India
- May- 2017 -6 May
വിവാഹവേദിയില്‍ വെച്ച് വരനെ വേണ്ടെന്ന് വധു
ഗുര്‍ദസ്പുര്‍ : വിവാഹവേദിയില്‍ വെച്ച് വരനെ വേണ്ടെന്ന് വധു. പഞ്ചാബിലെ ഗുര്‍ദസ്പുര്‍ ജില്ലക്കാരിയായ സുനിത സിങ് ആണ് തന്റെ പ്രതിശുത വരനെ വേണ്ടെന്ന് വെച്ചത്. തന്റെ പ്രതിശുത…
Read More » - 6 May
പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയയ്ക്കുന്ന ഞരമ്പ് രോഗി പിടിയില്‍
മുംബൈ•പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയയ്ക്കുന്ന 24 കാരനെ ബാന്ദ്രയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ പെണ്‍കുട്ടി പ്രതിയ്ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം വെളിച്ചത്ത് വരുന്നത്.…
Read More » - 6 May
ഭീകരര്‍ ബാങ്ക് കൊള്ളയടിക്കുന്നു : പണമിടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കിന്റെ തീരുമാനം
കശ്മീര്‍: കശ്മീരില്‍ ഭീകരര്‍ ബാങ്ക് കൊള്ളയടിക്കുന്ന പശ്ചാത്തലത്തില്‍ 40 ഓളം ബ്രാഞ്ചുകളിലെ പണമിടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ജമ്മു കശ്മീര്‍ ബാങ്കിന്റെ തീരുമാനം. അതേസമയം പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുന്നതെന്ന്…
Read More » - 6 May
13 രൂപക്ക് ഒരാള്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ഒരു മുഖ്യമന്ത്രി
ലക്നൗ : പാവങ്ങള്‍ക്ക് ഒരു നേരത്തെ അന്നവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 13 രൂപക്ക് ഒരാള്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായാണ് മുഖ്യമന്ത്രി എത്തുന്നത്.…
Read More » - 6 May
പെണ്‍കുട്ടിയോടുള്ള മോഹം പ്രതിശ്രുതവരനെ കൊല്ലാന്‍ പ്രേരിപ്പിച്ച ക്ഷേത്രപൂജാരിക്ക് സംഭവിച്ചത്
മംഗളൂരു : വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ മോഹിച്ച് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ ക്ഷേത്രപൂജാരിയുള്പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ബല്ത്തങ്ങടിക്കടുത്ത് മലവിന്തഗെ സ്വദേശി മല്‍ദാങ്കെ വീട്ടില്‍ സുരേഷ് നായിക്കിനെ (30) കൊലപ്പെടുത്തിയ…
Read More » - 6 May
വ്യവസായി വെടിയേറ്റു മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ വ്യവസായി സ്വന്തം സ്ഥാപനത്തിൽ വെടിയേറ്റു കൊല്ലപ്പെട്ടു. രത്തൻലാൽ ചൗഹാൻ (65) ആണ് മരിച്ചത്. രോഹിണി സെക്ടർ 24ലെ സ്ഥാപനത്തിൽവച്ചായിരുന്നു കൊലപാതകം. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു…
Read More » - 6 May
അമ്പലത്തിന് വേണ്ടി സ്ഥലം വിട്ടു നല്കി ഒരു മുസ്ലിം കുടുംബം വാര്‍ത്തകളില്‍
പട്ന : ബിഹാറിലെ ഗോപാല്‍ ജില്ലയില്‍ മുസ്ലീം കുടുംബം ഹിന്ദുക്ഷേത്രത്തിനായി സ്ഥലം വിട്ടു നല്കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു ബത്തനകുടി ക്ഷേത്രത്തിന്റെ പ്രധാന ഗേറ്റ് നിര്‍മ്മിക്കാനാണ്…
Read More » - 5 May
പ്രമോഷന് സംവരണം: നടപടികളുമായി കേന്ദ്രം മുന്നോട്ട്
ന്യൂഡല്‍ഹി: പിന്നോക്കവിഭാഗത്തിന് സര്‍ക്കാര്‍ ജോലിയില്‍ ജോലിക്കയറ്റത്തിന് സംവരണത്തിനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. പട്ടികജാതി, പട്ടികവിഭാഗത്തിന് ജോലിക്കയറ്റത്തിന് സംവരണ നല്‍കുന്നതുമായി ബന്ധപ്പെട്ട് പേഴ്സണല്‍ മന്ത്രാലയം (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍…
Read More » - 5 May
നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ഇവിടെയുണ്ട്
നിര്‍ഭയ കേസില്‍ പ്രായപൂര്‍ത്തി ആകാത്തതിന്റെ പേരില്‍ കുറഞ്ഞ ശിക്ഷ ലഭിച്ച ഒരു കുട്ടിക്കുറ്റവാളിയുണ്ട്. ഇയാള്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഒരു റെസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി ചെയ്യുകയാണ്. രാജ്യത്തെ ഞെട്ടിച്ച…
Read More » - 5 May
ഉപഗ്രഹ വിക്ഷേപണം: മോദിയെ അഭിനന്ദിച്ച് അയല്‍രാജ്യങ്ങള്‍
ന്യൂഡല്‍ഹി: വാഗ്ദാനങ്ങള്‍ പാലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് അയല്‍ രാജ്യങ്ങള്‍. ഇന്ത്യ വാക്കുപാലിച്ചുവെന്ന് അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗനി പറഞ്ഞു. ജി സാറ്റ് 9 ന്റെ വിക്ഷേപണമാണ്…
Read More » - 5 May
പാക്കിസ്ഥാനെ തകര്‍ക്കണം: സര്‍ക്കാര്‍ വാചകകസര്‍ത്ത് അവസാനിപ്പിക്കണമെന്ന് ശിവസേന
മുംബൈ: സര്‍ക്കാര്‍ വാചകകസര്‍ത്ത് അവസാനിപ്പിച്ച് പാക്കിസ്ഥാനെ തകര്‍ക്കണമെന്ന് ശിവസേന. പ്രസംഗിച്ചിട്ടു കാര്യമില്ല, അവരുടെ സൈനിക സംഘത്തെ തകര്‍ത്തുകൊണ്ട് വേണം പ്രകടമാക്കേണ്ടതെന്ന് ശിവസേന പറയുന്നു. 26/11 മുംബൈ സ്ഫോടനം,…
Read More » - 5 May
വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുത്ത് ഐ.എ.എസ് – ഐ.പി.എസ് ദമ്പതികള്‍
ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുത്ത് ഐ.എ.എസ് – ഐ.പി.എസ് ദമ്പതികള്‍. കാശ്മീരില്‍ പാക് സൈനികര്‍ തലയറുത്ത സുബൈദാര്‍ പരംജീത്ത് സിംഗിന്റെ മകള്‍…
Read More » - 5 May
അമേരിക്കന്‍ ജീവനക്കാരുടെ നിയമനം വരുമാനത്തെ ബാധിക്കില്ലെന്ന് പ്രമുഖ ഐടി കമ്പനി
മുംബൈ: അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മൂലം അമേരിക്കയില്‍ 1000 തദ്ദേശീയ ജീവനക്കാരെ നിയമിക്കേണ്ടിവരുന്നത് കമ്പനിയുടെ വരുമാനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇന്ത്യന്‍ ഐടി കമ്പനി ഇന്‍ഫോസിസ്…
Read More » - 5 May
മോദിയുടെ വാഗ്ദാനം യാഥാര്‍ത്ഥ്യമായി: ജിസാറ്റ്9 കുതിച്ചുയര്‍ന്നു
ശ്രീഹരിക്കോട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം ഒന്നും വെറുതെയല്ല. ജിസാറ്റ്9 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിക്കുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് ജിസാറ്റ്9 കുതിച്ചുയര്‍ന്നത്. ആദ്യം സാര്‍ക്…
Read More » - 5 May
കോടതി വിധിയെക്കുറിച്ച് നിര്‍ഭയയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നിര്‍ഭയുടെ അമ്മ. തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് അവര്‍ പ്രതികരിച്ചു. മെയ് 10ന്…
Read More » - 5 May
ചെങ്കോട്ടയില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു
ന്യൂഡല്‍ഹി : ചെങ്കോട്ടയില്‍നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു. ഗ്രനേഡ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. പതിവു പരിശോധനകള്‍ക്കിടെ ചെങ്കോട്ടയിലെ കിണറില്‍ നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്.…
Read More » - 5 May
സൗത്ത് ഏഷ്യൻ സാറ്റ്ലൈറ്റ് വിക്ഷേപിച്ചു
ശ്രീഹരി കോട്ട : സൗത്ത് ഏഷ്യൻ സാറ്റ്ലൈറ്റ് ജി സാറ്റ് 9 വിക്ഷേപിച്ചു. ശ്രീഹരി കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തിലൂടെ കിട്ടുന്ന…
Read More » - 5 May
വംശീജയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചവരെ വസ്ത്രമുരിഞ്ഞ് നേരിടാന്‍ തയാറായി ആഫ്രിക്കന്‍ യുവതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും വീണ്ടും വംശജീയ അധിക്ഷേപത്തിന്റെ വാര്‍ത്തകള്‍. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന ആഫ്രിക്കന്‍ വംശജരായ രണ്ടു യുവതികളെയാണ് ഒരു സംഘം യാത്രക്കാര്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചത്.…
Read More » - 5 May
ഇന്ത്യയിലേക്കുള്ള വിമാനം പാകിസ്ഥാൻ റദ്ദാക്കി- യുദ്ധത്തിനുള്ള സൂചനയാണോ എന്ന് സംശയം
മുംബൈ: പാകിസ്താന് ഇന്റര്‍നാഷണണല്‍ എയര്‍ലൈന്‍സ് (പിഐഎ) കറാച്ചി-മുംബൈ പ്രതിവാര സര്‍വീസ് അവസാനിപ്പിക്കുന്നു.എല്ലാ വ്യാഴാഴ്ചയും കറാച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ(പിഐഎ) വിമാനമാണ് റദ്ദാക്കിയത്.മെയ് 11…
Read More » - 5 May
യുവാവിന്റെ പിത്തനാളിയില്‍ നിന്ന് നീക്കം ചെയ്തത് 400ലധികം കല്ലുകള്‍
കൊല്‍ക്കത്ത : കൊല്‍ക്കത്ത സ്വദേശിയായ യുവാവിന്റെ പിത്തനാളിയില്‍ നിന്നും നീക്കം ചെയ്തത് 482 കല്ലുകള്‍. അരവിന്ദ് ബാഗ് (20) എന്ന യുവാവിന്റെ പിത്തനാളിയില്‍ നിന്നുമാണ് കല്ലുകള്‍ നീക്കം…
Read More » - 5 May
പുകഞ്ഞ് പുകഞ്ഞ് ഒടുവില്‍ രണ്ടായി; സമാജ്വാദി പാര്‍ട്ടി പിളര്‍ന്നു
ലക്നോ: ഒരു വര്‍ഷത്തോളം നീണ്ട പടലപിണക്കങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമൊടുവില്‍ സമാജ്വാദി പാര്‍ട്ടി (എസ്.പി)പിളര്‍ന്നു. സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായംസിംഗ് യാദവിന്റെ സഹോദരനും മുന്‍ പാര്‍ട്ടി അധ്യക്ഷനുമായ ശിവപാല്‍ യാദവ്…
Read More » - 5 May
ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു
ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഓസ്ട്രേലിയയിലെ സൗത്ത് വേല്‍സില്‍ നിന്നും വില്കാനിയയിലുള്ള നദീതീരത്തു കൂടി കാറില്‍ യാത്ര ചെയ്ത ആന്‍ഡ്രൂ ഹള്‍ എന്നയാളാണ്…
Read More » - 5 May
നിര്‍ഭയകേസ് : വധശിക്ഷയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി• ഇന്ത്യയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ. വിചാരണ കോടതിയും ഡല്‍ഹി ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. നാല് പ്രതികള്‍ക്കും വധശിക്ഷ നല്കാന്…
Read More » - 5 May
മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരെ കരിമ്പട്ടികയിൽ പെടുത്തും; യാത്രാവിലക്കുള്‍പ്പെടെ പുതിയ നിയമവുമായി വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: യാത്രക്കാര്‍ വിമാനങ്ങളില്‍ പ്രശ്നമുണ്ടാക്കിയാല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരെ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ യാത്രാവിലക്ക്…
Read More » - 5 May
ട്രക്ക് കനാലിലേക്ക് മറിഞ്ഞു; നിരവധി മരണം
ലഖ്നൗ: ഉത്തര്‍പ്രേദശില്‍ മിനി ട്രക്ക് കനാലിലേക്ക് മറിഞ്ഞ് നിരവധി പേര് കൊല്ലപ്പെട്ടു. 14 പേർ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ജലേസര്‍ പ്രൈമറി ഹെല്‍ത്ത്…
Read More »