ന്യൂഡല്‍ഹി : ജസ്റ്റിസ് കര്‍ണ്ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. തനിക്കെതിരായ കേസ് സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ടാണ് കര്‍ണ്ണന്‍ രാഷ്ട്രപതിയെ സമീപിത്.
കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെ ജയിലിലടയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Post Your Comments