India
- Jul- 2017 -4 July
ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താനുള്ള ആയുധങ്ങൾ പാക്കിസ്ഥാനിൽ നിന്ന് : സലാലുദ്ദീൻ
ഇന്ത്യയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ പാക്കിസ്ഥാനിൽ നിന്നും നിയന്ത്രിക്കുന്നത് ആണെന്നതിനു തെളിവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാലുദ്ദീന്റെ അഭിമുഖം. അമേരിക്ക സലാലുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചതിനു…
Read More » - 4 July
വിവരാവകാശ പ്രവര്ത്തകന് 25 ലക്ഷം രൂപ പിഴ വിധിച്ചു
ബെംഗളൂരു: കര്‍ണാടകത്തില്‍ കലബുറഗിയിലെ മിനി വിധാന്‍സൗധ മാറ്റാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പൊതുതാത്പര്യഹര്‍ജി നല്കിയ മലയാളി വിവരാവകാശ പ്രവര്ത്തകന് ടി.ജെ. എബ്രഹാമിന് സുപ്രീംകോടതി 25 ലക്ഷം രൂപ പിഴവിധിച്ചു.…
Read More » - 4 July
ജി.എസ്.ടിയെ കുറിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി : ചക്രക്കസേരകള്‍ക്കും ബ്രെയ്ലി ടൈപ്പ് റൈറ്ററുകള്‍ക്കും അഞ്ച് ശതമാനം മുതല്‍ 18 ശതമാനം വരെ ചരക്ക്-സേവന നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്…
Read More » - 4 July
ജസ്റ്റിസ് കർണ്ണനോട് യാതൊരു ദയവും കാട്ടാതെ സുപ്രീം കോടതി
ന്യൂഡല്‍ഹി: കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി കർണ്ണനോട് യാതൊരു ദയവും കാട്ടാതെ സുപ്രീം കോടതി. സുപ്രീംകോടതി കോടതിയലക്ഷ്യക്കുറ്റത്തിന് അറസ്റ്റിലായ കര്‍ണന്റെ ജാമ്യാപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം തള്ളി.…
Read More » - 4 July
സിന്ദൂരത്തിനും പൊട്ടിനും കണ്മഷിക്കും നികുതിയില്ലെങ്കില്‍ സാനിട്ടറി നാപ്കിന് നികുതിയോ ? സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ ചോദ്യം വൈറല്‍ ആകുന്നു
ബെംഗളൂരു : സിന്ദൂരത്തിനും വളയ്ക്കും പൊട്ടിനും നികുതിയില്ലാത്തപ്പോൾ എന്തുകൊണ്ടു നാപ്കിനു നികുതി എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. കൂടാതെ ഗർഭനിരോധന ഉറയ്ക്കു ചരക്ക്,…
Read More » - 4 July
ഒരു വര്‍ഷം മുമ്പെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു : വിദേശികള്‍ക്ക് സന്തോഷം
ന്യൂഡല്‍ഹി : വിദേശികളായ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യ ചുറ്റികറങ്ങാന്‍ ഒരു പുതിയ കാരണം കൂടി. വിദേശത്തിരുന്ന് ഒരു വര്‍ഷം മുമ്പേ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ്…
Read More » - 4 July
നരേന്ദ്ര മോദി ചായ വിറ്റിരുന്ന റെയിൽവേ സ്റ്റേഷൻ ലോക വിനോദ സഞ്ചാര കേന്ദ്രമാകുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന റെയിൽവേ സ്റ്റേഷൻ ടൂറിസ്റ്റ് കേന്ദ്രമാകുന്നു. മോദി ചെറുപ്പകാലത്തു ചായ വില്പന നടത്തിയിരുന്ന ഗുജറാത്ത് വഡനഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയാണ്…
Read More » - 3 July
ഭര്‍ത്താവിന്റെ വെട്ടേറ്റു വീണ വീട്ടമ്മ സഹായത്തിനു അപേക്ഷിച്ചു ; അയല്‍വാസികള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മത്സരിച്ചു
മദ്യപനായ ഭര്‍ത്താവിന്റെ വെട്ടേറ്റു വീണ വീട്ടമ്മ പല തവണ സഹായത്തിനു അപേക്ഷിച്ചിട്ടും രക്ഷിക്കാതെ അയല്‍വാസികള്‍. ഹരിയാനയില്‍ നിന്നാണ് കണ്ണില്‍ ചോരയില്ലാത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഞാന്‍ ഇപ്പോള്‍…
Read More » - 3 July
പ്രതിശ്രുതവരന്റെ ഡാന്‍സ് കണ്ട് ഉറപ്പിച്ച വിവാഹം ഒഴിവാക്കി
ലക്നൗ: വിവാഹം കഴിക്കാന്‍ പോകുന്ന വരന്റെ ഡാന്‍സ് കണ്ട് വധു ഞെട്ടി. മദ്യപിച്ചായിരുന്നു വരന്റെ ഡാന്‍സ്, അതോടെ ഈ വരന്റെ വേണ്ടെന്ന് യുവതി പറഞ്ഞു. ഉത്തര്‍പ്രദേശിലാണ് സംഭവം…
Read More » - 3 July
രാജ്യവ്യാപക സമരത്തിനൊരുങ്ങി പെട്രോൾ പമ്പ് ഉടമകൾ
ന്യൂ ഡല്‍ഹി ; പ്രതിദിനം ഇന്ധനവില പരിഷ്കരിക്കാനുള്ള സംവിധാനം പൂർണതോതിൽ ഏർപ്പെടുത്താൻ എണ്ണകമ്പനികൾ പരാജയപ്പെട്ടെന്ന് ആരോപിച്ച് ജൂലൈ 12 ന് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക സമരത്തിന്…
Read More » - 3 July
യുവാക്കള്‍ക്കായി മോദിയുടെ പുസ്തകം വരുന്നു
ന്യൂഡല്‍ഹി : യുവാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വരുന്നു. പെന്ഗ്വിന് റാന്‍ഡം ഹൗസ് പ്രസാധകരായ ഈ പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും. പത്താം ക്ലാസ്,…
Read More » - 3 July
കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോയമ്പത്തൂർ ; കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ് വര്‍ഷമായി എസ്റ്റേറ്റില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേശ് എന്നയാളെയാണ് സ്വന്തം വീട്ടില്‍ തൂങ്ങി…
Read More » - 3 July
വെള്ളച്ചാട്ടത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത സംഘം കണ്ടെത്തിയത്
മുംബൈ : മുംബൈയിലെ ഒരു വെള്ളച്ചാട്ടത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത സംഘം കണ്ടെത്തിയത് 2.5 ടണ്‍ മദ്യക്കുപ്പികളാണ്. ‘എന്‍വയോണ്‍മെന്റ് ലൈഫ്’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു അഷാനെ…
Read More » - 3 July
”ആവി” പറക്കുന്ന മദ്യം കഴിച്ച യുവാവിന് സംഭവിച്ചത്
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ‘ആവി’ പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തില്‍ തുളവീണു. 30 വയസ്സുകാരനായ യുവാവ് കഴിച്ച മദ്യത്തിലെ നൈട്രജന്‍ ദ്രാവകം ആമാശയത്തിനുള്ളില്‍ പ്രവേശിച്ച് വികസിച്ചതാണ്…
Read More » - 3 July
പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് പ്രതികരിച്ച് നിതീഷ് കുമാര്‍
പട്ന: കോണ്‍ഗ്രസിനെതിരെ പ്രതികരിച്ചും പ്രധാനമന്ത്രിയാകുന്നതിനെ സംബന്ധിച്ചും വിവരിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ താന്‍ പ്രതിപക്ഷ മുഖമാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ…
Read More » - 3 July
ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന്: നിസ്കാരം നടത്തിയാല്‍ എന്ത് ഹാനിയാണെന്ന് വിശ്വേശരയ്യ
മംഗളൂരു: ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശരയ്യ. ക്ഷേത്രത്തില്‍ നിസ്കാരം നടത്തിയാല്‍ എന്ത് ഹാനിയാണ് ഉണ്ടാവുകയെന്ന് സ്വാമി ചോദിക്കുന്നു.…
Read More » - 3 July
കാശ്മീരില്‍ ഇനിയും ആക്രമണം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി; ലക്ഷ്യം സൈന്യം
ശ്രീനഗര്‍: കാശ്മീരില്‍ തങ്ങള്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയ്യിദ് സലാഹുദ്ദീന്. തങ്ങള്‍ ഇനിയും ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. സൈന്യമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും സലാഹുദ്ദീന്…
Read More » - 3 July
പെയ്ഡ് ന്യൂസ് ; പുതിയ നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി ; പെയ്ഡ് ന്യൂസ് പുതിയ നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. 1867ൽ മാധ്യമങ്ങളുടെ രജിസ്ട്രേഷനും പ്രസിദ്ധീകരണത്തിനുമായി നിലവിൽ വന്ന പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ്…
Read More » - 3 July
ഹരിതട്രൈബ്യൂണൽ ;കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി
ന്യൂ ഡൽഹി ; ഹരിതട്രൈബ്യൂണൽ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഇതിന്റെ ഭാഗമായി ട്രൈബ്യുണലിന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചെയർമാനാകാം. ചെയര്‍മാന്റെയും അംഗങ്ങളുടെയും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു.
Read More » - 3 July
തലയിൽ കമ്പി വീണ് മെട്രോ ജീവനക്കാരന് ദാരുണാന്ത്യം
ചെന്നൈ ; തലയിൽ കമ്പി വീണ് മെട്രോ ജീവനക്കാരന് ദാരുണാന്ത്യം. ചെന്നൈ മെട്രോ റെയിൽ ജോലിക്കാരനും ബീഹാറുകാരനുമായ അമരേന്ദ്ര റാമാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8:30നായിരുന്നു സംഭവം.…
Read More » - 3 July
എ സിയില്ലാതെ എയര്‍ ഇന്ത്യാ വിമാനം പറന്നുയര്‍ന്നു; യാത്രക്കാര്‍ ചെയ്തത്
ന്യൂഡല്‍ഹി: ബാഗ്ദോഗ്ര വിമാനത്താവാളത്തില്‍ നിന്നും പറന്നുയര്‍ന്ന എ1 880 എയര്‍ ഇന്ത്യാ വിമാനമാണ് എ സി തകരാറായത് കാരണം വിയര്‍ത്തൊലിച്ചു യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ന്ന് യാത്രക്കാരെല്ലാം കടലാസ്…
Read More » - 3 July
രാഷ്ട്രപതിയെ കുറിച്ച് അത്യഅപൂര്‍വ പരാമര്‍ശം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കുറിച്ച് പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയക്ക് കണ്ഠമിടറി. അദ്ദേഹം തന്നോട് പെരുമാറിയിരുന്നത് പിതാവിന്റെ വാത്സല്യത്തോടെയാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. രാഷ്ട്രപതി സ്ഥാനത്ത് നിന്ന്…
Read More » - 3 July
എസി കോച്ചുകളില്‍ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ അവസരം
ന്യൂഡല്‍ഹി: നിലവില്‍ എസി കോച്ചുകള്‍ ഉള്ള എല്ലാ ട്രെയിനുകളിലും എക്കണോമി എസി കോച്ചുകള്‍ ആരംഭിക്കാനൊരുങ്ങി റെയിൽവേ. എക്കോണമി എ സി കോച്ചുകളിലെ നിരക്ക് തേര്‍ഡ് എസിയിലും താഴെ…
Read More » - 3 July
വിവാഹ സംഘം സഞ്ചരിച്ച മിനിബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു
പുണെ: മഹാരാഷ്ട്രയിലെ പൂനെയില്‍ വിവാഹ സംഘം സഞ്ചരിച്ച മിനിബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. 15 യാത്രക്കാരുമായി പുണെയിലേക്കു പോകുകയായിരുന്ന…
Read More » - 3 July
ഹണിമൂണ്‍ ആഘോഷത്തിനായി ബൈക്കില്‍ പുറപ്പട്ട ദമ്പതികള്‍ക്കു നേരെ അക്രമികള്‍ വെടിവെച്ചു : വെടിയേറ്റ് നവവരന് മരിച്ചു
ചെന്നൈ: ഹണിമൂണ്‍ ആഘോഷത്തിനായി കശ്മീരിലേയ്ക്ക് ബൈക്കില്‍ പുറപ്പെട്ട നവദമ്പതിമാര്‍ക്കു നേരെ അജ്ഞാതസംഘം നടത്തിയ വെടിവെയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ലേയിലേക്കുള്ള യാത്രയാണ് ദുരന്തത്തില്‍…
Read More »