
ഹൈദരാബാദ്: വിനത ലാകകപ്പില്‍ മിന്നിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മിതാവലി രാജിന് ജന്മനാടിന്റെ ആദരം. ഒരു കോടി രൂപയും, ഒരേക്കര്‍ സ്ഥലവുമാണ് തെലുങ്കാന സര്‍ക്കാര്‍ പാരിതോഷികമായി മിതാലിയ്ക്ക് നല്‍കുക. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ച മിതാലിയെയും, ഇന്ത്യന്‍ ടീമിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. ടീമിന്റെ പ്രകടനം വെച്ച് ഫൈനല്‍ വിജയിക്കുമെന്നാണ് കരുതിയിരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിലും പറയുന്നു. മിതാലിയെ കൂടാതെ കോച്ച് ആര്‍.എസ്. ആര്‍ മൂര്‍ത്തിക്കും 25 ലക്ഷം രൂപയും പാരിതോഷികം നല്‍കും.
Post Your Comments