
പാറ്റ്ന: എന്തൊക്കെ സംഭവിച്ചാലും അവസാന വിജയം തനിക്കെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാസംഖ്യം തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കും മകനുമെതിരായ അഴിമതി കേസ് അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ആരാണ് അഴിമതിക്കാര്‍ എന്ന് ലാലു ചോദിക്കുന്നു. തന്റെ കുടുംബം അഴിമതി നടത്തിയിട്ടില്ല. നിതീഷിന്റെ തീരുമാനം മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments