India
- Jul- 2017 -5 July
ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു: നില ഗുരുതരം
മംഗളൂരു: ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റു.ബണ്ട്വാള്‍ ബി.സി റോഡില്‍ വെച്ച് സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്തിനെ ഒരു സംഘം ആളുകൾ വെട്ടി പരിക്കേൽപ്പിച്ചിട്ടു കടന്നു…
Read More » - 5 July
ബിയർ ആരോഗ്യത്തിനു നല്ലതാണെന്ന് പരാമർശം: ആന്ധ്ര മന്ത്രി വിവാദത്തിൽ
ഹൈദരാബാദ്: ബിയർ ആരോഗ്യത്തിനു ഗുണകരമാണെന്ന് പറഞ്ഞ ആന്ധ്രപ്രദേശ് എക്സൈസ് മന്ത്രി കെ.എസ്. ജവഹര്‍ വിവാദ കുരുക്കിൽ. സംസ്ഥാനത്തിന്റെ മദ്യനയത്തെ പറ്റിയുള്ള ചർച്ചക്കിടയിൽ മന്ത്രി നടത്തിയ വിവാദ പരാമർശത്തെ…
Read More » - 5 July
വെള്ളത്തിനടിൽ യോഗ ചെയ്ത് യാമി
യോഗ സൗന്ദര്യം വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ആണ്. എല്ലാ താരങ്ങളും സൗന്ദര്യം വർധിപ്പിക്കാൻ യോഗ ചെയ്യാറുമുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ യോഗ ചെയ്യുകയാണ് യാമി. യാമിയുടെ…
Read More » - 5 July
ഫേസ്ബുക്ക് പോസ്റ്റ്: പശ്ചിമ ബംഗാളില്‍ സാമുദായിക സംഘര്‍ഷം:കേന്ദ്രസേനയെ ഇറക്കി
കല്‍ക്കത്ത: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിള്‍ പശ്ചിമ ബംഗാളില്‍ സാമുദായിക സംഘര്‍ഷം. നോര്‍ത്ത് 24 പര്‍ഗാനാ ജില്ലകളിലാണ് സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.ബംഗാളികള്‍ ക്രമസാമാധാന നില താളം തെറ്റിയതോടെ ബംഗാൾ…
Read More » - 5 July
തപാലോഫീസുകളെ വീണ്ടും സജീവമാക്കുന്നു : തിരഞ്ഞെടുത്ത 200 മുഖ്യ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് ഉടൻ
കാസർഗോഡ് : രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 200 മുഖ്യ തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡ് എടുക്കാനുള്ള സംവിധാനം ഈ മാസം 15-നകം നിലവില്‍ വരും. കേരളത്തിൽ 6 പോസ്റ്റ് ഓഫിസുകളിലാവും ഈ…
Read More » - 5 July
ജിഎസ്ടി ഏർപ്പെടുത്തിയതിനു ശേഷം വിലവർദ്ധിപ്പിക്കാൻ വ്യാപാരികൾ പലവിധ തത്രപ്പാടുകളും പ്രയോഗിക്കുന്നു
ജിഎസ് ടിയുടെ മറവിൽ വിലവർധിപ്പിക്കാൻ പലവിധ തന്ത്രങ്ങളുമായി വ്യാപാരികൾ. അളവുതൂക്ക വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെട്ടത്. കവറുകൾക്ക് പുറത്തു രേഖപ്പെടുത്തിയിരിക്കുന്ന എം ആർ…
Read More » - 5 July
ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ കാണാതായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അരുണാചല്‍പ്രദേശില്‍ കാണാതായി. പ്രളയദുരിതാശ്വാസത്തിന് എത്തിയ സൈനിക ഹെലികോപ്റ്ററാണ് മൂന്നു പേരുമായി കാണാതായിരിക്കുന്നത്.ചൊവ്വാഴ്ച വൈകുന്നേരം പാപുംപരെ ജില്ലയിലെ സഗ്ലിയിൽ ശക്തമായ മഴയെ തുടര്‍ന്ന്…
Read More » - 5 July
വിദേശനാണ്യ വിനിമയത്തിൽ രൂപയ്ക്ക് വലിയ നേട്ടം
മുംബൈ: വിദേശനാണ്യ വിനിമയത്തിൽ രൂപയ്ക്ക് വലിയ നേട്ടം. വിദേശനാണ്യ വിനിമയത്തിൽ ഡോളറിനെതിരെ രൂപ കരുത്താർജ്ജിച്ചു. രൂപയ്ക്ക് ചൊവാഴ്ച്ച 14 പൈസയുടെ നേട്ടമാണ് ഉണ്ടായത്. ഒരു ഡോളറിന് 64.74…
Read More » - 4 July
പാചകവാതകം ഇനി പൊള്ളും
ന്യൂഡല്‍ഹി: പാചകവാതകത്തിനു വൻ വില വർധന. ജിഎസ്ടി പ്രാബല്യത്തിൽ വന്നതാണ് വില കൂടാൻ കാരണം. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ വർധിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന്…
Read More » - 4 July
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചു
ന്യൂ ഡൽഹി ; അചൽ കുമാർ ജ്യോതിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിച്ചത്. ജൂലൈ ആറിന്…
Read More » - 4 July
1.25 ലക്ഷം ശമ്പളം,ജോലിക്ക് ആളില്ല
സര്‍ക്കാര്‍ ജോലി, ശമ്പളം 1.25 ലക്ഷം എന്നിട്ടും ആളുകൾ വരുന്നില്ല.
Read More » - 4 July
കൂട്ടബലാത്സംഗത്തെ അതിജീവിച്ച സ്ത്രീയ്ക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം.
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ നാലാം തവണയും സ്ത്രീയ്ക്ക് നേരെ ആസിഡ് ആക്രമണം. ജൂലൈ ഒന്നിനാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. 2009ല്‍ ഇവരെ പീഡിപ്പിക്കുകയും ആസിഡ് ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയും…
Read More » - 4 July
ട്രാൻസ്ജെൻഡേഴ്സിന് ആശ്വാസ തീരുമാനവുമായി ഇഗ്നോ
ന്യൂ ഡല്‍ഹി ; ട്രാൻസ്ജെൻഡേഴ്സിന് ആശ്വാസ തീരുമാനവുമായി ഇഗ്നോ. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ ട്രാൻസ്ജെൻഡേഴ്സ് വിഭാഗകാര്‍ക്ക് ഫീസില്ലാതെ പഠിക്കാമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ രവീന്ദ്രകുമാര്‍…
Read More » - 4 July
വമ്പന്‍ ഓഫറുമായി ജിയോ വീണ്ടും
മുംബൈ: 509 രൂപക്ക് 224 ജിബി ഡാറ്റ എന്ന പുതിയ ഓഫറുമായി ജിയോ വീണ്ടും. ജിയോ ഫൈ വാങ്ങുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭ്യമാകുക. ജിയോ സമ്മര്‍ സര്‍പ്രൈസ്,…
Read More » - 4 July
അചല്‍ കുമാര്‍ ജ്യോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജ്യോതിയെ നിയമിച്ചു. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.…
Read More » - 4 July
ഗൂഗിളില്‍ നോക്കി ആത്മഹത്യ
മുംബൈ: ഗൂഗിളിനെ ഉപയോഗിച്ച് ആത്മഹത്യ. ഞെട്ടിക്കുന്ന ഈ വാർത്ത മുബൈയിൽ നിന്നാണ്. തിങ്കളാഴ്ച്ച മുബൈ ബാന്ദ്രയിലാണ് സംഭവം . പവന്‍ജീത്ത് സിങ് കോലി എന്ന 24കാരനായ യുവാവാണ്…
Read More » - 4 July
ജി.എസ്.ടി നിരക്ക് കുറച്ചു
തിരുവനന്തപുരം: അംഗപരിമിതര്‍ക്കായുള്ള ഉപകരണങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ച് കേന്ദ്ര ധനമന്ത്രാലയം പുതിയ ഉത്തരവ് പുറത്തറിക്കി. അഞ്ചുശതമാനമാണ് ഇനി മുതൽ അംഗപരിമിതര്‍ക്കായുള്ള ഉപകരണങ്ങൾക്കുള്ള ജി.എസ്.ടി. ആദ്യം 14 ശതമാനമായിരുന്നു…
Read More » - 4 July
കശ്മീരിലെ പുൽവാമയിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു: 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ
ശ്രീനഗർ:ഇരുപത്തിനാലു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു. അഞ്ചു സൈനികരടക്കം ഒന്‍പതു പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.ഇന്നലെ രണ്ടു ഭീകരരെ കൊലപ്പെടുത്തിയിരുന്നു.…
Read More » - 4 July
കുളത്തിൽ വീണ 3 വയസുകാരിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ചെയ്തത് പ്രേതബാധ അകറ്റാനുള്ള പൂജ ; ഒടുവിൽ സംഭവിച്ചത്
സുന്ദര്‍ബന്‍സ്: കുളത്തിൽ വീണ 3 വയസുകാരിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം പ്രേതബാധ അകറ്റാൻ പൂജ ചെയ്ത് ഒടുവിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. സുന്ദര്‍ബന്‍സ് സ്വദേശി തജ്മീറ ഖാതൂനാണ് ചികിത്സ…
Read More » - 4 July
പ്രതിഫലം 2 ലക്ഷം ആക്കിയിട്ടും ജുനൈദിന്റെ കൊലപാതകത്തിന് സാക്ഷി പറയാൻ ആളില്ല
ചണ്ഡിഗഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ചു 16 കാരനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷികളെ കണ്ടെത്താൻ കഴിയാത്തതിനാൽ പോലീസ് പ്രതിഫലം ഉയർത്തി. കേസിൽ സാക്ഷി പറയാന്‍ തയ്യാറാകുന്നവര്‍ക്ക് ഹരിയാന പോലീസ്…
Read More » - 4 July
നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഒരവസരംകൂടി നൽകാമോ : കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡൽഹി : നിരോധിച്ച നോട്ടുകൾ തിരിച്ചെടുക്കാൻ ഒരു അവസരം കൂടി നൽകാമോ എന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. നിരോധിച്ച 500 ന്റെയും 1000 ന്റെയും നോട്ടുകൾ…
Read More » - 4 July
മുഖ്യമന്ത്രിയുടെ യോഗത്തിനിടെ മൊബൈലില്‍ ഉദ്യോഗസ്ഥരുടെ ഗെയിം കളി : കളി കാര്യമായി : മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
പാറ്റ്ന : മുഖ്യമന്ത്രിയുടെ യോഗത്തിനിടെ മൊബൈലില്‍ ഗെയിം കളിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത യോഗത്തിലാണ് കളി കാര്യമായത്.…
Read More » - 4 July
റോഡുകളുടെ കുഴിയടച്ച് 12 കാരന്; കാരണം ഇതാണ്
ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ ഒരു റോഡുകളുടെ കുഴിയടച്ച് 12 കാരന്. വലിയ കാര്‍ബോഡ് പെട്ടിയില്‍ കല്ലുകള്‍ നിറച്ച് ഒരു പന്ത്രണ്ട് കാരന് റോഡിലെ കുഴിയടയ്ക്കുന്നത് ഈ നഗരത്തിലെ…
Read More » - 4 July
ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലേയ്ക്ക് : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ആണവ മുങ്ങി കപ്പലുകള്‍
ന്യൂഡല്‍ഹി : ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലേയ്ക്ക് വഴിവെയ്ക്കുമെന്ന സൂചന നല്കി ചൈന. ഇതിന് മുന്നോടിയായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ പടക്കപ്പലുകള്‍ കണ്ടെത്തി. . സിക്കിം…
Read More » - 4 July
ബൈബിളിലെ കാനാൻ ദേശം എന്ന ഇസ്രായേൽ എന്നും ഇന്ത്യയുടെ തോഴൻ:ശത്രു രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യക്കും ഇസ്രയേലിനും സമാനതകളേറെ: ഇസ്രയേലിൽ നിന്ന് ഇന്ത്യക്ക് പഠിക്കാനുള്ളത്
ജിതിൻ ജേക്കബ് എഴുതുന്നു ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു. “നിന്റെ തലമുറകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും. നിന്റെ തലമുറ ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും”. അബ്രഹാമിന്റെ…
Read More »