തിരുവനന്തപുരം ; മിസോറാം ലോട്ടറി അധികൃതർ പ്രവർത്തനാനുമതി രേഖകളുടെ പകർപ്പുകൾ വാണിജ്യ നികുതി വകുപ്പ് ഓഫീസിൽ ഹാജരാക്കി. രേഖകൾ അപൂർണമെന്ന് സൂചന. റിപ്പോർട്ട് ലോട്ടറി വകുപ്പിന് ഇന്ന് കൈമാറുമെന്ന് വാണിജ്യ നികുതി വകുപ്പ്.

Post Your Comments