Latest NewsNewsIndia

മോഹൻ ഭാഗവതുമായുള്ള ച​ർ​ച്ച​യെക്കുറിച്ച് യെ​ച്ചൂ​രി പറഞ്ഞത്

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് നേതാവ് മോഹൻ ഭാഗവതുമായി ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കേരളത്തിലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് ച​ർ​ച്ച​ നടത്താനുള്ള സന്നദ്ധത യെ​ച്ചൂ​രി പ്രകടിപ്പിച്ചത്.രാ​ജ്യ​സ​ഭ​യി​ലാ​യി​രു​ന്നു യെ​ച്ചൂ​രി​ ഈകാര്യം പറഞ്ഞത്. ഈ വിഷയത്തിൽ ഭാ​ഗ​വ​ത് ആ​ദ്യം അ​ഭി​പ്രാ​യം പ​റ​യ​ട്ടെ​യെ​ന്നും യെ​ച്ചൂ​രി കൂട്ടിച്ചേ​ർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button