India
- Aug- 2017 -2 August
ബിരുദ ധാരികൾ ഇല്ലാത്ത 2021 ഗ്രാമങ്ങൾ
കർണാടകയിൽ ഒരു ബിരുദ ധാരി പോലുമില്ലാത്ത 2021 ഗ്രാമങ്ങളുണ്ടെന്ന് കർണാടക കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്.
Read More » - 2 August
ടോള്‍ പ്ലാസ ജീവനക്കാരെ മർദ്ദിച്ച എംഎല്‍എയുടെ മകന് അറസ്റ്റില്‍:വീഡിയോ കാണാം
ഹൈദരാബാദ്: ടോള്‍ പ്ലാസയില്‍ പണം ചോദിച്ചതിന് ജീവനക്കാരനെ തെലങ്കാന എംഎല്‍എയുടെ മകന് കുത്തിപ്പരിക്കേല്‍പ്പിച്ചു. തെലങ്കാന എം എല്‍ എ റാംമോഹന് ഗൗഡിന്റെ മകന് മനീഷ് ഗൗഡ് ആണ്…
Read More » - 2 August
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ വെളിപ്പെടുത്താൻ നിയമം വരുന്നു
ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഉപയോഗിക്കുന്ന എണ്ണ ഏതാണെന്ന് ഇനി മുതൽ ഉപഭോക്താവിനെ അറിയിക്കേണ്ടി വരും
Read More » - 2 August
ഷിയാപള്ളിക്ക് നേരെ ചാവേറാക്രമണം : നിരവധി മരണം
ഹെറാത്ത്: അഫ്ഗാനില്‍ ഷിയാ പള്ളിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണെന്ന് ഇവരെ പ്രവേശിപ്പിച്ച ആശുപത്രി…
Read More » - 2 August
അമിത് ഷാ എം.പിമാരെ താക്കീത് ചെയ്തു
ന്യൂഡൽഹി: ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ എം.പിമാരെ താക്കീത് ചെയ്തു. പിന്നോക്ക സമുദായങ്ങള്‍ക്കുള്ള ദേശീയ കമ്മിഷന് ബില്‍ പരിഗണിക്കുമ്പോള്‍ രാജ്യസഭയില്‍നിന്ന് വിട്ടുനിന്ന 30 എന്‍.ഡി.എ. അംഗങ്ങള്‍ക്കാണ്…
Read More » - 2 August
കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയിലെ എംപിമാരുടെ ശമ്പളത്തിലുണ്ടായ വർധനയുടെ കണക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയിലെ എംപിമാരുടെ ശമ്പളത്തിലുണ്ടായ വർധനയുടെ കണക്കുകൾ പുറത്ത്. 400% വർധനവാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായത്. എന്നാൽ ഇന്ത്യ മാതൃകയാക്കുന്ന ബ്രിട്ടിഷ്…
Read More » - 2 August
ജയിലില്‍ കഴിയുന്ന ഇന്ത്യന്തടവുകാര്ക്ക് മോചനം
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി സൊമാലിയന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്തടവുകാര്ക്ക് മോചനം. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോളാണ് സൊമാലിയന്‍ വിദേശകാര്യ മന്ത്രി യൂസഫ് ജരാഡ് ഒമറുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി…
Read More » - 2 August
2350 കോടിയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: വെള്ളപ്പൊക്കം നാശം വിതച്ച വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 2350 കോടിയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, പുനര്‍നിര്‍മ്മാണം തുടങ്ങിയവയ്ക്കായാണ് 2,350 കോടി രൂപയുടെ…
Read More » - 2 August
നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ രാജിവച്ചു.
ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗിരിയ രാജിവെച്ചു. അക്കാദമിക് രംഗത്തേക്ക് മടങ്ങുകയാണെന്ന് കാട്ടിയാണ് തന്റെ രാജിയെന്ന് പനഗിരിയ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 2 August
വ്യാജഏറ്റുമുട്ടല്‍ കേസ്: വന്‍സാരയെയും ദിനേശിനെയും കുറ്റമുക്തരാക്കി
മുംബൈ: ഭീകരബന്ധം ആരോപിച്ച് സൊഹ്റാബുദ്ദീന്‍ ശൈഖിനെയും തുളസിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഉദ്യോഗസ്ഥരെ കോടതി കുറ്റമുക്തരാക്കി. ഗുജറാത്തിലെ മു?ന് ഐ.പി.എസ് ഓഫിസര്‍ ഡി.ജി.…
Read More » - 2 August
ബോഡോലാന്റ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു.
ദിസ്പൂര്‍. ബോഡോലാന്റ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. ഓള് ബോഡോലാന്റ് മൈനോറിറ്റി സ്റ്റുഡന്റ് യൂണിയന് പ്രസിഡന്റ് ലാഫികുള് ഇസ്ലാമാണ് മരിച്ചത്. ഹാര്‍വെയര്‍ കടയില്‍ വെച്ച് വെടിയേല്‍ക്കുകയായിരുന്നു.…
Read More » - 1 August
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എല്ലാ നിരീക്ഷിക്കാനാകുമെന്ന് പറഞ്ഞ വാദം പൊളിയുന്നു. ആധാര്‍ ഉപയോഗിച്ച് ഒരു വ്യക്തിയെ നിരീക്ഷിക്കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്…
Read More » - 1 August
ഇന്ത്യക്കെതിരായ വിചിത്ര വാദം ചൈനയ്ക്ക് തന്നെ തിരിച്ചടിയാകുന്നു
ന്യൂ ഡൽഹി ; ഇന്ത്യക്കെതിരായ വിചിത്ര വാദം ചൈനയ്ക്ക് തന്നെ തിരിച്ചടിയാകുന്നു. ദോക് ലാം വിഷയത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോക ശക്തികള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുകയും റഷ്യ ഇന്ത്യക്കെതിരായ ഏത്…
Read More » - 1 August
ബന്ധുക്കള്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു
സോണിപത്: ബന്ധുക്കള്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കി. മാസങ്ങളോളം പീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. വയറു വേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 1 August
പത്രസമ്മേളനത്തില്‍ നിന്ന് റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകരെ ഇറക്കിവിട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ നിന്ന് റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു. ശശി തരൂര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംഭവം അരങ്ങേറിയത്. എ.ഐ.സി.സി ആസ്ഥാനത്ത്…
Read More » - 1 August
വിമാനാപകടം: സെല്‍ഫ് ഇജക്ടബില് ബ്ലാക്ക് ബോക്സ് വികസിപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: വിമാനാപകടം ഇപ്പോള്‍ ഏതുനിമിഷവും സംഭവിക്കാമെന്ന നിലയിലായി മാറിയിരിക്കുന്ന. പല ദുരൂഹമായ വിമാനാപകടങ്ങളും ഇതിനോടകം ഉണ്ടായി കഴിഞ്ഞു. അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായിട്ടില്ല. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ മനസിലാക്കണമെങ്കില്‍ ഏക…
Read More » - 1 August
പ്രമുഖ ബാങ്കിന് പിഴ വിധിച്ച് ആർബിഐ
ന്യൂ ഡൽഹി ; പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്കിന് ഒരു കോടി രൂപ പിഴ വിധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ വിവരങ്ങൾ സംബന്ധിച്ച…
Read More » - 1 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസ്. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള…
Read More » - 1 August
ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനെതിരെ പ്രതികരണവുമായി വി.ടി. ബൽറാം
തിരുവനന്തപുരം ; ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനെതിരെ പ്രതികരണവുമായി വി.ടി. ബൽറാം. “സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിവരങ്ങൾ ആരായുന്നതിന് ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയതിലൂടെ…
Read More » - 1 August
അരവിന്ദ് പനഗരിയ രാജിവെച്ചു
ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ രാജിവെച്ചു. രാജിയുടെ കാരണം വ്യക്തമല്ല. ആസൂത്രണ കമ്മീഷന് പിരിച്ചുവിട്ട് നിതി ആയോഗ് രൂപവത്കരിച്ചപ്പോള്‍ സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍…
Read More » - 1 August
സര്‍ക്കാരിനെതിരെ 356-ാം വകുപ്പ് പ്രയോഗിക്കുമെന്ന ഭീഷണിയുമായി വി.മുരളീധരന്
കോട്ടയം: ഇനിയും സംഘര്‍ഷങ്ങള്‍ തുടരുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ അധികാരം നല്കുന്ന 356-ാം വകുപ്പ് പ്രയോഗിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. കൂടാതെ,…
Read More » - 1 August
യുവനടന് അന്തരിച്ചു:സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ ശ്രദ്ധേയന്‍
ബെംഗളൂരു•കന്നഡ യുവനടന് ധ്രുവ് ശര്‍മ(35)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് അദ്ദേഹം വീട്ടില്‍ കുഴഞ്ഞുവീണത്. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി.…
Read More » - 1 August
ഒറ്റ രാത്രികൊണ്ട് കോടികളുടെ വീട് യു എ യിൽ സ്വന്തം: പ്രവാസിക്ക് ഇത് സ്വപ്ന സാഫല്യം
ദുബായ്: നിമിഷ നേരം കൊണ്ട് കോടികളുടെ വീടിന് ഉടമയായിരിക്കുകയാണ് പ്രവാസി ഇന്ത്യക്കാരനായ ഉബൈദുല്ല. യുഎഇ എക്സ്ചേഞ്ചിന്റെ ഈ വര്‍ഷത്തെ ഭാഗ്യശാലിയായ ഈ യുവാവാണ് “ദുബായിലൊരു വീട് “എന്ന…
Read More » - 1 August
അമിത് ഷായുടെ സ്വത്ത് 300% വര്‍ധിച്ചത് എങ്ങനെയെന്ന് വ്യക്തമായി
ന്യൂഡല്‍ഹി•കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സ്വത്തില്‍ 300% വര്ദ്ധനയുണ്ടായിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ബിജെപി. കുടുംബസ്വത്ത് ലഭിച്ചത് കൊണ്ടാണ് വര്‍ധനവ് ഉണ്ടായതെന്നാണ് വിശദീകരണം. 2012…
Read More » - 1 August
പ്രേതശല്യം പേറുന്ന ഹോട്ടല്‍ മുറി
എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ ഹോട്ടല്‍ മുറിയിലാണ് അസ്വാഭാവിക അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും ഭീതിജനകവുമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണു ജീവനക്കാര്‍ പറയുന്നത്.…
Read More »