India
- Aug- 2017 -12 August
പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ; സൈനികന് വീരമൃത്യു.
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള സൈനിക പോസ്റ്റുകള്‍ക്കുനേരെയുള്ള വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു.…
Read More » - 12 August
ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം: പ്രധാനമന്ത്രി ഇടപെടുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 50തില്‍ കൂടുതല്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു. സംസ്ഥാന സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും,…
Read More » - 12 August
കുഞ്ഞുങ്ങളുടെ കൂട്ടമരണം: യോഗി ആദിത്യനാഥിന്റെ പ്രതികരണം
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 60 ഓളം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1978 മുതല്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ മസ്തിഷ്കവീക്ക…
Read More » - 12 August
ഓക്സിജന്‍ വിതരണം രാത്രിയോടെ പുനഃസ്ഥാപിക്കും.
ലഖ്നൗ: ഓക്സിജന്‍ ലഭിക്കാതെ അറുപത് കുട്ടികള്‍ മരിച്ച ഗൊരഖ്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ രാത്രിയോടെ ഓക്സിജന്‍ വിതരണം പുനഃസ്ഥാപിക്കും. ഓക്സിജന്‍ വിതരണ കമ്പനിക്ക് 68 ലക്ഷം രൂപ…
Read More » - 12 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.രാജ്യത്തിനു വേണ്ടി പൊരുതാന്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്ര മനുഷ്യരും സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന്റെ പുതിയ പദ്ധതി.…
Read More » - 12 August
ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
ലഖ്നൗ: ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 50 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ്…
Read More » - 12 August
ഇന്ത്യ- ഭൂട്ടാന് സൗഹൃദം പൊളിക്കാനുറച്ച് ചൈന.
ന്യൂഡല്‍ഹി: ഡോക്ലാമിന്റെ പേരില്‍ ഇന്ത്യ- ചൈനാ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ പുതിയ ആയുധവുമായി ചൈന രംഗത്ത്. ഭൂട്ടാന്റെ അതിര്‍ത്തി സംരക്ഷണാര്‍ഥമാണ് ഇന്ത്യ ഡോക്ലാമില് ഇടപെട്ടത് അതുകൊണ്ടുതന്നെ ഇന്ത്യ-…
Read More » - 12 August
വാഹനത്തിന് സമീപം നിന്ന് നിർത്താതെ കുരച്ച് തെരുവുനായ്ക്കൾ; പോലീസ് വന്ന് നോക്കിയപ്പോൾ കണ്ടത്
ചെന്നൈ : കള്ളന്മാരെ പിടിക്കാൻ പോലീസിനെ സഹായിച്ചത് തെരുവ് നായ്ക്കൾ. റെഡ് ഹില്‍ പോലീസ് പട്രോള്‍ ടീമിനെയാണ് തെരുവു നായ്ക്കള്‍ സഹായിച്ചത്.വടപെരുമ്പക്കം ഭാഗത്ത് പട്രോളിംഗിന്റെ ഭാഗമായി രാവിലെ…
Read More » - 12 August
സ്വന്തന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷ; കുപ്രസിദ്ധ ഭീകരരുടെ ഫോട്ടോകൾ പുറത്ത്
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷയുടെ ഭാഗമായി രാജ്യത്തെ കുപ്രസിദ്ധ ഭീകരരുടെ ഫോട്ടോ അടക്കമുള്ള പോസ്റ്ററുകള്‍ തലസ്ഥാന നഗരിയിൽ പതിച്ചു. ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിളിച്ചറിയിക്കണമെന്നും…
Read More » - 12 August
ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം: കൂട്ടക്കൊലയെന്ന് കൈലാഷ് സത്യാര്‍ത്ഥി
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഇതൊരു ദുരന്തമല്ല, കൂട്ടക്കൊലയാണെന്ന് കൈലാഷ്…
Read More » - 12 August
68 വര്‍ഷമായി സൗജന്യമായി രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍
ആശുപത്രിയും ചികിത്സയും കച്ചവടമായി മാത്രം കാണുന്ന ഡോക്ടര്‍മാരില്‍ നിന്നും വ്യത്യസ്തയാണ് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഡോക്ടര്‍ ഭക്തി ദേവി. 68 വര്‍ഷമായി തന്റെ അടുക്കല്‍ വരുന്ന രോഗികളെ…
Read More » - 12 August
ജെ.ഡി.യു.വിനെ ഔദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ച് അമിത് ഷാ.
ന്യൂഡൽഹി: നിതീഷ് കുമാറിനെ ജെഡിയുവിനെ ഔദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ച് അമിത് ഷാ. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു…
Read More » - 12 August
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടന്‍.
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടായേക്കും. പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതിനെ കുറിച്ചുള്ള ആലോചന സജീവം ആയിരിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ വിശാല എന്‍ഡിഎ സഖ്യം…
Read More » - 12 August
ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി.
ന്യൂഡൽഹി: ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി. പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാലാണ് ശരദ് യാദവിനെ തലസ്ഥാനത്ത് നിന്നും നീക്കിയത്.…
Read More » - 12 August
കെ എസ് ആര് ടി സി ബസിൽ വന്‍ തീപിടുത്തം
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വന്ന് ഐരാവത് ബസിൽ തീപിടിത്തമുണ്ടായി. ബസിലുണ്ടായിരുന്ന 41 യാത്രക്കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പൂർണമായും കത്തി നശിച്ചുവെന്നാണ് വിവരം.
Read More » - 12 August
പതിമൂന്നുകാരി ആറരമാസം ഗര്‍ഭിണി : രക്ഷിതാക്കള്‍ അറിഞ്ഞത് മകള്‍ക്ക് അമിത ഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചെന്നപ്പോള്‍
മുംബൈ : പതിമൂന്നുകാരി ആറര മാസം ഗര്‍ഭിണി. മകളുടെ അമിതഭാരത്തിന് ചികിത്സ തേടി സ്വകാര്യ ക്ലിനിക്കില്‍ ചെന്നപ്പോഴാണ് ആറരമാസം ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിയുന്നത്. വിവരമറിഞ്ഞ ശേഷം…
Read More » - 12 August
നല്ല ഉറക്കത്തിൽ കൊതുകുവലയ്ക്ക് തീയിട്ടു; പിന്നാലെ ഉറങ്ങി കിടന്ന സഹോദരിമാരെ പെട്രോൾ ഒഴിച്ച് കത്തിച്ചു
ബറേലി: സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന കൗമാരക്കാരായ സഹോദരിമാരെ അജ്ഞാതന്‍ തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ബെറേലിയിലാണ് സംഭവം നടന്നത്. അജ്ഞാതന്‍ വീടിനുള്ളില്‍ കടന്നു കയറി ഇവര്‍ ഉറങ്ങിക്കിടന്നിരുന്ന കട്ടിലിലെ…
Read More » - 12 August
സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാരയില് സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. കുപ്വാരയിലെ കാലാരൂസില് ശനിയാഴ്ച പുലര്‍ച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരരുടെ വെടിവയ്പില്‍ ഒരു സൈനികനു പരിക്കേറ്റു. സുനില്‍…
Read More » - 12 August
ഫാസ്റ്റ് ഫുഡ് ചിലപ്പോള്‍ ആണിനെ പെണ്ണാക്കിയേക്കാം; ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ഫാസ്റ്റ് ഫുഡ് കഴിച്ച ഒരു യുവാവിന് വന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഈ ചെറുപ്പക്കാരന്റെ…
Read More » - 12 August
തടവുകാര്‍ക്കായി സംഗീത റിയാലിറ്റി ഷോ
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ തടവുകാര്‍ക്കായി സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചു . ‘തിഹാര്‍ ഐഡൽ’ എന്ന പേരിലാണ് തടവുകാര്‍ക്കായി സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ശിക്ഷയനുഭവിക്കുന്ന വിദേശപൗരന്മാര്‍ക്കും…
Read More » - 12 August
അതിർത്തിയിൽ പാക് വെടിവയ്പ്: ഒരു സ്ത്രീ കൊല്ലപ്പെട്ടു
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാൻ. പൂഞ്ച് ജില്ലയിലെ മേന്ധാർ മേഖലയിലാണ് പാക് വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്. റുഖിയ ബീ എന്ന 45കാരിയാണ് കൊല്ലപ്പെട്ടത്. യാതൊരു…
Read More » - 12 August
ആധാര്‍ വിവരങ്ങളില്ല : ഷെഹ്ല റാഷിദിന്റെ പ്രബന്ധം ജെഎന്‍യു അധികൃതർ നിരസിച്ചു
ഡല്‍ഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദിന്റെ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു. പ്രബന്ധത്തില്‍ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 12 August
15 പേരുടെ ജീവനെടുത്ത ആനയെക്കൊല്ലാന്‍ ആന ദിനത്തില്‍ സര്‍ക്കാര്‍ ഉത്തരവ്
റാഞ്ചി: ജാര്‍ഖണ്ഡില്‍ 15 പേരുടെ ജീവനെടുത്ത ആനയെക്കൊല്ലാന്‍ ലോക ആന ദിനത്തില്‍ സര്‍ക്കാര്‍ ഉത്തരവ്. ആനയെ മയക്ക് വെടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് ആനയെക്കൊല്ലാനുള്ള തീരുമാനമെടുത്തതെന്ന് ജാര്‍ഖണ്ഡ്…
Read More » - 12 August
യുപിയിലെ മദ്രസകള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നു യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശിലെ മദ്രസകള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി അയയ്ക്കണമെന്നും യോഗി സര്‍ക്കാര്‍ ഉത്തരവിട്ടു. ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം,…
Read More » - 12 August
ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ വന്‍ കുതിപ്പ് : ഭീകരരെ നേരിടാന്‍ കശ്മീരില്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്രമനുഷ്യരും
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരെ നേരിടാന്‍ യന്ത്രമനുഷ്യരും വരുന്നു. തദ്ദേശീയമായി നിര്‍മിക്കുന്ന ഈ റോബോട്ടുകള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനും സൈനികരെ സഹായിക്കാനും…
Read More »