ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ പതാക ഏതാണെന്ന് അറിയാം. 1947 ഓഗസ്റ്റ് 15ന് ചെന്നൈയിലെ സെന്റ് ജോർജ് കോട്ടയിൽ ഉയർത്തിയ പതാകയാണ് നിലവിലുള്ള ഏറ്റവും പഴക്കമേറിയ ഇന്ത്യൻ പതാക. വായു കടക്കാത്ത പെട്ടിയിൽ കൃത്യമായ അളവിൽ ഊഷ്മാവ് നിലനിർത്തിയാണ് പതാകയെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചിരിക്കുന്നത്. 2013 മുതൽ ഈ പതാക കാണാൻ പൊതു ജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.
Post Your Comments