Latest NewsIndia

മൂന്ന് കുട്ടികള്‍ കൂടി മരിച്ചു.

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ദുരന്തത്തില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 75 ആയി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 30 കുട്ടികളാണ് മരണപ്പെട്ടത്. ഗോ​​​​​​​​​ര​​​​​​​​​ഖ്പുരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജിലാണ് സംഭവം നടന്നത്. അതേസമയം, ഓ​ക്‌​സി​ജ​ന്‍ പ്ര​ശ്‌​നം കാ​ര​ണ​മ​ല്ല കു​ട്ടി​ക​ള്‍ മ​രി​ച്ച​തെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button