
ദില്ലി: രാജ്യതലസ്ഥാനത്ത് നായയ്ക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം. 34 കാരനായ ടാക്സി ഡ്രൈവറാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി നായയെ കൊന്നത്. കൊന്ന ശേഷം നായയെ ഉപേക്ഷിക്കുകയായിരുന്നു. ആഗസ്ത് 25നാണ് സംഭവം നടന്നത്.
മൃഗസംരക്ഷണ പ്രവര്ത്തകന് നായയുടെ ജഢം കണ്ടെത്തി പോസ്റ്റ് മോര്‍ട്ടം നടത്തി കാരണം കണ്ടെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് നരേഷിന്റെ ഭാര്യയുമായി സംസാരിച്ചപ്പോള്‍ ഇയാള്‍ ലൈംഗീക വൈകൃതങ്ങള്‍ കാണിക്കുന്നതായും തനിക്കു നേരെയും ക്രൂരമായ പീഡനങ്ങള്‍ നടത്താറുണ്ടെന്നും പറഞ്ഞു. നരേഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments