Latest NewsIndiaNews

ബ്ലൂവെയ്‌ൽ ഗെയിം; മൂന്നു പേർ പരസ്പരം മുറിവേൽപ്പിച്ചു

ഗോ​​​ഹ​​​ട്ടി: ബ്ലു​​​വെ​​​യ്ല്‍ ക​​​ളി​​​ച്ച്‌ മൂ​​​ന്നു പേ​​​ർ പ​​​ര​​​സ്പ​​​രം കു​​​ത്തി​​​മു​​​റി​​​വേ​​​ല്പി​​​ച്ചു. ആ​​​സാ​​​മി​​​ലാണ് സംഭവം നടന്നത്. മൂന്നു പേരെയും ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. കൈ​​​ത്ത​​​ണ്ട​​​യി​​​ല്‍ നീ​​​ല​​​ത്തി​​​മിം​​​ഗ​​​ല​​​ത്തി​​​ന്‍റെ ചി​​​ത്രം ക​​​ത്തി​​​കൊ​​​ണ്ടു കു​​​ത്തി​​​വ​​​ര​​​ച്ച​​​ത് നാ​​​ഗാ​​​വ് ജി​​​ല്ല​​​യി​​​ലെ സാ​​​മ​​​ഗു​​​രി​​​യി​​​ല്‍ അ​​​ഞ്ചാം ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളാണ്.​​​

ഗെ​​​യി​​​മി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ഇ​​​ങ്ങ​​​നെ ചെ​​​യ്യേ​​​ണ്ട​​​ത്. കൈ​​​ത്ത​​​ണ്ട​​​യി​​​ല്‍​​​നി​​​ന്നു ര​​​ക്തം വാ​​​ര്‍​​​ന്നു​​​വീ​​​ഴു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ല്‍​​​പ്പെ​​​ട്ട മ​​​റ്റു കു​​​ട്ടി​​​ക​​​ള്‍ വി​​​വ​​​രം അ​​​ധ്യാ​​​പ​​​ക​​​രെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മാ​​​താ​​​പാ​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം വി​​​ട്ട​​​യ​​​ച്ച കു​​​ട്ടി​​​ക​​​ളെ കൗ​​​ണ്‍​​​സ​​​ലിം​​​ഗി​​​നു വി​​​ധേ​​​യ​​​രാ​​​ക്കി. ജോ​​​ര്‍​​​ഹ​​ട്ട് ജി​​​ല്ല​​​യി​​​ലെ തി​​​യോ​​​കി​​​ല്‍ കൈ​​​ത്ത​​​ണ്ട മു​​​റി​​​ച്ച്‌ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ​ശ്ര​​​മി​​​ച്ച ആ​​​ണ്‍​​​കു​​​ട്ടി വി​​​വ​​​രം ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button