Latest NewsIndiaNews

ഖൊരക്​പൂര്‍ ദുരന്തം: ഡോ.കഫീല്‍ ഖാന്‍ അറസ്റ്റില്‍

ലക്​നൗ: ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് മുന്‍ ശിശുരോഗ വിഭാഗം തലവന്‍ ഡോ.കഫീല്‍ ഖാനെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ്​ ​പൊലീസാണ്​ കഫീലിനെ അറസ്​റ്റ്​ ചെയ്​തത്​.

ഒഴാഴ്ച്ച മുന്‍പാണ് കഫീലിനെ സസ്​പെന്‍ഡ്​ ചെയ്​ത്​. കഫീല്‍ ഖാനെയും മറ്റ്​ ഏഴ്​ പേരെയും പ്രതിയാക്കിയാണ്​ പൊലീസ്​ കേസെടുത്തിരിക്കുന്നത്​. വെള്ളിയാഴ്​ച കോടതി കഫീല്‍ ഖാനെതിരെ ജാമ്യമില്ല വാറണ്ട്​ പുറപ്പെടുവിച്ചിരുന്നു. അനുമതിയില്ലാതെ അവധിയെടുക്കുകയും ഒാക്​സിജന്‍ സിലിണ്ടറുകളുടെ അഭാവംമേലധികാരികളെ അറിയിക്കാന്‍ വൈകി തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ്‌ കഫീല്‍ ഖാനെ അറസ്റ്റ്‌ ചെയ്ത് നീക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button