India
- Sep- 2017 -1 September
ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ഫോട്ടോകള്‍ അഴുക്കു ചാലില്‍
ജയ്പൂർ: ആൾദൈവം ഗുർമീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകൾ അഴുക്ക് ചാലിൽ കണ്ടെത്തി. ഗുര്‍മീതിന്റെ ഭക്തര്‍ തങ്ങളുടെ പൂജാമുറിയില്‍ പൂജിച്ചിരുന്ന നൂറ് കണക്കിന് ചിത്രങ്ങള്‍ അഴുക്ക് ചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.…
Read More » - 1 September
ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച : മോഷണം പോയവയില്‍ 800 വര്‍ഷം പഴക്കമുള്ള, വിലമതിക്കാനാകാത്ത പഞ്ചലോഹ വിഗ്രഹവും
മംഗലാപുരം•സുള്ളിയ താലൂക്കിലെ പുരാതനമായ ക്ഷേത്രത്തില്‍ നിന്ന് 6 ലക്ഷം രൂപയുടെ വസ്തുക്കളും വിലമതിക്കാനാകാത്ത 800 വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും മോഷണം പോയി. സുള്ളിയ താലൂക്കില്‍ സുബ്രഹ്മണ്യ-ഗട്ടിഗര്‍…
Read More » - 1 September
തീവ്രവാദി ആക്രമണം ; പോലീസുകാർക്ക് പരിക്ക്
ജമ്മു ; തീവ്രവാദി ആക്രമണം പോലീസുകാർക്ക് പരിക്ക്. ജമ്മു കശ്മീരിലെ പന്തചൗക്കിൽ പോലീസുകാർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ആറു പോലീസുകാർക്കാണ് പരിക്കേറ്റത്. അതോടൊപ്പം തന്നെ ജമ്മു…
Read More » - 1 September
എല്‍.പി.ജി സിലിണ്ടര്‍ വില വർധിപ്പിച്ചു
ന്യൂഡല്‍ഹി: സബ്ഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഘട്ടം ഘട്ടമായി വില വർധിപ്പിച്ച് സബ്സിഡി ഇല്ലാതാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് നേരെത്ത പറഞ്ഞിരുന്നു. ഇതിന്റെ…
Read More » - 1 September
1000 രൂപാ നോട്ടുകള്‍ വീണ്ടും പുറത്തിറക്കുന്ന കാര്യത്തിൽ ധനകാര്യ വകുപ്പിന്റെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: പിന്‍വലിച്ച 1000 രൂപാ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാന്‍ പദ്ധതിയൊന്നുമില്ലെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. നിലവിൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ ഒന്നും സര്‍ക്കാര്‍ എടുത്തിട്ടില്ല. സാമ്പത്തികകാര്യ സെക്രട്ടറി…
Read More » - 1 September
മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം,ന്യൂഡൽഹിയിലെ ഗാസിപുർ മാലിന്യകേന്ദ്രത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. 50 അടിയിലേറെ…
Read More » - 1 September
ജാട്ട് സംവരണ വിഷയത്തിൽ ഹൈക്കോടതിയുടെ സുപ്രധാന നിലപാട്
ചണ്ഡീഗഡ്: ജാട്ട് സംവരണത്തിന് ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം. കഴിഞ്ഞ വർഷം ഹരിയാന സർക്കാർ ഇത് സംബന്ധിച്ച് നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഈ നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ഹൈക്കോടതി ശരിവച്ചു. ഇതു…
Read More » - 1 September
ജയിലില്‍ ഒരു ഭ്രാന്തനെപ്പോലെ ഗുര്‍മീത് സിംഗ്
ന്യൂഡല്‍ഹി•ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള് ദൈവം ഗുര്‍മീത് റാം റഹിം സിംഗ് ജയിലില്‍ ഒരു ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നതെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സഹതടവുകാരന്റെ വെളിപ്പെടുത്തല്‍. ജയിലില്‍…
Read More » - 1 September
ട്വിറ്റര്‍ കീഴടക്കി മുന്‍ രാഷ്ട്രപതിയുടെ സെല്‍ഫി
ന്യൂഡല്‍ഹി: തന്റെ സെല്‍ഫി ടീച്ചറെ ട്വിറ്ററിലൂടെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി കൊടുക്കുകയാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സെല്‍ഫി എടുക്കാന്‍ പഠിപ്പിച്ച കുട്ടി ടീച്ചര്‍ ഹംസ സെയ്ഫ്…
Read More » - 1 September
മഴ കാരണം ഒരു കോടി രൂപയുടെ ആടിനു സംഭവിച്ചത്
മുംബൈ: ഈ ആടിന്റെ കഴുത്തില്‍ അറബിയില്‍ ‘അള്ളാ’യെന്ന ആലേഖനമുണ്ട് എന്നാണ് വിശ്വസിക്കുന്നത്. ഇതു കാരണം ആടിനു ഉടമയിട്ട വില 1,00,00,786 രൂപയായിരുന്നു. അനവധി ആളുകളാണ് ഒരു കോടി…
Read More » - 1 September
മുൻ മുഖ്യമന്ത്രിയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു
ബംഗളൂരു: മുൻ മുഖ്യമന്ത്രിയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു. മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയുടെ മകൻ രാഘവേന്ദ്രയുടെ എസ്യുവി കാർ ഇടിച്ചാണ് യുവാവ് മരിച്ചത്. കർണാടകയിലെ മദ്ദപുരയിലാണ്…
Read More » - 1 September
കൂട്ടബലാത്സംഗം ചെറുക്കാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി
ഹൈദരാബാദ്: കൂട്ടബലാത്സംഗം ചെറുക്കാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. ചൊവ്വാഴ്ചയാണ് സംഭവം. ഹസ്രത് നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ ഗുരുതരമായ പരിക്കുകളോടെ…
Read More » - 1 September
ഞായറാഴ്ച കേന്ദ്രമന്ത്രിസഭ പുന:സംഘടന
ന്യൂഡല്‍ഹി: ഞായറാഴ്ച കേന്ദ്രമന്ത്രിസഭ പുന:സംഘടന നടക്കും. രാഷ്ട്രപതിയെ കണ്ട് ഈ വിവരം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിക്കായി ചൈനയിലേക്ക് പോകുന്നതിനു മുമ്പായി പുന:സംഘടന നടത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.…
Read More » - 1 September
മെഡിക്കൽ പ്രവേശനം ലഭിച്ചില്ല ;വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
തമിഴ് നാട് ; മെഡിക്കൽ പ്രവേശനം ലഭിച്ചില്ല വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കുഴുമുറൈ സ്വദേശിനി അനിതയാണ് മരിച്ചത്. നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ…
Read More » - 1 September
മുന്‍ മുഖ്യമന്ത്രി ആശുപത്രിയില്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായ ഹരീഷ് റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഡീരക്തസംബന്ധമായ ചികിത്സയ്ക്കാണ് അദ്ദേഹം എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സര് ഗംഗാറാം ആശുപത്രിയിലാണ് ഹരീഷ് റാവത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 69…
Read More » - 1 September
ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പാറ്റ്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം പാറ്റ്നയിൽ നടത്തിയ റാലിക്ക് ചെലവഴിച്ച പണത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ്…
Read More » - 1 September
പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ അനുസരിച്ചു; രാജീവ് പ്രതാപ് റൂഡി
ന്യൂഡല്‍ഹി: മന്ത്രി സ്ഥാനം താന്‍ രാജിവെച്ചത് സ്വന്തം തീരുമാന പ്രകാരമാല്ലെന്നു നൈപുണ്യവികസന മന്ത്രി സ്ഥാനം രാജിവെച്ച് രാജീവ് പ്രതാപ് റൂഡി.പാര്‍ട്ടിയുടെ തീരുമാനം താന്‍ അനുസരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 September
ഗുര്‍മീത് റാം റഹിമിനെതിരെ അനുയായികള്‍
ജയ്പൂര്‍: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ ഗുര്‍മീത് റാം റഹിം സിംഗിനെതിരെ അനുയായികള്‍. ഗുര്‍മീതിന്റെ അനുയായികള്‍ തങ്ങളുടെ പൂജാമുറിയില്‍ ആരാധനയ്ക്കായി വെച്ചിരുന്ന ഫോട്ടോകള്‍ എല്ലാം അഴുക്കുചാലില്‍…
Read More » - 1 September
വിമാനത്തില്‍ വച്ച് യാത്രക്കാരന് മരിച്ചു
ഫ്രാങ്ക്ഫര്‍ട്ട്•യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് ഇന്ത്യക്കാരനായ യാത്രക്കാരന് ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച ലുഫ്താന്‍സയുടെ മുംബൈ-ഫ്രാങ്ക്ഫര്‍ട്ട് വിമാനത്തിലാണ് സംഭവം. ലുഫ്താന്‍സ എല്‍.എച്ച്-756 വിമാനത്തിലെ യാത്രക്കാരനായ ചരഞ്ജിത് സിംഗ് ആനന്ദ്…
Read More » - 1 September
നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡെറാഡൂണ്‍: ഇന്ത്യയുടെ വിവിധ മേഖലകളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരൾച്ചയും തടഞ്ഞു നിര്‍ത്തുന്നതിനായി നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നദികളെ…
Read More » - 1 September
സാലറി അക്കൗണ്ടുകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക : ഹാക്കര്‍മാരുടെ ലക്ഷ്യം സാലറി അക്കൗണ്ടുകള്‍ : അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടവര്‍ നിരവധി
ബെംഗളൂരു : സാലറി അക്കൗണ്ടുകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാലറി അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഹാക്കര്‍മാര്‍ പണി തുടങ്ങി. ഇതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടത് നിരവധി…
Read More » - 1 September
മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടു
ന്യൂഡല്‍ഹി : മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടു . മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശമാണ് സുപ്രീംകോടതി…
Read More » - 1 September
കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്
പട്ന: ബീഹാറില്‍ കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്. ബീഹാറില്‍ കോണ്‍ഗ്രസിന് 27 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 18 എംഎല്‍എമാര്‍ ഒരുമിച്ച് പാര്‍ട്ടി വിട്ടാല്‍ മാത്രമേ കൂറുമാറ്റ നിരോധന…
Read More » - 1 September
സുനന്ദ പുഷ്കറിന്റെ മരണം : മുറിയില്‍ വീണ്ടും പരിശോധന
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം നടന്ന മുറിയില്‍ വീണ്ടും പരിശോധന നടത്തുന്നു. ഫോറന്‍സിക് സംഘമാണ് പരിശോധന നടത്തുന്നത്. ഡല്‍ഹി ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് പരിശോധന.
Read More » - 1 September
വനഭൂമികളില്‍ പശു സംരക്ഷണ കേന്ദ്രങ്ങൾ രൂപവത്കരിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: കന്നുകാലി കടത്ത് വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചെന്നും ഇത് തടയാനായി പശു സാങ്ച്വറികള്ക്ക് രൂപം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ജി.…
Read More »