India
- Aug- 2017 -13 August
മണ്ണിടിഞ്ഞ് വീണ് 15 പേര് മരിച്ചു.
ഷിംല: ഹിമാചൽപ്രദേശില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞു വീണു പതിനഞ്ചുപേര്‍ മരിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡിപത്താൻകോട് ദേശീയപാതയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ…
Read More » - 13 August
ഇനി പുത്തന്‍ പരിഷ്കാരങ്ങള്‍ ഇല്ലെന്ന് മോദി സര്‍ക്കാര്‍
നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനിയുള്ള ഭരണകാലത്ത് പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍. പരിഷ്കാരങ്ങള്‍ക്കു പകരം കൈവരിച്ച നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും നികുതി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള…
Read More » - 13 August
കുട്ടികള്‍ മരിച്ച സംഭവം: ശ്വാസം നിലനിര്‍ത്താന്‍ ഓടിനടന്ന ഡോക്ടറെ അറിയാതെ പോകരുത്
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 60 കഴിഞ്ഞു. ആശുപത്രികളെയും ജീവനക്കാരെയും പഴിക്കുന്ന മാധ്യമങ്ങളും ജനങ്ങളും ജീവന് രക്ഷിക്കാന്‍ വേണ്ടി ഓടിനടന്ന ഡോക്ടര്‍മാരുടെ മുഖം…
Read More » - 13 August
പാക്കിസ്ഥാനെതിരെ സൈബർ യുദ്ധത്തിനൊരുങ്ങി ഇന്ത്യ
പാക്കിസ്ഥാനെതിരെ ‘അദൃശ്യ’ യുദ്ധത്തിനൊരുങ്ങി ഇന്ത്യ. ഒരു സംഘം പോരാളികൾ ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ തയാറെടുക്കയാണ്. ഇന്ത്യൻ ഹാക്കര്‍മാർ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്…
Read More » - 13 August
പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ല; സി കെ ജാനു
തിരുവനന്തപുരം; പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതില്‍ അമര്‍ഷമറിയിച്ച് ജനാതിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ ജാനു. പിന്നോക്ക വിഭാഗത്തിനെതിരെ ദേശവ്യാപകമായി ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ എതിര്‍പ്പുണ്ട്.…
Read More » - 13 August
നെഹ്റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത്; ധനമന്ത്രി
തിരുവനന്തപുരം: ആവേശപൂര്‍വ്വം നടന്ന നെഹ്റു ട്രോഫി വള്ളം കളി സമ്മാനിച്ചത് വലിയ നിരാശയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വാശിയേറിയ മത്സരത്തിന്റെ ഫൈനല്‍ നീണ്ടുപോയതിനെയാണ് തോമസ് ഐസക്ക് വിമര്‍ശിച്ചത്.…
Read More » - 13 August
കുട്ടികളുടെ കൂട്ടമരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഗോരഖ്പൂര്‍ ശിശുമരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കും. ജപ്പാന് ജ്വരത്തിന്റെ വ്യാപനം നടത്താന്‍ സര്‍ക്കാര്‍ വിവിധ…
Read More » - 13 August
രണ്ട് മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു
റായ്പൂർ: എസ്.റ്റി.എഫിന്റേയും ഡി.ആർ.ജിയുടെയും സിആർപിഎഫിന്റെയും സംയുക്ത സംഘവുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുക്മാ ജില്ലയിലെ കിസ്താ റാം ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ നിന്നും ഒരു…
Read More » - 13 August
മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയ്ക്ക് എതിരെ ആര്.എസ്.എസ് നേതാവ് : സുരക്ഷിതമായ രാജ്യത്തേയ്ക്ക് പോകാം
നാഗ്പുര്‍: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ടെങ്കില്‍ അദ്ദേഹത്തിന് സുരക്ഷിതം എന്നു തോന്നുന്ന എത്…
Read More » - 13 August
ബസിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറു മരണം
ഷിംല: ഹിമാചല്‍പ്രദേശിലെ മാണ്ടി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. 50ഓളം യാത്രക്കാരുമായി മണാലിയില്‍ നിന്ന് പുറപ്പെട്ട ഹിമാചല്‍ പ്രദേശ് ട്രാന്സ്പേര്ട്ട് കോര്‍പ്പറേഷന്റെ ബസുകളാണ്…
Read More » - 13 August
കരുത്തുറ്റ എഞ്ചിനുമായി ബെനെലി സഫെറാനോ
ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹനങ്ങളില്‍ ഏറ്റവും പിന്നിലാണ് സ്കൂട്ടറുകളുടെ സ്ഥാനം. മുന്‍നിര നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഏറ്റവും കരുത്തുറ്റ സ്കൂട്ടറുകളെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതില്‍ വരുന്ന പുതിയ…
Read More » - 13 August
പ്രത്യേകാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന വകുപ്പ് റദ്ദാക്കിയതില്‍ വന്‍ പ്രതിഷേധം
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് വിഘടനവാദ സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്ത…
Read More » - 13 August
മകളെ ബലാല്‍സംഗം ചെയ്ത യുവാവിനെ അച്ഛന് വെട്ടിക്കൊന്നു
പൂനെ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്ത പതിനേഴുകാരനെ അച്ഛന് വെട്ടിക്കൊന്നു. ബാലനീതി ബോര്‍ഡിന്റെ ജാമ്യത്തില്‍ പ്രതി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കളെ…
Read More » - 13 August
ദേശീയഗാനം പാടുന്നതില്‍ നിന്നും മുസ്ലിങ്ങള്‍ വിട്ടു നില്‍ക്കണം : മുസ്ലിം പണ്ഡിതര്‍
ലക്നോ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ ഗാനം ആലപിക്കാനോ അത് വീഡിയോയില്‍ പകര്‍ത്താനോ സാധ്യമല്ലെന്ന വാദവുമായി മുസ്്ലിം പണ്ഡിതന്മാര് രംഗത്ത്. ‘സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യസ്നേഹം പ്രകടിപ്പിക്കണം. പക്ഷെ,…
Read More » - 13 August
ഇന്ത്യയില്‍ ഞങ്ങളുടെ താരങ്ങള്‍ സുരക്ഷിതരല്ല; പാക് ക്രിക്കറ്റ് ബോര്‍ഡ്
ദില്ലി: ബംഗ്ലൂരുവില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് വേദി മലേഷ്യയിലേയ്ക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ കളിയ്ക്കാന്‍ തയ്യാറല്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു…
Read More » - 13 August
പശു രക്ഷയ്ക്കും പ്രണയം പൊളിക്കാനും നല്കുന്ന ശുഷ്കാന്തിയെങ്കിലും ജീവന് ഉറപ്പാക്കാന്‍ നല്‍കണമായിരുന്നു; എം.ബി രാജേഷ്
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടിയന്തിരാവശ്യമായ ഓക്സിജന്‍ ആശുപത്രിയില്‍ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നത് മാപ്പില്ലാത്ത…
Read More » - 13 August
ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 2012 നു ശേഷം മരിച്ച കുട്ടികളുടെ എണ്ണം ആയിരങ്ങൾ!! 78 മുതൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന ഉത്തർപ്രദേശിലെ ആരോഗ്യമേഖലയുടെ കഴിവുകേട് ഇങ്ങനെ
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണം രാജ്യത്തെ ഞെട്ടിപ്പിക്കുമ്പോഴും ഇവിടുത്തെ ആരോഗ്യ മേഖലയുടെ കഴിവുകേട് ഇപ്പോഴെങ്ങും തുടങ്ങിയതല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2012നു…
Read More » - 13 August
ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമ്യുതു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമ്യുതു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സൈന്യം മൂന്നു ഭീകരരെ പിടികൂടിയിട്ടുണ്ട്.
Read More » - 13 August
വൈദ്യുതാഘാതമേറ്റ് ബോഡി ബില്‍ഡര്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിരാരിയില്‍ വൈദ്യുതാഘാതമേറ്റ് ബോഡി ബില്‍ഡര്‍ മരിച്ചു. പിതാവിനൊപ്പം ജൂവലറി നടത്തുന്ന യുവാവ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നില്‍ക്കുമ്പോഴാണ് പരസ്യ ബോര്‍ഡില്‍നിന്ന് വൈദ്യുതാഘാതമേറ്റത്. ലൂവ് കുമാര്‍…
Read More » - 13 August
സൈനിക ഓഫീസര്‍ക്കു വീരമൃത്യു
പൂഞ്ച്: പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്കു (ജെസിഒ) വീരമൃത്യു. ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്പ്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു ആക്രമണം…
Read More » - 13 August
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജിഎസ്ടി രജിസ്ട്രേഷന് നടന്നത് ഇവിടെ
കോല്‍ക്കത്ത: രാജ്യത്ത് ഏറ്റവും കൂടുതല്‍ ജിഎസ്ടി രജിസ്ട്രേഷന് നടന്നത് പശ്ചിമബംഗാളില്‍. ബംഗാളില്‍നിന്ന് 56,000 ഓളം ഇടപാടുകാരാണ് ഏകീകൃത നികുതി വ്യവസ്ഥയായ ചരക്കുസേവന നികുതിയില്‍ (ജിഎസ്ടി) രജിസ്ട്രേഷന് നടത്തിയത്.…
Read More » - 13 August
ഇറോം ശര്‍മിളയുടെ വിവാഹം തടയണമെന്ന പരാതിയിൽ സുപ്രധാന തീരുമാനം വന്നു
കൊടൈക്കനാല്‍: ഇറോം ശര്‍മിളയുടെ വിവാഹം കൊടൈക്കനാലില്‍ നടത്തുന്നതിനെതിരേ സമര്‍പ്പിച്ച പരാതി സബ് രജിസ്ട്രാര്‍ തള്ളി. കഴിഞ്ഞ മാസം 12ന് ഇറോം ശര്‍മിളയും അയര്‍ലന്‍ഡ് സ്വദേശി ഡെസ്മണ്ട് കുടീഞ്ഞോയും…
Read More » - 12 August
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത
ന്യൂഡൽഹി: പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ 5ജി അവതരിപ്പിക്കുമെന്ന് സൂചന. 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി 700 മെഗാഹെട്സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍,ടെലികോം…
Read More » - 12 August
കര്‍ണാടകയില്‍ അടുത്ത ഭരണം ബിജെപിക്കെന്ന് അമിത്ഷാ
ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 12 August
രാംദേവിന്റെ പുസ്തകത്തിന് വിലക്ക്.
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് കോടതി വിലക്ക്. ഡല്‍ഹി ജില്ലാ കോടതിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും തടഞ്ഞത്. ഗോഡ്മാന് ടു ടൈകൂണ് ദി അണ്‍ടോള്‍ഡ്…
Read More »