Latest NewsNewsIndiaHighlights 2017

ശിശുമരണനിരക്ക് ഉയരുന്നു: 24മണിക്കൂറിനുള്ളില്‍ മരിച്ചത് നിരവധി കുഞ്ഞുങ്ങള്‍

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ശിശുമരണ നിരക്ക് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറനുള്ളില്‍ 13 കുട്ടികളാണ് മരിച്ചത്. ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 1317 ആയി. തീവ്രപരിചരണവിഭാഗത്തിലുള്ള കുട്ടികളാണ് ഭൂരിഭാഗവും മരിച്ചത്.

53 കുട്ടികള്‍ മസ്തിഷ്‌ക്കവീക്കം ബാധിച്ച് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button