India
- Sep- 2017 -10 September
തമിഴ്നാട്ടിലെ മുതിർന്ന നേതാവിന്റെ അക്കൗണ്ട് വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്
തമിഴ്നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബിനാമി അക്കൗണ്ടില്‍ ഒറ്റത്തവണയായി 246 കോടി കോടി രൂപയുടെ നിക്ഷേപം നടന്നതായി കണ്ടെത്തൽ.
Read More » - 9 September
ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചു. എസ്എഫ്ഐ-ഐസ-ഡിഎസ്ഒ എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യ സ്ഥാനാര്‍ത്ഥികളാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി…
Read More » - 9 September
താങ്കൾ എന്തൊരു കുസൃതി ആയിരുന്നു; സച്ചിന് ആറുവയസുകാരിയുടെ കത്ത്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ആറുവയസുകാരി ആരാധികയുടെ കത്ത്. സച്ചിൻ എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ കണ്ടശേഷം ആറു വയസുകാരി താര സച്ചിനെഴുതിയ കത്ത്…
Read More » - 9 September
ജിഡിപി നിരക്ക് കുറഞ്ഞതിനെക്കുറിച്ച് അമിത് ഷാ പറയുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി നിരക്ക് കുറഞ്ഞത് സാങ്കേതിക കാരണങ്ങളാണെന്ന വാദവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴസ്…
Read More » - 9 September
വീട്ടുജോലിക്കാരിക്കെതിരെ പോലീസില്‍ പരാതിയുമായി ശാസ്ത്രജ്ഞ: കാരണം?
പൂനെ: വീട്ടുജോലിക്കാരിക്കെതിരെ പോലീസില്‍ പരാതിയുമായി ശാസ്ത്രജ്ഞ. കാലാവസ്ഥാ ശാസ്ത്രജ്ഞ മേധാ ഖോലെയാണ് പരാതിയുമായി എത്തിയത്. ബ്രാഹ്മണയല്ലാത്തയാള് തന്റെ വീട്ടുജോലിയില്‍ പ്രവേശിച്ചതിനെതിരെയാണ് ശാത്രജ്ഞയുടെ പരാതി. നിര്‍മ്മല യാദവ് എന്ന…
Read More » - 9 September
വിദേശത്തേക്ക് കടത്തി കള്ളപ്പണം വെളുപ്പിച്ച 19 കമ്പനികള്‍ക്കെതിരെ സിബിഐ കേസ്
ന്യൂഡല്‍ഹി: വിദേശത്തേക്ക് കടത്തി കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയിക്കുന്ന 19 കമ്പനികള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്കിലെ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് . പഞ്ചാബ് നാഷണല്‍ ബാങ്ക്…
Read More » - 9 September
30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു
ഹൈദരാബാദ്: 30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു. വറുത്ത കടല, ദോശ മാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബർ ബാൻഡ് തുടങ്ങിയ ഇനങ്ങളുടെ ജിഎസ്ടിയാണ് കുറച്ചത്. ഇതിനു പുറമെ ജിഎസ്ടി…
Read More » - 9 September
രോഗബാധിതനായി ഗുര്‍മീത് ; രോഹ്തകില്‍ കര്‍ശന സുരക്ഷ
രോഹ്തക്: ബലാത്സംഗക്കേസില്‍ തടവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് രാം റഹീം സിങ്ങ് രോഗബാധിതന്നെ് റിപ്പോര്‍ട്ട്. ഗുര്‍മീത് രാം റഹീം സിങ്ങിന്റെ ആരോഗ്യ നില മോശമാണെന്നാണ് വാര്‍ത്തകള്‍…
Read More » - 9 September
വെടിവയ്പ്പ്: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു
ശ്രീനഗര്‍: വെടിവയ്പ്പ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ജമ്മു-കശ്മീരിലെ ഷോപ്പിയാനിലായിരുന്നു വെടിവയ്പ്പ്. ഇമാം സാഹിബ്-ബാര്ബുഗ് ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനത്തിനു നേരെ…
Read More » - 9 September
ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്കിയ പെണ്‍കുട്ടി പ്രസവിച്ചു
മുംബൈ: ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്കിയ 13കാരി പ്രസവിച്ചു. പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്കിയതായിരുന്നു. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.…
Read More » - 9 September
ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നും പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ സ്ത്രീയെ റെയിൽവെ പോലീസ് ജീവിതത്തിലേക്ക് വലിച്ചെടുത്തു
മുംബൈ ; ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നും പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ സ്ത്രീയെ റെയിൽവെ പോലീസ് ജീവിതത്തിലേക്ക് വലിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി മുംബൈ സോപോര റെയിൽവെ സ്റ്റേഷനിൽ രാജസ്ഥാൻ സ്ഥദേശിയായ ലതാ…
Read More » - 9 September
ജമ്മുകാശ്മീരിൽ രാജ്നാഥ് സിംഗ് എത്തിയതിന് പിന്നാലെ ഭീകരാക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ ; പോലീസ് സംഘത്തിനു നേരെ ഭീകരാക്രമണം ഒരാൾ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിലെ അനന്ദാനാഗ് ജില്ലയിൽ പോലീസ് സംഘത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ കോൺസ്റ്റബിൾ ഇംതിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. കേന്ദ്ര…
Read More » - 9 September
ആര്.ബി.ഐ ഗവര്‍ണര്‍ക്ക് സവിശേഷ പരിരക്ഷ ആവശ്യപ്പെട്ട് രഘുറാം രാജന്
മുംബൈ: ആര്.ബി.ഐ ഗവര്‍ണര്‍ക്ക് ജഡ്ജിമാര്‍ക്ക് നല്‍കിവരുന്നത് പോലെ സംരക്ഷിക്കണമെന്നു മുന്‍ ആര്.ബി.ഐ മേധാവി രഘുറാം രാജന് പറഞ്ഞു. തങ്ങളുടെ പദവിയും അധികാരങ്ങളും സംരക്ഷിക്കുന്നതിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാര്‍ക്കും…
Read More » - 9 September
ജയിലിലും കാവല്ക്കാരുമായി ഗുര്‍മീത് റാം റഹീം സിങ്ങ്
സിര്‍സി: വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹീമിന് ജയിലിലും സവിശേഷ പരിഗണ ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ജയിലിലും കാവല്ക്കാരുമായിട്ടാണ് ഗുര്‍മീത് റാം റഹീം സിങ്ങ് കഴിയുന്നതെന്ന് ജയില്‍ മോചിതനായ വ്യക്തിയുടെ…
Read More » - 9 September
ചൈനയെ പുറന്തള്ളി ഇന്ത്യയുമായി കാനഡ
കാനഡ : നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ലോകരാഷ്ട്രങ്ങള്‍ക്ക് പ്രിയം ഇന്ത്യയോടെന്ന് റിപ്പോര്‍ട്ട്.ചൈനയേക്കാള്‍ കൂടുതല്‍ ബന്ധം ഇന്ത്യയുമായി സ്ഥാപിക്കാന്‍ കാനേഡിയന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാനഡ ഇന്ത്യയുമായൂള്ള സാമ്പത്തിക…
Read More » - 9 September
ഗുർമീതിന്റെ വസതിയിൽ നിന്നും വനിതാ ഹോസ്റ്റലിലേക്കുള്ള രഹസ്യ തുരങ്കം കണ്ടെത്തി
ചണ്ഡിഗഡ്: ദേരാ സച്ചാ സൗദ നേതാവ് ഗുർമീതിന്റെ വസതിയിൽ നിന്നും വനിതാ ഹോസ്റ്റലിലേക്കുള്ള രഹസ്യ തുരങ്കം കണ്ടെത്തി. ദേരാ സച്ചാ സൗദ ആസ്ഥാനത്ത് നടന്ന റെയ്ഡിലാണ് അതീവ…
Read More » - 9 September
പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് എൻഐഎയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) ഭീകരസംഘടനയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റിപ്പോര്‍ട്ട്. പ്രണയ മതംമാറ്റ ഭീകരതയായ ലൗ ജിഹാദ്, കശ്മീര്‍ റിക്രൂട്ട്മെന്റ്,…
Read More » - 9 September
മുൻ കേന്ദ്രമന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടക്കുന്നത്. ചെെന്നെെയിലെ വീട്ടിലാണ് സിബി എെ…
Read More » - 9 September
സൈക്കിള്‍ റാലി നടത്താന്‍ ഹൈവേയിലെ ഗതാഗതം നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രി
ഡെറാഡൂണ്‍: സൈക്കിള്‍ റാലി നടത്താന്‍ സംസ്ഥാനത്തെ പ്രധാന ഹൈവേകളിലൊന്നായ ഡെറാഡൂണ്‍-ഹരിദ്വാര്‍ ഹൈവേ ഗതാഗതം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരാഖണ്ഡ് മന്ത്രി വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി രേഖ. ബേട്ടി ബച്ചാവോ…
Read More » - 9 September
ഉത്തര്‍പ്രദേശിലെ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം
ലക്നോ: ഉത്തര്‍പ്രദേശിലെ വാഹനാപകടത്തില്‍ എട്ട് മരിച്ചു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലുണ്ടിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ രണ്ടു പേര് കുട്ടികളാണ്. ഇവര്‍ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാളില്‍നിന്ന് എത്തിയ…
Read More » - 9 September
ഗൗരി ലങ്കേഷ് വധത്തിലെ അന്വേഷണത്തെക്കുറിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി പറയുന്നത്
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമെന്ന് നിലപാടുമായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി രംഗത്തു വന്നു. കൃത്യം നടത്തിയവരെക്കുറിച്ച് സൂചന…
Read More » - 9 September
477 കോടിയുടെ വീട് സ്വന്തമാക്കാനൊരുങ്ങി അനുഷ്ക
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ തലചായ്ക്കാന്‍ 477 കോടി വിലയുള്ള വീട്. ഈ വീട് ഇനി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന്റെ ചെയര്മാന് കെ.പി. സിങ്ങിന്റെ മകള്‍…
Read More » - 9 September
ഭാരതീയ മൂല്യങ്ങൾ ഉയർത്താൻ വിദ്യാഭ്യാസ കരിക്കുലവുമായി ആർഎസ്എസ്
പുതിയ വിദ്യാഭ്യാസ നയം കേന്ദ്രം രൂപിക്കുന്നതിനു മുൻപേ സമാന്തര വിദ്യാഭ്യാസ കരിക്കുലം ആര്.എസ്.എസ് പുറത്തിറക്കുന്നു
Read More » - 9 September
രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രിൻസിപ്പലിന് സസ്പെൻഷൻ
ഗുഡ്ഗാവ്: റയാന് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ നീരജ് ബത്രയെ സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ഏഴു വയസ്സുകാരനായ…
Read More » - 9 September
ഫെയ്സ്ബുക്കില്‍ വന്ന് ഒരു പ്രതിഷേധക്കുറിപ്പിട്ട് സ്വന്തം ആഹ്ലാദങ്ങളിലേക്ക് തിരികെപ്പോകുന്നതില്‍ സത്യമായും ഒരു അശ്ലീലമുണ്ട് – ബെന്യാമിന്
ബംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന് ബെന്യാമിന്. നമ്മുടെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഓരോ ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും…
Read More »