India
- Sep- 2017 -22 September
ഭക്ഷ്യവിഷബാധ ; നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ
രാജസ്ഥാന്: ഭക്ഷ്യവിഷബാധ നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ. രാജസ്ഥാനിലെ ബാരനിലാണ് സംഭവം. ഒരു വ്യവസായി വിതരം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതു മൂലമാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നും,60 സ്കൂള്‍ കുട്ടികളെ…
Read More » - 22 September
സർവ പ്രശ്നങ്ങളും പരിഹാരിക്കാനുള്ള മാർഗം വ്യക്തമാക്കി പ്രധാനമന്ത്രി
വാരാണസി: സർവ പ്രശ്നങ്ങളും പരിഹാരിക്കാനുള്ള മാർഗം വികസനമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ രാജ്യം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനമാണ് ഇതിനു കാരണം. വാരാണസിയിലെ റാലിയിലാണ്…
Read More » - 22 September
ഐ.ആർ.സി.ടി.സി ഡെബിറ്റ് കാർഡ് ഇടപാടുകൾ കൂട്ടമായി ബ്ലോക്ക് ചെയ്തു
ഡൽഹി: ഐആര്‍സിടിസി ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൂട്ടമായി ബ്ലോക്ക് ചെയ്തു. ഐആര്‍സിടിസിയുടെ ഈ നീക്കം കണ്‍വീനിയന്‍സ് ഫീസിലുള്ള പ്രശ്നത്തെത്തുടര്‍ന്നാണ്. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഇന്ത്യന്‍ ഓവര്‍സീസ്…
Read More » - 22 September
അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കഭൂമയില്‍ ഇനി നിരീക്ഷകരും
ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കഭൂമയില്‍ ഇനി നിരീക്ഷകരും. തര്‍ക്കഭൂമിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടിയാണ് ഇവരെ നിയമിച്ചത്. രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെയാണ് നിരീക്ഷകരായി…
Read More » - 22 September
ഇന്ത്യയില്‍നിന്നും ഗള്‍ഫിലേക്ക് വീട്ടുജോലിക്കാരായി പോകുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നും സ്ത്രീകളെ ഗള്‍ഫില്‍ വീട്ടുജോലിക്കാരായി നിയമിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം. നിലവിലുള്ള വ്യവസ്ഥയില്‍ ഇളവ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. 18 ഇ.സി.ആര് രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഇന്ത്യന്‍…
Read More » - 22 September
ഗോരക്ഷ: അക്രമങ്ങളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്
ന്യൂഡല്‍ഹി: രാജ്യത്ത് ഗോരക്ഷയുടെ പേരില്‍ ആക്രമങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ഗോരക്ഷയുടെ പേരിലുള്ള ആക്രമങ്ങളില്‍ ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതി നിര്‍ദേശിച്ചു.…
Read More » - 22 September
സെല്‍ഫിക്കിടെ ഫോണ്‍ തട്ടിയെടുത്തതായി ഉക്രൈന് അംബാസഡര്‍
ന്യൂഡല്‍ഹി: സെല്‍ഫിക്കിടെ ഫോണ്‍ തട്ടിയെടുത്തതായി ഉക്രൈന് അംബാസഡര്‍. ചെങ്കോട്ടയ്ക്ക് മുന്നില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് അജ്ഞാതന്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. ഇന്ത്യയിലെ ഉക്രൈന് അംബാസഡറുടെ മൊബൈലാണ്…
Read More » - 22 September
ഇന്ത്യയില്‍ 27 മണിക്കൂര്‍ കൊണ്ട് 1530 കിലേമീറ്റര്‍ പിന്നിടുന്ന ട്രെയിന്‍ കുതിപ്പു തുടങ്ങി
ന്യൂഡല്‍ഹി: 27 മണിക്കൂര്‍ കൊണ്ട് 1530 കിലേമീറ്റര്‍ പിന്നിടുന്ന ട്രെയിന്‍ യാത്ര തുടങ്ങി. വാരാണസിയെ സൂററ്റും വഡോദരയുമായി ബന്ധിപ്പിക്കുന്ന മഹാനമ എക്സ്പ്രസ്സാണ് അതിവേഗ സഞ്ചാരം യാത്രക്കാര്‍ക്ക് പ്രദാനം…
Read More » - 22 September
കൊച്ചുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകനെ അമ്മ വെട്ടിക്കൊന്നു: മാതാവിന് സഹായവുമായി പോലീസ്
ചെന്നൈ: മകനെ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്ന വൃദ്ധ മാതാവിന് നിയമസഹായം ചെയ്തുകൊടുക്കാന്‍ പോലീസ്. കൊച്ചുമകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മാതാവ് മകനെ വെട്ടിക്കൊന്നത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ…
Read More » - 22 September
നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അച്ഛന് ഓവുചാലില്‍ വലിച്ചെറിഞ്ഞ് കൊന്നു
ന്യൂഡല്‍ഹി: നിര്‍ത്താതെ കരഞ്ഞ ഒരു വയസുകാരിയെ അച്ഛന് ഓവുചാലില്‍ വലിച്ചെറിഞ്ഞ് കൊന്നു. ഡല്‍ഹി ജാമിയ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛന് റാഷിദ് ജമാലിനെ…
Read More » - 22 September
ഓണ്‍ലൈന്‍വഴി നിങ്ങള്‍ക്ക് എസ്ബിഐ അക്കൗണ്ട് മറ്റൊരു ശാഖയിലേക്ക് മാറ്റാം: നിങ്ങള്‍ ചെയ്യേണ്ടത്
മുംബൈ: നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ഇപ്പോള്‍ ഉള്ള ശാഖലയില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെന്നുണ്ടോ? ഇതിനായി ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ട. എല്ലാം ഓണ്‍ലൈന്‍വഴി ചെയ്യാം. ഇനി നിങ്ങളുടെ…
Read More » - 22 September
ഐഎസ്എൽ നാലാം സീസണിലെ ആദ്യ മത്സരം ആവേശം ജനിപ്പിക്കുന്നത്
നവംബര്‍ 17നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്
Read More » - 22 September
പ്രണയിച്ചു വഞ്ചിച്ച യുവാവിനു പ്രണയിനി കൊടുത്തത് കിടിലന്‍ പണി (വീഡിയോ കാണാം)
ഷിംല: പ്രണയിച്ച് വഞ്ചിച്ച യുവാവിന് യുവതി കൊടുത്തത് ചെറിയ സമ്മാനമൊന്നുമല്ല. അവരുടെ വക അടിയും ഉപദേശവുമാണ് നല്‍കിയത്. ഉത്തരാഖണ്ഡ് മന്ത്രി ഹാരക് സിങ് റാവത്തിന്റെ അനന്തരവന് അങ്കിത്…
Read More » - 22 September
ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത ഇവരാണ്
ലോകത്തില്‍ വെച്ചു ഏറ്റവും സമ്പന്നയായ വനിത ആരായിരിക്കും. വാള്‍മാര്‍ട്ടിന്റെ അവകാശിയായ ആലിസ് വാള്‍ട്ടണ്‍ ആണ് ആ സ്ഥാനത്തിന് അര്‍ഹ എന്ന് എത്രപ്പേര്‍ക്ക് അറിയാം. ഫ്രഞ്ച് സൗന്ദര്യവര്‍ധക വസ്തു…
Read More » - 22 September
മൂന്ന് സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തില്‍ സുപ്രധാന വിധി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ കോളജുകളില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് നടന്ന അഡ്മിഷന് നടപടികള്‍ സുപ്രീം കോടതി അംഗീകരിച്ചു. അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍അസ്ഹര്‍, വയനാട് ഡി.എം…
Read More » - 22 September
വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചില്ല: രാജി വയ്ക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് എംപി
അനന്ത്പുർ: ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാത്തതുമൂലം ആന്ധ്രാപ്രദേശിലെ അനന്ത്പുർ എംപി രാജിവയ്ക്കുന്നു. തെലുങ്കു ദേശം പാർട്ടി എംപി ജെ.സി. ദിവാകർ റെഡ്ഡിയാണ് രാജിയ്ക്ക് ഒരുങ്ങുന്നത്. തന്നെ…
Read More » - 22 September
വെള്ളാപ്പള്ളി – പിണറായി കൂടിക്കാഴ്ച ; തനിക്കൊന്നുമറിയില്ലെന്ന് കുമ്മനം
ബിഡിജഐസ് മുന്നണിയിൽ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്
Read More » - 22 September
ഇന്ത്യയോടൊപ്പം ഗാന്ധിജയന്തി ആഘോഷിയ്ക്കാന്‍ ഒരു വിദേശ രാജ്യവും ഒരുങ്ങുന്നു
ആംസ്റ്റര്‍ഡാം: ഇന്ത്യയോടൊപ്പം രാഷ്ട്രപിതാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരു വിദേശരാജ്യവും ഒരുങ്ങുന്നു. യൂറോപ്യന്‍ രാജ്യമായ നെതര്ലന്സാണ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നത്. മഹാത്മാവിനെ പിന്തുടരുക എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന്…
Read More » - 22 September
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പശുവിനെ തത്സമയം സര്‍ജറി ചെയ്യാന്‍ നിര്‍ദ്ദേശം
വാരണാസി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് മുന്നില്‍ മൃഗങ്ങളുടെ തത്സമയ സര്‍ജറി നടത്താന്‍ നിര്‍ദ്ദേശം. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാര്ക്കാണ് പുതിയ നിര്‍ദ്ദേശം…
Read More » - 22 September
സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരർ പിടിയിൽ
കാശ്മീരിൽ സൈനിക ക്യാമ്പ് ആക്രമിച്ച സംഘത്തിലെ രണ്ടു ഭീകരരെ പിടികൂടി
Read More » - 22 September
തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
ബംഗലൂരു: ബംഗലൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഞ്ചിനീയറിങ് വിദ്യാര്‍ഥി ശരത്(19) ആണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 12നാണ് ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനായ ശരത്തിനെ…
Read More » - 22 September
പാകിസ്ഥാനു എന്തുകൊണ്ട് ടെററിസ്ഥാന്‍ എന്ന പേരു അനുയോജ്യമെന്ന് വ്യക്തമാക്കി ഇന്ത്യ യു.എന്നില്‍
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തീവ്രവാദികള്‍ക്ക് അഭയം നല്‍കിയതിലൂടെ പാകിസ്ഥാന് വലിയൊരു ‘ടെററിസ്ഥാന്‍’ ആയി മാറിയിരിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍. കാശ്മീരിലെ ആളുകളെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ആയതിനാല്‍ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര…
Read More » - 22 September
ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തുന്നതും അനുബന്ധ പരിപാടികളും ഇങ്ങനെ
ന്യൂഡല്‍ഹി: ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനില്‍ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും. വെള്ളിയാഴ്ച ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തീവ്രവാദികളുടെ പിടിയില്‍ നിന്ന്…
Read More » - 22 September
എന്‍ഡി ടിവിയെ സ്പൈസ് ജറ്റ് ഉടമ ഏറ്റെടുത്തേക്കും
ന്യൂഡല്‍ഹി: ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളില്‍ പ്രമുഖമായ എന്‍ടി ടിവിയെ സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ്ങ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ കാര്യം പുറത്ത് വിട്ടേക്കുന്നത്…
Read More » - 22 September
സര്‍ദാര്‍ സരോവര്‍ പണിതുയര്‍ത്തിയത് കള്ളങ്ങളുടെ പുറത്ത്; മേധാ പട്കര്‍
ന്യൂഡല്‍ഹി: കള്ളങ്ങളുടെ പുറത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പണിതുയര്‍ത്തിയിരിക്കുന്നതെന്ന് നര്‍മദ ബച്ചാവോ ആന്ദോളന് നേതാവ് മേധ പട്കര്‍. അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂര്‍ണ…
Read More »