Latest NewsNewsIndia

മുംബൈ ട്രെയിന്‍ അപകടത്തിന്റെ കാരണം വെളിപ്പെടുത്തി അധികൃതര്‍

മുംബൈ: മുംബൈ ട്രെയിന്‍ അപകടത്തിന്റെ കാരണം വെളിപ്പെടുത്തി റെയില്‍വേ അധികൃതര്‍. വ്യത്യസ്ത ലൈനുകളിലായി നാല് ട്രെയിനുകള്‍ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയതാണ് അപകടകാരണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശക്തമായ മഴകാരണം രണ്ട് ട്രെയിനുകള്‍ സെന്‍ട്രല്‍ ലൈനിലാണ് എത്തിയത്. സ്റ്റേഷനില്‍ നിരവധി പേര്‍ ട്രെയിനിന് വേണ്ടി കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്നും രണ്ട് ട്രെയിനുകള്‍ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയതോടെ യാത്രക്കാര്‍ തിരക്കിട്ട് ട്രെയിനില്‍ കയറാനെത്തിയതാണ് അപകടത്തിനും മരണത്തിനും ഇടയാക്കിയതെന്ന് റെയില്‍വേ വക്താവ് അനില്‍ സക്സേന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button