India
- Feb- 2018 -26 February
രാജ്യസഭയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം : ഭൂരിപക്ഷമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ബിജെപി
ന്യൂഡല്‍ഹി : ഭരണത്തുടര്‍ച്ചയ്ക്കായി തന്ത്രം മെനയുന്ന ബി.ജെ.പിക്ക് രാജ്യസഭയിലും ഭൂരിപക്ഷ സാധ്യത തെളിയുന്നുവെന്ന് റിപ്പോര്‍ട്ട്. ലോക്സഭയില്‍ മതിയായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിലെ അംഗപരിമിതി മൂലം പ്രധാനപ്പെട്ട പല ബില്ലുകളും…
Read More » - 26 February
ആന ഇടഞ്ഞു; എട്ട് പേര്‍ക്ക് പരുക്ക്
കോട്ടയം: ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല…
Read More » - 26 February
പ്രണയസമ്മാനമായി ഭാര്യ ഭര്‍ത്താവിന് പകുത്ത് നല്‍കിയത് സ്വന്തം കരള്‍
കോയമ്പത്തൂര്‍: പ്രണയദിനത്തില്‍ ഭര്‍ത്താവിന് കരള്‍ പകുത്തുനല്കി ഭാര്യ. കരള്‍ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ജാജീര് ഹുസൈനാണ് ഭാര്യ നിഷ കരള്‍ നല്‍കിയത്. ഡോക്ടര്‍മാരുടെ…
Read More » - 26 February
അച്ഛന്റെ കഴുത്ത് അറുത്ത ശേഷം മകൻ ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചു ; സംഭവം ഇങ്ങനെ
ഉത്തർപ്രദേശ്: മകൻ അച്ഛന്റെ കഴുത്ത് അറുത്ത ശേഷം ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചു. ഉത്തര്‍ പ്രദേശിലെ ബസ്തി ജില്ലയിലുള്ള ദാരിയാപ്പൂര് ജംഗിള്‍ ടോള ഏരിയയിലെ ഫൈസവ ഗ്രാമത്തിലാണ്…
Read More » - 26 February
തെങ്ങിന്റെ മുകളില്‍ ദേവി പ്രത്യക്ഷപ്പെട്ട സംഭവം :ഈ ദേവിക്ഷേത്രത്തിലെ ‘അത്ഭുതം’ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യം..!
കോതമംഗലം: തെങ്ങിന്റെ മുകളില്‍ ദേവി പ്രത്യക്ഷപെട്ടെന്ന് പ്രചാരണം. ദര്‍ശന സായൂജ്യത്തിനായി പാതിരാത്രിയില്‍ ഭക്തരുടെ നെട്ടോട്ടം.സമീപ പ്രദേശങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തിയവരും നിരവധി. കോതമംഗലം ഇളങ്കാവ് ദേവിക്ഷേത്രത്തിലെ ‘അത്ഭുതം’…
Read More » - 26 February
പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു :മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിയുടെ കൊലപാതകവും രാഷ്ട്രീയ കൊലപാതകങ്ങളും ഉന്നയിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നിയമസഭയുടെ സമ്ബൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കറുത്ത ബാഡ്ജ്…
Read More » - 26 February
കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി റെയില്‍വെ
ന്യൂഡല്‍ഹി: ട്രെയിനുകൾ നിരന്തരം പാളംതെറ്റുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വെ. ജീവനക്കാര്‍ തീവണ്ടിപ്പാളങ്ങള്‍ പരിശോധിച്ച് തകരാറുകള്‍ കണ്ടെത്തുകയും അറ്റകുറ്റപ്പണി നടത്തുകയും…
Read More » - 26 February
ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും
മുംബൈ: നടി ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയിലെത്തിക്കും. പോസ്റ്റ്മോര്‍ട്ടം നടത്തി.ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നു ദുബൈയിലായിരുന്നു അന്ത്യം. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ…
Read More » - 26 February
മുഖ്യമന്ത്രി വീണ്ടും ആശുപത്രിയില്‍; പ്രവേശിപ്പിച്ചത് മെഡിക്കല്‍ കോളജില്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി വീണ്ടും ആശുപത്രിയില്‍. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളജില്‍…
Read More » - 26 February
ഇത്തരം സാധനങ്ങള്‍ ബാഗേജില്‍ ഉള്‍പ്പെടുത്തരുതെന്ന് വിമാന കമ്പനി
കൊണ്ടോട്ടി: പണമോ വിലപിടിപ്പുള്ള സാധനങ്ങളോ പ്രമാണങ്ങളോ ചെക്ക്ഡ് ഇന്‍ ബഗേജുകളില്‍ ഉള്‍പ്പെടുത്തരുതെന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മുന്നറിയിപ്പ്. ബഗേജുകളില്നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുന്നതായി പരാതിയുയരുന്ന…
Read More » - 26 February
ബി.ജെ.പിക്ക് രാജ്യസഭയിലും ഭൂരിപക്ഷ സാധ്യത തെളിയുന്നു : റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി : ഭരണത്തുടര്‍ച്ചയ്ക്കായി തന്ത്രം മെനയുന്ന ബി.ജെ.പിക്ക് രാജ്യസഭയിലും ഭൂരിപക്ഷ സാധ്യത തെളിയുന്നുവെന്ന് റിപ്പോര്‍ട്ട്. ലോക്സഭയില്‍ മതിയായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിലെ അംഗപരിമിതി മൂലം പ്രധാനപ്പെട്ട പല ബില്ലുകളും…
Read More » - 25 February
നടി ഇസ്ലാം മതം സ്വീകരിച്ചു
മുംബൈ•കളേഴ്സ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സസുരല്‍ സിമാര്‍ ക’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ദീപിക കകാറും ഷോഐബ് ഇബ്രാഹിമും വ്യാഴാഴ്ച ഉത്തര്‍പ്രദേശില വച്ച് വിവാഹിതരായി. ഷോഐബിന്റെ…
Read More » - 25 February
ശ്രീദേവിയുടെ മരണത്തിലും രാഷ്ട്രീയം കലർത്തി കോൺഗ്രസ്
നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ അനുശോചനം നേർന്ന് കൊണ്ടുള്ള കോൺഗ്രസ്സ് പാർട്ടിയുടെ ഒൗദ്യോഗിക ട്വീറ്റിനെതിരെ വിമർശനം. ശ്രീദേവിയ്ക്ക് പത്മശ്രീ ലഭിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത…
Read More » - 25 February
നീരവ് മോദിയില്‍നിന്ന് പിടിച്ചെടുത്തത് 10,000ത്തിലേറെ വാച്ചുകള്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) വായ്പ തട്ടിപ്പു കേസിലെ പ്രതിയായ നീരവ് മോദിയുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് ഇറക്കുമതി ചെയ്ത…
Read More » - 25 February
കേരള സാക്കിര്‍ നായിക് അറസ്റ്റില്‍
ഹൈദരാബാദ്•കേരളത്തിന്റെ സാക്കിര്‍ നായിക് എന്നറിയപ്പെടുന്ന മതപ്രഭാഷകനും പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടറുമായ എം.എം അക്ബര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. ഓസ്ട്രേലിയയില്‍ നിന്നും ഹൈദരാബാദില്‍ എത്തിയ അക്ബര്‍ ദോഹയിലേക്ക്…
Read More » - 25 February
ജയലളിതയുടെ പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം
ജയലളിതയുടെ പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം. എ.ഐ.എ.ഡി.എം.കെ.യുടെ ആസ്ഥാനത്തിനു മുന്നില്‍ സ്ഥാപിച്ച പ്രതിമയെ ചൊല്ലിയാണ് തർക്കം. പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത് കൈ ഉയര്‍ത്തി വിജയചിഹ്നം കാട്ടി…
Read More » - 25 February
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഹിന്ദുദൈവങ്ങളേയും അധിക്ഷേപിച്ച് പോസ്റ്റ് : രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഹിന്ദുദൈവങ്ങളേയും അധിക്ഷേപിച്ച രണ്ട് പേര് അറസ്റ്റിലായി. സോഷ്യല്‍ മീഡിയയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഉത്തര്പ്രദംശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും, ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ച്…
Read More » - 25 February
നിയമപരമായി ലൈംഗീക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹം; കോടതി
ന്യൂഡല്‍ഹി: നിയമപരമായി ലൈംഗീക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹമെന്ന് ഡല്‍ഹി കോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ ഒരു കുടുംബ കോടതിയുടെ ഈ നിരീക്ഷണം ഭാര്യ ലൈംഗിക സുഖം തരുന്നില്ല…
Read More » - 25 February
ശ്രീദേവിയുടെ മൃതദേഹം ഇന്ന് എത്തിക്കില്ല : മരണകാരണം സംബന്ധിച്ച് ദുബായ് പൊലീസിന് ചില വിവരങ്ങള്‍
ദുബായ്: യു.എ.ഇയില്‍ വച്ച് അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല. തിങ്കളാഴ്ച വൈകുന്നേരമേ ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കൂ. ഫോറന്‍സിക് രക്തപരിശോധനാ ഫലങ്ങള്‍…
Read More » - 25 February
പ്രധാനമന്ത്രിയുടെ ഇന്നത്തെ മന് കി ബാത്: പൂര്‍ണരൂപം (മലയാളം പരിഭാഷ)
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രോഗ്രാമായ മാൻ കി ബാത്ത് ഇന്ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്തിരുന്നു. ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ…
Read More » - 25 February
ശ്രീദേവിയുടെ മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി സോഷ്യൽ മീഡിയയും ആരാധകരും
സോഷ്യല്‍ മീഡിയയും ആരാധകരും ഇപ്പോള്‍ ശ്രമിക്കുന്നത് നടി ശ്രീദേവിയുടെ മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനാണ്. പലരും അഭിപ്രായപ്പെടുന്നത് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയുടെ മരണത്തിൽ കലാശിച്ചതെന്നാണ്.…
Read More » - 25 February
ശ്രീദേവിയുടെ ജീവിതം പ്രണയാര്‍ദ്രം : കടന്നുവന്നത് നിരവധി കാമുകന്മാര് : ഏറ്റവും ഒടുവില്‍
മുംബൈ: അഴകിന്റെ റാണിയെന്ന് വിശേഷിപ്പിച്ചാലും മതി വരാത്ത ശ്രീദേവിക്ക് സിനിമാലോകം വിടചൊല്ലുകയാണ്. ദുബായിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ശ്രീദേവിയുടെ…
Read More » - 25 February
പോലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍•ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പൊലീസുകാരന് കൊല്ലപ്പെട്ടു. പൊലീസ് കോണ്‍സ്റ്റബിള്‍ കുല്‍ദാര്‍ സിംഗാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുല്‍ദാര്‍ ആശുപത്രിയില്‍ വച്ച്…
Read More » - 25 February
മൊബൈലിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സൈബര്‍ ആക്രമണത്തിനു സാധ്യത
മുംബൈ: പുതിയ സൈബര്‍ ആക്രമണം മൊബൈല്‍ ഫോണില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് വെല്ലുവിളിയായി രംഗത്ത്. ഹാക്കര്‍മാര്‍ ഈ ആക്രമണത്തിലൂടെ വെല്ലുവിളി സൃഷ്ടിക്കുന്നത് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ്…
Read More » - 25 February
അവസാന വീഡിയോയിലും ചിത്രങ്ങളിലും പൂര്‍ണ ആരോഗ്യവതി; എന്നിട്ടും ശ്രീദേവിയെ മരണം കവര്‍ന്നതെങ്ങനെ
ദുബായ്: പൂര്‍ത്തിയാക്കാതെ പോയ ഒരു സിനിമ പോലെയാണ് ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ വാര്‍ത്ത ബോളിവുഡ് അറിഞ്ഞത്. നടനും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി സകുടുംബം…
Read More »