India
- Feb- 2018 -16 February
ഭാര്യയുടെ അവിഹിതബന്ധത്തെ ചൊല്ലിയുള്ള വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു
കാണ്‍പൂര്‍•ഭാര്യയുടെ വിശ്വാസ്യതയില്‍ സംശയം തോന്നിയ 45 aകാരനായ ഭര്‍ത്താവ് അവരെ വെടിവച്ചുകൊന്നു. ഫാറൂഖബാദ് ജില്ലയില്‍ മൊഹമ്മദാബാദ് കോട്വലി പോലീസ് സ്റ്റേഷന് പരിധിയിലെ കന്‍ഹൌ യാക്കൂബ്പൂര്‍ പ്രദേശത്താണ് സംഭവം.…
Read More » - 16 February
പ്രധാനമന്ത്രിയോട് രസകരമായ ഒരു ചോദ്യം ചോദിച്ച് പ്ലസ് വൺ വിദ്യാർത്ഥി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ രസകരമായ ചോദ്യം ഏവരെയും ഞെട്ടിച്ചു. പരീക്ഷാ സമ്മര്‍ദ്ദത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read More » - 16 February
യാത്രക്കാർക്ക് ആശ്വസിക്കാം ; ടിക്കറ്റ് റദ്ദാക്കലിന് പുതിയ പദ്ധതിയുമായി റെയിൽവേ
ന്യൂഡൽഹി: യാത്രക്കാർക്ക് ആശ്വസിക്കാം തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക പൂർണമായി തിരികെ ലഭിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. വ്യാഴാഴ്ച മുതൽ പദ്ധതി നടപ്പിലാകുമെന്നും…
Read More » - 16 February
തമിഴ് പഴക്കമുള്ളതും മനോഹരവുമായ ഭാഷയെന്ന് ‘പരീക്ഷ പെ ചര്‍ച്ച’യിൽ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തമിഴ് പഴക്കമുള്ളതും മനോഹരവുമായ ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പരീക്ഷ പെ ചര്‍ച്ച’യുടെ ഭാഗമായി വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സംസ്കൃതത്തേക്കാള്‍…
Read More » - 16 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ രസകരമായ ചോദ്യം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ രസകരമായ ചോദ്യം ഏവരെയും ഞെട്ടിച്ചു. പരീക്ഷാ സമ്മര്‍ദ്ദത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read More » - 16 February
കൂടുതൽ തട്ടിപ്പുകൾ വെളിച്ചത്തേക്ക്
മുംബൈ ; കൂടുതൽ തട്ടിപ്പുകൾ വെളിച്ചത്തേക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 8670 വായ്പാ തട്ടിപ്പുകളാണ് പൊതുമേഖല ബാങ്കുകളില്‍ നടന്നതെന്ന കണക്കുകള്‍ പുറത്തു വിട്ട് ആര്‍ബിഐ. 61,000കോടി രൂപയുടെ തട്ടിപ്പുകളാണ്…
Read More » - 16 February
വിരണ്ടോടിയ പശുവിനു മുന്നിൽ ജീവൻ പണയം വെച്ച് കുഞ്ഞനുജനെ രക്ഷിക്കുന്ന എട്ടു വയസുകാരി ; വീഡിയോ കാണാം
ബംഗളുരു: വിരണ്ടോടിയ പശുവിനു മുന്നിൽ ജീവൻ പണയം വെച്ച് കുഞ്ഞനുജനെ രക്ഷിക്കുന്ന എട്ടു വയസുകാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. കര്‍ണാടക സ്വദേശിയായ ആരതി എന്ന എട്ട്…
Read More » - 16 February
മുസ്ലീംവികാരം വൃണപ്പെടുത്തി; പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്
മഹാരാഷ്ട്ര: സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്. മാണിക്യമലരെന്ന ഗാനം മുസ്ലീംവികാരം വൃണപ്പെടുത്തെന്നാരോപിച്ച് മഹാരാഷ്ട്രയിലുള്ള ജനജാഗരണ്‍ സമിതിയാണ് പുതുതായി രംഗത്തെത്തിയത്. സംവിധായകന് ഒമര്‍…
Read More » - 16 February
ഭാര്യക്ക് അവിഹിതബന്ധം: നാട്ടിലെത്തിയ ഭര്‍ത്താവ് ഒടുവില്‍ ചെയ്തത്
കാണ്‍പൂര്‍•ഭാര്യയുടെ വിശ്വാസ്യതയില്‍ സംശയം തോന്നിയ 45 aകാരനായ ഭര്‍ത്താവ് അവരെ വെടിവച്ചുകൊന്നു. ഫാറൂഖബാദ് ജില്ലയില്‍ മൊഹമ്മദാബാദ് കോട്വലി പോലീസ് സ്റ്റേഷന് പരിധിയിലെ കന്‍ഹൌ യാക്കൂബ്പൂര്‍ പ്രദേശത്താണ് സംഭവം.…
Read More » - 16 February
ഒമ്പത് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: ഒമ്പത് വയസുകാരനെ കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല അയിരൂരിലാണ് സംഭവം. ഇടവ വെണ്‍കുളം കാട്ടുവിള ശ്യാം നിവാസില്‍ അജയന്-ശ്യാമിനി ദന്പതികളുടെ മകന്…
Read More » - 16 February
മൂത്രപ്പുരകളിലെ ഒരു രൂപ ഫീസ് നിര്‍ത്തലാക്കാന്‍ തീരുമാനം
മുംബൈ: റെയില്‍വേ സ്റ്റേഷനുകളിലെ മൂത്രപ്പുരകളിലെ ഒരു രൂപ ഫീസ് നിര്‍ത്തലാക്കാന്‍ തീരുമാനം. പാസ്സഞ്ചര്‍ അസോസിയേഷന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് റെയില്‍വെ സ്റ്റേഷനുകളിലെ മൂത്രപുരകളില്‍ ഈടാക്കുന്ന ഒരു രൂപ…
Read More » - 16 February
നീരവ് മോദിയുമായി ഇടപാടുകളൊന്നുമില്ലെന്ന് എസ്ബിഐ
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുമായി ഇടപാടുകളൊന്നുമില്ലെന്ന് എസ്ബിഐ. ബാങ്ക് ചെയര്മാന് രജനീഷ്…
Read More » - 16 February
വിദേശ വനിതയെ പീഡിപ്പിച്ച വൈദികന് കോടതിയില്‍ കീഴടങ്ങി.
വൈക്കം: വിദേശ വനിതയായ 42കാരിയെ പീഡിപ്പിച്ച വൈദികന് കോടതിയില്‍ കീഴടങ്ങി. വൈക്കം കോടതിയിലാണ് ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തില്‍ കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍…
Read More » - 16 February
മൂന്നു മാസം മുമ്പ് വിവാഹിതനായ ബാങ്ക് ഉദ്യോഗസ്ഥന് ട്രെയിനിനു തലവച്ച് ആത്മഹത്യ ചെയ്തു : കാരണം ഏവരെയും അമ്പരപ്പിക്കുന്നത്
ഡല്‍ഹി: ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തെ തുടര്‍ന്നു ബാങ്ക് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. ഡല്‍ഹി മധുവിഹാറില്‍ താമസിക്കുന്ന വികാസ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യയും ഭാര്യ വീട്ടുകാരുമാണ് ആത്മഹത്യക്ക്…
Read More » - 16 February
നെഞ്ചിടിപ്പ് നിലച്ചത് ഒരു മണിക്കൂർ: യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഇങ്ങനെ
ന്യൂഡൽഹി: ദൽഹി അപ്പോളോ ആശുപത്രിയിൽ ആസിഫ് ഖാനെന്ന യുവാവിനെ മരിച്ചുവെന്ന് കരുതിയാണ് കൊണ്ടുവന്നത്. ആദ്യ പരിശോധനയിൽ തന്നെ യുവാവിന്റെ നെഞ്ചിടിപ്പ് നിലച്ചതായി കണ്ടെത്തിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഒരു…
Read More » - 16 February
ബാരാമുള്ളയിൽ തീവ്ര വാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം
ശ്രീനഗർ : കശ്മീരിലെ ബാരാമുള്ളയിൽ പൽഹാലൻ മേഖലയിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. സൈന്യം ഭീകരർക്കുവേണ്ടി തിരച്ചിൽ നടത്തുന്നു . ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ…
Read More » - 16 February
കമ്മല്‍ മോഷണത്തിനിടെ 47കാരിയുടെ ചെവി മുറിച്ചെടുത്തു
ന്യൂഡൽഹി: ഡൽഹിയിലെ തിരക്കേറിയ നഗരിയിൽ 47കാരിയുടെ ചെവി മുറിച്ച് മോഷണം. ഇവരുടെ രണ്ട് കാതിലെ കമ്മലും മോഷ്ട്ടാക്കൾ അറുത്തെടുത്തു. ഉത്തംനഗർ മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട്…
Read More » - 16 February
ചുവപ്പിനെ നീക്കിയാല്‍ മാത്രമേ സംസ്ഥാനം രക്ഷപ്പെടൂ : പ്രധാനമന്ത്രി
അഗർത്തല/ ത്രിപുര: ത്രിപുര തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു കഴിഞ്ഞു. മാണിക്ക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി മോദി നടത്തിയത്. ത്രിപുരയിൽ നിന്ന് ചുവപ്പിനെ നീക്കിയാൽ മാത്രമേ…
Read More » - 16 February
ബോര്‍ഡ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ കുട്ടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തും. ബോര്‍ഡ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ ശേഷിക്കെ ഡല്‍ഹിയില്‍ വെച്ചാണ് മോഡി കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നത്. പരീക്ഷയുമായി…
Read More » - 16 February
പിഎൻബി തട്ടിപ്പിൽ താനും ഇരയായി: വെളിപ്പെടുത്തലുമായി ബോളിവുഡ് താരം
ന്യൂഡല്‍ഹി: നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായ പ്രിയങ്ക ചോപ്ര നിയമോപദേശം തേടി. നീരവ് മോദിയുടെ ജ്വല്ലറിയുമായി സഹകരിക്കുന്നത് സംബന്ധിച്ചാണ് ബോളിവുഡ് നടി…
Read More » - 16 February
കാവേരി വിധി : കേരളത്തിന് തിരിച്ചടി
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടായി നിലനിൽക്കുന്ന കാവേരി നദീജല തർക്ക കേസിൽ കർണാടകത്തിന് അധിക ജലം നൽകാൻ സുപ്രീം കോടതിയുടെ വിധി. 14.75 ടി.എം.സി അധിക ജലമാണ് കർണാടകത്തിന്…
Read More » - 16 February
ബലാത്സംഗ കേസുകളിൽ മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: നിർഭയ ഫണ്ടിൽനിന്ന് പരമാവധി തുക നൽകാതെ ബലാത്സംഗ ഇരകളെ അപമാനിച്ച മധ്യപ്രദേശ് സർക്കാറിന് ശകാരവുമായി സുപ്രീം കോടതി.നിർഭയ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച…
Read More » - 16 February
വിവാഹ വേദിയിലേയ്ക്കുള്ള വധുവിന്റെ വരവ് കണ്ട് ഏവരും ഞെട്ടി: വിഡിയോ വൈറലാകുന്നു
ഉത്തർപ്രദേശ്: വിവാഹ വേദിയിലേക്ക് നൃത്തം ചവിട്ടി അഡാർ ലുക്കിലെത്തുന്ന വധുവിന്റെ വിഡിയോയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വധു നാണംകൊണ്ട് തലതാഴ്ത്തി വിവാഹവേദിയിൽ എത്തുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന്…
Read More » - 16 February
ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും. രാവിലെ 10.45ന് ശംഖുമുഖം വ്യോമസേന ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നിവരടങ്ങുന്ന…
Read More » - 16 February
മലയാളിയുടെ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് നാല് തൊഴിലാളികള്‍ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
കസവനഹള്ളി: ബംഗളൂരില്‍ മലയാളിയുടെ ബഹുനില കെട്ടിടം തകര്‍ന്നു വീണ് നാലു തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്ന 15 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളിയായ അഹമ്മദ്…
Read More »