KeralaLatest NewsNewsIndia

കള്ളുഷാപ്പുകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായക വിധിയുമായി സുപ്രീംകോടതി

 

ന്യൂഡൽഹി: ഹൈവേയിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. പഞ്ചായത്തുകളിൽ മദ്യശാലാ നിരോധനത്തിൽ ഇളവ് നൽകാമെന്ന വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്ന് സുപ്രീം കോടതി വിശദമാക്കി. ഏതൊക്കെ ഷാപ്പുകൾ തുറക്കാമെന്ന് സർക്കാരിന് തീരുമാനിക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അമിതാവ റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. 520 കള്ളുഷാപ്പുകളാണ് നിലവിൽ പൂട്ടികിടക്കുന്നത്.

also read:തലസ്ഥാനത്ത് ചുഴലിക്കാറ്റ്; മണല്‍ത്തൂണ്‍ സൃഷ്ടിക്കുന്ന വീഡിയോ വൈറല്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button