India
- Mar- 2018 -18 March
നവവധു പതിനാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു; സംഭവം ഇങ്ങനെ
മുംബൈ: നവവധു ഭര്‍തൃ വീട്ടുകാര്‍ നോക്കി നിലക്കെ പതിനാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഛായ കൈലാഷ് ഭൂട്ടിയ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. അപകട…
Read More » - 18 March
നരേന്ദ്രമോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ
എ.ഐ.സി.സി സമ്മേളനത്തില്‍ നരേന്ദ്രമോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങളൊന്നും മോദി പാലിച്ചിട്ടില്ലെന്നും രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം പോലും…
Read More » - 18 March
കൂട്ടബലാത്സംഗത്തിന് ഇരയായ 11വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകി
രജ്കോട്ട്: കൂട്ടബലാത്സംഗത്തിന് ഇരയായ 11 വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകി. രജ്കോട്ട് ഗവണ്മെന്റ് ആശുപത്രിയിലാണ് 11വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകിയത്. 9 മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന്…
Read More » - 18 March
പേപ്പര്‍ ബാലറ്റ് : ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം) ഉപയോഗിക്കുന്നതിന് പകരം പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ പേപ്പര്‍…
Read More » - 18 March
വാഹനാപകടം : എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ദാരുണ മരണം
ന്യൂഡല്‍ഹി: കാര്‍ കണ്ടയിനറിലേയ്ക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി കാറിലുണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു. മഥുരയ്ക്ക് സമീപം യമുന എക്സ്പ്രസ് വേയിലാണ് അപകടം സംഭവിച്ചത്. . മരിച്ചവര്‍…
Read More » - 18 March
നിരോധിച്ച നോട്ടുകള്‍ക്ക് എന്തുസംഭവിച്ചു; രൂപമാറ്റത്തില്‍ അത് നിങ്ങളുടെ മുന്നിലും എത്തിയേക്കാം
എല്ലാവര്ക്കും ഒരുപോലെയുള്ള ഒരു സംശയമായിരുന്നു നിരോധിച്ച നോട്ടുകള്‍ക്ക് എന്ത് സംഭവിച്ചു എന്നത്. കത്തിച്ചു കളഞ്ഞുവെന്ന് ചിലര്‍ കരുതുന്നു. വേറെ ചില ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് കയറ്റി അയച്ചു എന്ന്…
Read More » - 18 March
നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു; പത്ത് മരണം
സീതാമര്‍ഹി: ബീഹാറിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് മരണം. രണ്ട് സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മുസാഫര്‍പൂരിലേയ്ക്ക് പോവുകയായിരുന്നു ബസ് ബീഹാറിലെ ബനസ്പതി ഗ്രാമത്തിന് സമീപമാണ്…
Read More » - 18 March
ബീഹാറിൽ സംഘർഷം : പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്ക്
ഭഗൽപൂർ: ബീഹാറിലെ ഭഗല്‍പൂരില്‍ സംഘര്‍ഷം. വിക്രം സംവത് ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആറ് പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ…
Read More » - 18 March
ശശികലയുടെ ഭര്‍ത്താവ് ഐസിയുവില്‍: നില അതീവ ഗുരുതരം
ചെന്നൈ : ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ഭര്‍ത്താവ് നടരാജന് മരുതപ്പയെ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബെംഗളൂരു ഗ്ലോബല്‍ ആശുപത്രിയില്‍…
Read More » - 18 March
അടിയന്തരാവസ്ഥ പിന്‍വലിച്ചു
കൊളംബോ: അടിയന്തരാവസ്ഥ പിന്‍വലിച്ചു. ശ്രീലങ്കയിലെ സാമുദായിക കലാപത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥയാണ് പിൻവലിച്ചത്. അടിയന്തരാവസ്ഥ പ്രഖാപിച്ചിരുന്നത് ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു.…
Read More » - 18 March
എടിഎം തീയിട്ട് മോഷണം; ഒരു ലക്ഷത്തിലധികം രൂപ കവർന്നു
കൊല്ലം: കൊല്ലത്ത് എ.ടി.എം കവര്‍ച്ച. തഴുത്തലയിലെ ഇന്ത്യാ വണ്‍ എ.ടി.എമ്മാണ് മോഷ്ടാക്കൾ പൊളിച്ചത്. മോഷണസംഗം എടിഎമിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്നു. എ.ടി.എം പൊളിക്കാൻ ശ്രമിച്ച…
Read More » - 18 March
എസ്.പി-ബി.എസ്.പി സഖ്യത്തെ നേരിടാന്‍ പദ്ധതി തയ്യാർ; യോഗി
ന്യൂഡല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്.പി-ബി.എസ്.പി സഖ്യത്തെ നേരിടാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്ത്. പ്രാദേശിക വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാവുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെയും…
Read More » - 18 March
ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ഷോണ്‍ ജോര്‍ജ്
കോട്ടയം: തന്റെ ഭാര്യയെയാണ് അപമാനിച്ചതെങ്കില്‍ ജോസ് കെ.മാണിയെ പോലെയാകില്ല താൻ പ്രതികരിക്കുകയെന്ന് ഷോണ്‍ ജോര്‍ജ്. സ്വന്തം ഭാര്യയെ ഒരാൾ അപമാനിച്ചുവെന്ന് അറിഞ്ഞാൽ അവന്റെ കരണത്ത് അടിക്കാതെ, കാൽ…
Read More » - 18 March
മാളില്‍ പ്രവേശിക്കുന്നതിന് ട്രാന്‍സ്ജന്‍ഡറിന് വിലക്കേര്‍പ്പെടുത്തി സെക്യൂരിറ്റി ജീവനക്കാര്‍
പൂനെ: സെക്യൂരിറ്റി ജീവനക്കാര്‍ മാളില്‍ പ്രവേശിക്കുന്നതിന് ട്രാന്‍സ്ജന്‍ഡറിന് വിലക്കേര്‍പ്പെടുത്തി. പുനൈയിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റി എന്ന മാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത് പൂനൈ സ്വദേശിയായ സൊണാലി ദാല്‍വി എന്ന…
Read More » - 18 March
എന്‍.ഡി.എയിലേക്ക് മാണിയെ സ്വാഗതം ചെയ്ത് കുമ്മനം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെ.എം. മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍.ഡി.എയുടെ കാഴ്ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരുെട…
Read More » - 18 March
ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; കാരണമിതാണ്
ന്യൂഡല്‍ഹി: അനശ്ചിതകാല പണിമുടക്കിനൊരുങ്ങി ഡ്രൈവര്‍മാര്‍. ഉബര്‍,ഒല ഡ്രൈവര്‍മാരാണ് മാനേജ്മെന്റ് വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് അനശ്ചിതകാല സമരം നടത്താനൊരുങ്ങുന്നത്. ഇന്ന് അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിക്കുന്നത്. Also Read : അങ്ങനെ…
Read More » - 18 March
വാഹനാപകടം; എയിംസിലെ മൂന്ന് ഡോക്ടർമാർ മരിച്ചു; നാല് പേർക്ക് പരിക്ക്
ന്യൂഡല്‍ഹി: ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയില്വച്ചായിരുന്നു അപകടം.ഡല്‍ഹിയില്‍…
Read More » - 18 March
നെഹ്റു പ്രതിമയ്ക്കു നേരെ അതിക്രമം
ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമയ്ക്കു നേരെയും അക്രമം. കൊല്‍ക്കത്തന്മ ബംഗാളിലാണ് സംഭവം. പ്രതിമയില്‍ അക്രമികള്‍ കറുത്ത നിറം പൂശി. നെഹ്റുവിന്റെ പൂര്‍ണകായ പ്രതിമയ്ക്കു നേരെ അക്രമമുണ്ടായത് ബംഗാളിലെ കത്വയില്‍…
Read More » - 18 March
ഉടമസ്ഥരില്ല; രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 11,300 കോടി രൂപ
ന്യൂഡൽഹി: മൂന്ന് കോടി അക്കൗണ്ടുകളിലായി ഉടമസ്ഥരില്ലാതെ കെട്ടിക്കിടക്കുന്നത് 11,302 കോടി രൂപ. 64 ബാങ്കുകളിലായാണ് ഇത്രയും തുകയുള്ളത്. ഏറ്റവും കൂടുതൽ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക്…
Read More » - 18 March
രാജ്യസഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പില്‍ നിന്നും കേരളാകോണ്‍ഗ്രസ് വിട്ടുനിന്നേക്കും
ന്യൂഡല്‍ഹി:രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്നും കേരളാകോണ്‍ഗ്രസ് (എം)വിട്ടുനില്‍ക്കാന്‍ സാധ്യത. ഒരു മുന്നണിക്കും പിന്തുണ നല്‍കില്ല. കൂടാതെ അന്തിമ തീരുമാനം ഇന്നത്തെ സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഉണ്ടായേക്കും. എന്നാല്‍…
Read More » - 18 March
പാക് ആക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ജമ്മൂ-കാശ്മീര്‍: കാശ്മീരിലെ ജനവാസ കേന്ദത്തിനു നേരെ പാക്ക് ആക്രമണം. പൂഞ്ച് സെക്ടറിലാണ് വെടിവെയ്പ് ഉണ്ടായത്. വെടിവെയ്പില്‍ അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കൂടാതെ…
Read More » - 18 March
പാകിസ്താനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ പീഡനം; പരാതിയുമായി ഇന്ത്യ
ഇസ്ലാമാബാദ്: ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണങ്ങൾ പാകിസ്താനിൽ പതിവാകുന്നു. തുടർന്ന് പാക്ക് സർക്കാരിന് ഇന്ത്യ പരാതി നൽകി. കഴിഞ്ഞ മൂന്നുമാസത്തിനിടെ നൽകുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. നിരവധി തവണ…
Read More » - 18 March
ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മേൽ ബസ് കയറി; രണ്ട് മരണം
പാലക്കാട്: മണ്ണാറക്കാട് ബസ്സിനടിയില്‍ ഉറങ്ങിക്കിടന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു. മരിച്ച രണ്ടുപേരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. ജോലി കഴിഞ്ഞെത്തിയതിനു ശേഷം സ്വകാര്യ ബസുകള്‍ പാര്‍ക്ക്…
Read More » - 18 March
ബി.ജെ.പി മന്ത്രിയുടെ മരുമകന് എസ്.പിയില്‍ ചേര്‍ന്നു
ലക്നൗ•ഉത്തര്‍പ്രദേശില്‍ യോഗി മന്ത്രിസഭയിലെ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മരുമകന് ഡോ.നവല്‍ കിഷോര്‍ ശാക്യ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്.പി മേധാവി അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ശാക്യയുടെ…
Read More » - 18 March
ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍; ആരോഗ്യനില വളരെ മോശം
റാഞ്ചി: ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ്…
Read More »