KeralaLatest NewsIndiaNews

പണം തിരിച്ചെടുക്കും; കർശന നടപടിയുമായി ധനകാര്യ വകുപ്പ്

തിരുവനന്തപുരം: ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയിലേറെ പണം ഉണ്ടെങ്കിൽ തിരിച്ചെടുക്കും. എല്ലാ വകുപ്പുകൾക്കും ധനകാര്യവകുപ്പിന്റെ സർക്കുലർ. കഴിഞ്ഞ നവംബറിനകം ചിലവഴിക്കാത്ത തുകയാകും തിരിച്ചെടുക്കുക.രണ്ട് ദിവസത്തിനകം തിരിച്ചെടുക്കനാണ് നിർദേശം ഇതുവഴി 6021 കോടി രൂപ പിരിച്ചെടുക്കനാണ് സർക്കാർ നീക്കം. തുക ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണെന്നാണ് വിശദീകരണം. ഫണ്ട് തിരികെ വേണമെങ്കിൽ അടുത്ത മാസം മുതൽ അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button