Latest NewsIndiaNews

ഇന്ത്യയില്‍ വീണ്ടും ഭൂചലനം

രാജ്‌കോട്ട്: 

ഇന്ത്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗുജറാത്തിലെ രാജ്കോട്ടിലെ ഹാന്‍ജിയസാറിലാണ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

also Read : ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button