ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ സൂത്രധാരന്‍ അറസ്റ്റില്‍. സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്.
ഡല്‍ഹിയിലെ രാജേന്ദ്രര്‍ നഗറിലാണ് വിക്കിയുടെ കോച്ചിംഗ് സെന്റര്‍. കണക്കും ഇക്കണോമിക്സും ഈ കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചിരുന്നു. രാജ്യത്ത് മുഴുവനുമായാണ് പരീക്ഷ നടക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഡല്‍ഹിയിലെ ചില സ്‌കൂളുകളില്‍ മാത്രമാണ്.
Post Your Comments