ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ദുര്‍ബലനാണ്. അതിനാലാണ് ചോര്‍ച്ചയുണ്ടാകുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
कितने लीक?
डेटा लीक !
आधार लीक !
SSC Exam लीक !
Election Date लीक !
CBSE पेपर्स लीक !
हर चीज में लीक है
चौकीदार वीक है#BasEkAurSaal— Rahul Gandhi (@RahulGandhi) March 29, 2018
ഡേറ്റ, ആധാര്‍, തിരഞ്ഞെടുപ്പ് തീയതി, എസ്‌എസ്‌സി, സിബിഎസ്‌ഇ ചോദ്യപേപ്പര്‍ തുടങ്ങി എല്ലാത്തിലും ചോര്‍ച്ചയാണ്. ഒരു വര്‍ഷം കൂടി ബാക്കിയെന്ന ഹാഷ്ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്.
Post Your Comments