India
- Aug- 2023 -1 August
യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് നാട്ടുകാർ, ഗേറ്റും വാതിലും പൊളിച്ച് വീട്ടിനുള്ളിൽ കയറി ആക്രമണം
ജൂലൈ 20 നാണ് സംഭവം നടന്നത്.
Read More » - 1 August
വാഗ്ദാനങ്ങള്‍ പാലിക്കാനാകുന്നില്ല : ചെരുപ്പ് കൊണ്ട് സ്വയം മുഖത്തടിച്ച് നഗരസഭ കൗണ്‍സിലര്‍
നഗരസഭ ഉദ്യോഗസ്ഥര്‍ തന്റെ വാര്‍ഡിനോട് വിവേചനം കാണിക്കുന്നതിനാല്‍ വോട്ടര്‍മാര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാകുന്നില്ല
Read More » - 1 August
21 ലക്ഷം രൂപയുടെ തക്കാളിയുമായി കാണാതായ ലോറി ഗുജറാത്തില്‍, ലക്ഷങ്ങളുടെ തക്കാളി മറിച്ചുവിറ്റത് ഡ്രൈവര്‍
ബെംഗളൂരു: കോലാറില്‍നിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. രാജസ്ഥാനിലെ ജയ്പൂരിലേയ്ക്ക് കര്‍ണാടകയില്‍ നിന്നും കയറ്റി…
Read More » - 1 August
അമൃത് ഭാരത് പദ്ധതി: 21 സ്റ്റേഷനുകൾ പുനർനിർമ്മിക്കും
ഹൈദരാബാദ്: തെലങ്കാനയിൽ അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതിയിൽ 21 സ്റ്റേഷനുകളാണ് പുനർ നിർമ്മിക്കുന്നത്. 894 കോടി രൂപയാണ് നിർമ്മാണ ചെലവ്.…
Read More » - 1 August
11 വര്‍ഷം പഴക്കമുള്ള ബന്ധം, അത് നഷ്ടമായപ്പോൾ മരിക്കുമെന്ന് തോന്നി, പിന്നാലെ മദ്യത്തിന് അടിമയായി: നടി പൂജയുടെ ജീവിതം
2014ലാണ് മനീഷ് മഖിജയുമായുള്ള വിവാഹബന്ധം പൂജ ഭട്ട് വേര്‍പ്പെടുത്തിയത്.
Read More » - 1 August
ക്രിമിനലുകള്‍ തെറ്റ് ചെയ്താല്‍ അവരെ പൂജിക്കണോ? തെറ്റ് ആര് ചെയ്താലും അവര്‍ക്ക് എതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകും
ലക്നൗ: ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയില്‍ പ്രതികരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്ന്…
Read More » - 1 August
ദുര്‍മന്ത്രവാദം നടത്തി, ആര്‍ത്തവ രക്തം കുടിപ്പിച്ചു, നടിയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ച് മുന്കാമുകന്
എന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് സംസാരിച്ചതില്‍ എനിക്ക് കുറ്റബോധമില്ല
Read More » - 1 August
‘ഷംസീറിനെതിരായ നിലപാടില്‍ എന്‍എസ്എസിനൊപ്പം’- നാമജപത്തിന് പങ്കെടുക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ
വിവാദ പ്രസ്താവനയിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനൊപ്പമാണ് താനെന്ന് എന്‍എസ്എസ് ഡയറക്ടർ…
Read More » - 1 August
വിജയ് മല്യ, നീരവ് മോദി ഉൾപ്പെടെയുള്ള 10 പേരുടെ 15,000 കോടി രൂപയുടെ സ്വത്തുവകകൾ കേന്ദ്രസർക്കാർ തിരിച്ചു പിടിച്ചു
ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽപെട്ട് പലായനം ചെയ്തവരുമായി ബന്ധപ്പെട്ട ‘ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട്’ പ്രകാരമുള്ള പ്രതികളിൽ നിന്ന് കേന്ദ്രസർക്കാർ ഇതുവരെ 15,113 കോടി രൂപ പിരിച്ചെടുത്തതായി കേന്ദ്ര…
Read More » - 1 August
മണിപ്പൂരിന് സഹായ ഹസ്തവുമായി എം കെ സ്റ്റാലിൻ: 10 കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാമെന്ന് വ്യക്തമാക്കി കത്തയച്ചു
ചെന്നൈ: മണിപ്പൂരിന് സഹായ ഹസ്തവുമായി എം കെ സ്റ്റാലിൻ:. പത്തു കോടി രൂപയുടെ അവശ്യ സാധനങ്ങൾ അയക്കാം എന്ന് അറിയിച്ച് മണിപ്പൂർ മുഖ്യമന്ത്രിക്ക് സ്റ്റാലിൻ കത്ത് അയച്ചു.…
Read More » - 1 August
ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍ പ്രതിഭാസം, ഇന്ത്യയിലും ദൃശ്യമാകും: വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകും. ചന്ദ്രന് ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ കാഴ്ചയുണ്ടാകുന്നത്. സാധാരണ കാണുന്നതില്‍ നിന്ന് 8% അധികം വലുപ്പവും…
Read More » - 1 August
രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ എണ്ണക്കമ്പനികള്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈയില്‍ വില വര്‍ധിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ സിലിണ്ടറിന്റെ വില കുറയുന്നത്. എണ്ണ കമ്പനികള്‍ വാണിജ്യ…
Read More » - 1 August
ബെംഗളൂരുവിൽ ബുധനാഴ്ച വരെ വൈദ്യുതി മുടങ്ങും
ബെംഗളൂരു: ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് ((KPTCL) എന്നിവിടങ്ങളിൽ ത്രൈമാസ പരിപാലന പദ്ധതികൾ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ…
Read More » - 1 August
ഹരിയാനയിൽ വർഗീയ സംഘർഷം; ക്ഷേത്രത്തിൽ അഭയം തേടി 2500 പേർ, നിരവധി പോലീസുകാർക്ക് പരിക്ക്
ഗുരുഗ്രാം: വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലി, ബ്രിജ് മണ്ഡൽ ജലഭിഷേകിനിടെ വ്യാപക ആക്രമണം. തുടർന്ന് നൂഹിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വെടിയേറ്റ് രണ്ട് ഹോംഗാർഡുമാർ…
Read More » - 1 August
മുനിസിപ്പാലിറ്റി കൗൺസിലർ സ്വയം ചെരിപ്പുകൊണ്ട് മുഖത്തടിച്ചു, കാരണമിത്; വീഡിയോ
ഹൈദരാബാദ്: വോട്ടർമാർക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് സ്വയം ചെരിപ്പുകൊണ്ട് മുഖത്തടിച്ച് മുനിസിപ്പാലിറ്റി കൗൺസിൽ. തന്റെ വാർഡിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിനെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്താൻ സാധിക്കാത്തതിന്റെ…
Read More » - 1 August
ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ 4 മരണം; സ്കൂളുകൾക്ക് അവധി, ഇന്റർനെറ്റ് നിരോധനം
ഗുരുഗ്രാം: ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ മതപരമായ ഘോഷയാത്രയ്ക്കിടെ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ നാല് മരണം. രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ നാല് പേർ ആണ്…
Read More » - 1 August
‘രാജ്യം രണ്ട് തട്ടായി വിഭജിക്കപ്പെടുന്നു’: തക്കാളിയുടെയും ഉള്ളിയുടെയും വില ചോദിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പച്ചക്കറി, പഴം കച്ചവടക്കാരുമായി സംവദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ ആസാദ്പൂർ മാണ്ഡിയിൽ പച്ചക്കറി കച്ചവടം ചെയ്യുന്നവരെയാണ് രാഹുൽ ഗാന്ധി സമീപിച്ചത്. തക്കാളിയുടെയെല്ലാം വില…
Read More » - 1 August
ഹരിയാനയില്‍ വിഎച്ച്പി റാലിക്കു നേരെ മതമൗലിക വാദികളുടെ കല്ലേറ്, പോലീസുകാരുൾപ്പെടെ 3 പേര് കൊല്ലപ്പെട്ടു
വിഎച്ച്പി റാലിക്കു നേരെ ഹരിയാനയിലെ നൂഹിലുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ രണ്ടു പേര് ഹോം ഗാര്‍ഡുകളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റാലിക്ക് നേരെ കല്ലേറുണ്ടായതാണ്…
Read More » - 1 August
ക്ലാസിലെ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തേച്ചൊല്ലിയുള്ള തര്‍ക്കം: പത്താം ക്ലാസുകാരനെ ഉറ്റസുഹൃത്ത് കുത്തിക്കൊന്നു
കാൻപൂര്‍: ക്ലാസിലെ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തേച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് 15കാരനെ ഉറ്റസുഹൃത്ത് കുത്തിക്കൊന്നു. ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ബിദ്നു ഭാഗത്തെ ഗോപാല്‍പുരിയിലെ സ്വകാര്യ സ്കൂളിലായിരുന്നു ദാരുണ സംഭവം…
Read More » - 1 August
വിവാഹിതരായിട്ടും ഗർഭിണികളാകാത്ത സ്ത്രീകളെ ലൈംഗികവേഴ്ചയിലൂടെ ഗർഭംധരിപ്പിക്കണം: ജോലിക്കപേക്ഷിച്ച യുവാവിന് സംഭവിച്ചത്
കണ്ണൂർ: കുട്ടികളില്ലാത്ത സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്ത…
Read More » - 1 August
‘പോപ്പുലർ ഫ്രണ്ടിന്റെ ഏറ്റവും വലിയ ആയുധ പരിശീലന കേന്ദ്രം’ -മലപ്പുറം മഞ്ചേരി ഗ്രീൻ വാലി എൻഐഎ പിടിച്ചെടുത്തു
കേരളത്തിലെ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഉടമസ്ഥതയിലുള്ളതായി ഏറ്റവും വലിയ ആയുധ, ആയോധന പരിശീലന കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന മഞ്ചേരി ഗ്രീൻ വാലി ദേശീയ അന്വേഷണ…
Read More » - 1 August
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു, ഇന്ന് മുതൽ പ്രാബല്യത്തിൽ
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സന്തോഷവാർത്ത. ഇനി മുതൽ പാസ്പോർട്ട് ഉടമകൾക്ക് ഇ-വിസയുമായി റഷ്യയിലേക്ക് പറക്കാം. ഇന്ന് മുതലാണ് ഇന്ത്യൻ പൗരന്മാർക്ക് റഷ്യയിലേക്ക് ഇ-വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ…
Read More » - 1 August
തൊഴിൽ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളിൽ ഉള്‍പ്പെടുത്തി, 10 വർഷമായി മാനേജർ തട്ടിയത് കോടികൾ: അറസ്റ്റ്
ന്യൂഡല്‍ഹി: തൊഴിൽ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളിൽ ഉള്‍പ്പെടുത്തി കോടികൾ വെട്ടിച്ച കേസില്‍ കമ്പനി മാനേജർ അറസ്റ്റിൽ. സ്വകാര്യ റിക്രൂട്ട്മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് അറസ്റ്റില്‍…
Read More » - 1 August
നിർണായകഘട്ടം പിന്നിട്ട് ചന്ദ്രയാൻ 3: ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കി, ഭൂമിയുടെ ഭ്രമണപഥം വിട്ടു
ചെന്നൈ: ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ്…
Read More » - 1 August
ആയുഷ്മാൻ ഭാരത് കാർഡ് ഉടമകളിൽ 49 ശതമാനവും സ്ത്രീകൾ, ഇതുവരെ വിതരണം ചെയ്തത് 9.5 കോടി കാർഡുകൾ
രാജ്യത്ത് 9.5 കോടി ആയുഷ്മാൻ ഭാരത് കാർഡുകൾ വിതരണം ചെയ്ത് കേന്ദ്രസർക്കാർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആയുഷ്മാൻ കാർഡുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയുഷ്മാൻ ഭാരത്…
Read More »