India
- Jul- 2023 -15 July
പ്രശസ്ത നടൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ: കണ്ടെത്തിയത് മൂന്നാം ദിവസം അഴുകിയ നിലയിൽ
പൂനെ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) യെ പൂനെയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്മെന്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുർന്ന് അയൽവാസികൾ…
Read More » - 15 July
തെരുവിലൂടെ വലിച്ചിഴച്ചു, നിലത്തിട്ട് മര്‍ദ്ദനം: മദ്യം വാങ്ങാൻ പണം നല്‍കാത്തതിന് നടുറോഡിൽ അമ്മയോട് മകന്റെ ക്രൂരത
തെലങ്കാന: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു. സന്തോഷ് എന്ന യുവാവ് അമ്മ പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും…
Read More » - 15 July
കോവിഡ് കിറ്റ്: റേഷൻകടക്കാർക്ക് കമ്മീഷൻ നൽകണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത റേഷൻകടയുടമകൾക്ക് കമ്മീഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബിവി നാഗരത്ന…
Read More » - 15 July
കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാൽ കുറേനാൾ കഴിയുമ്പോൾ അത് നിയമ വിധേയമാകുമോ? സന്ദീപ് വാചസ്പതിയുടെ ചോദ്യങ്ങൾ പ്രസക്തം
ജില്ലാ ജഡ്ജ് പരീക്ഷയിൽ ആദ്യ റാങ്കിലുള്ളവർക്ക് നിയമനം നൽകാതെ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച സംഭവത്തിനെ തുടർന്ന് ആ കേസിലെ ഭരണഘടനാ ബഞ്ചിന്റെ വിധിയിൽ ആശങ്കപ്പെട്ടു ബിജെപി സംസ്ഥാന…
Read More » - 15 July
ജി20 മെഗാ കൾച്ചറൽ ഇവന്റ്: ‘വസുധൈവ കുടുംബകം’ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
ഈ വർഷം നടക്കാനിരിക്കുന്ന ജി20 മെഗാ കൾച്ചറൽ ഇവന്റിൽ ‘വസുധൈവ കുടുംബകം’ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. പ്രഗതി മൈതാനിയിലെ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിലെ മൾട്ടിപർപ്പസ് ഹാളിൽ…
Read More » - 15 July
പോലീസിന് നേരെ വെടിയുതിര്‍ത്ത ഗുണ്ടാത്തലവന് അസമിനെ വെടിവച്ച് വീഴ്ത്തി യുപി പോലീസ്
ലക്നൗ : ഉത്തര്‍പ്രദേശില്‍ ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കും എതിരെയുള്ള പോരാട്ടം ശക്തമാക്കി യുപി പോലീസ് . തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ക്രിമിനല്‍ അസമിനെ കോട്വാലി പോലീസ്…
Read More » - 15 July
പ്രളയം: ഡൽഹിയിൽ 5 സോണുകളിലായി തുറന്നത് 33 ദുരിതാശ്വാസ ക്യാമ്പുകൾ, ഇതുവരെ അഭയം പ്രാപിച്ചവരുടെ എണ്ണം 7000 കവിഞ്ഞു
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വെള്ളപ്പൊക്ക ഭീതിയെ തുടർന്ന് ഇതുവരെ ആരംഭിച്ചത് 33 ദുരിതാശ്വാസ ക്യാമ്പുകൾ. ഡൽഹിയിലെ 5 സോണുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. സിറ്റി പഹർഗജ് സോൺ,…
Read More » - 15 July
ശക്തമായ മഴക്ക് സാധ്യത: ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്, പ്രളയ ഭീതിയില്‍ ജനങ്ങൾ
ന്യൂഡല്‍ഹി: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചതിനെ തുടര്‍ന്ന് ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. രണ്ട് ദിവസം ഡൽഹിയിൽ കനത്ത മഴയ്ക്ക്…
Read More » - 15 July
തൃശൂർ റെയിൽവേസ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയി, ജീവനക്കാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയത് ഒളിച്ചോടിയതാണെന്ന് സൂചന. ഇവർ സ്റ്റേഷനിൽ മണിക്കൂറുകളായി കറങ്ങുന്നതു ബുധൻ പുലർച്ചെ 4 മണിയോടെ ലോക്കോ…
Read More » - 15 July
ഓക്സിജന്‍ മാസ്കിന് തീപിടിച്ചു: ഐസിയുവില്‍ ചികിത്സയ്ക്കിടെ രോഗി മരിച്ചു
ജയ്പൂര്‍: ഓക്സിജന്‍ മാസ്കിന് തീപിടിച്ച് ഐസിയുവില്‍ കഴിഞ്ഞിരുന്ന 23കാരന് മരിച്ചു. രാജസ്ഥാനിലെ കോട്ട ഗവണ്മെന്റ് ആശുപത്രിയിലാണ് സംഭവം. അനന്ദ്പുര തലാബ് സ്വദേശിയായ വൈഭവ് ശര്‍മയാണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍…
Read More » - 15 July
ദുരന്ത നിവാരണ നിധി: പ്രളയ ബാധിത ഹിമാചൽ പ്രദേശിന് കോടികൾ മുൻകൂറായി അനുവദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ
പ്രളയ ബാധിത ഹിമാചൽ പ്രദേശിന് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ദുരന്ത നിവാരണ നിധിയുടെ കേന്ദ്ര വിഹിതമായി 150 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 15 July
വിജയക്കുതിപ്പിലേറി ചന്ദ്രയാൻ 3: ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെ നടന്നേക്കും
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുന്ന ജോലികൾ ഇന്ന് മുതൽ ആരംഭിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെയാണ്…
Read More » - 15 July
പൊള്ളുന്ന വില! രാജ്യത്തെ വൻ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വൻ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതോടെ, ഡൽഹി, ലഖ്നൗ, പട്ന…
Read More » - 14 July
മരിച്ചുപോയ അമ്മയുടെ ശബ്ദത്തിൽ പിതാവിനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത് മകൻ: ഞെട്ടിത്തരിച്ച് പിതാവ്
ന്യൂഡൽഹി: മരിച്ചുപോയ അമ്മയുടെ ശബ്ദത്തിൽ പിതാവിനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത് മകൻ. ഡാനിയൽ എന്നയാളാണ് അമ്മ മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തട്ടിപ്പ് നടത്തിയത്. അമ്മയുടെ…
Read More » - 14 July
എന്താണ് ‘പ്രിയാപിസം’: വിശദമായി മനസിലാക്കാം
നാല് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന, സാധാരണ വേദനാജനകമായ ഉദ്ധാരണമാണ് പ്രിയാപിസം. ലൈംഗിക ഉത്തേജനം ഇല്ലാതെ പോലും ഇത് സംഭവിക്കുന്നു. ലിംഗത്തിൽ രക്തം കുടുങ്ങുകയും ഒഴുകാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ…
Read More » - 14 July
‘ഫ്രാന്‍സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന പങ്കാളി: പ്രഖ്യാപനവുമായി മോദി
പാരീസ്: ഫ്രാന്‍സ് പര്യടനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഫ്രാന്‍സ് എന്നും ഇരുരാജ്യങ്ങളും ഒന്നിച്ച് ആയുധങ്ങള്‍…
Read More » - 14 July
മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ
മുംബൈ: മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ. ഗോൾഡൻ നെക്സ്റ്റ് ഏരിയയിൽ നിന്നാണ്യുവാവ് മുൻകാമുകിയെ തട്ടിക്കൊണ്ടുപോയതെന്ന് നവ്ഘാർ പൊലീസ്…
Read More » - 14 July
‘ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ല’: മുസ്ലീം വേൾഡ് ലീഗ് തലവൻ അൽ-ഇസ
ഡല്‍ഹി: ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൾകരീം അല്‍ ഇസ. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി…
Read More » - 14 July
വീണ്ടും കരകവിഞ്ഞ് യമുന! നദിക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു
യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ നദിക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നിലവിൽ, 560 മീറ്റർ നീളമുള്ള ആദ്യത്തെ മെട്രോ പാലത്തിന്റെ…
Read More » - 14 July
കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അച്ഛൻ തടഞ്ഞു: പരാതിയുമായി മകൾ പോലീസ് സ്റ്റേഷനിൽ
ലഖ്നൗ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി പെൺകുട്ടി. 19 വയസുകാരിയായ പെൺകുട്ടിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലാണ്…
Read More » - 14 July
കുനോ നാഷണൽ പാർക്കിൽ ഒരു ആഫ്രിക്കൻ ചീറ്റ കൂടി മരണത്തിന് കീഴടങ്ങി, മരണകാരണം ഉടൻ കണ്ടെത്തും
കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി. ആഫ്രിക്കയിൽ നിന്നും എത്തിച്ച സൂരജ് എന്ന ചീറ്റയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ, കുനോ നാഷണൽ…
Read More » - 14 July
ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ നിലയില്‍ 18കാരിയുടെ മൃതദേഹം കിണറ്റില്‍
ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്.
Read More » - 14 July
രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം: ചന്ദ്രയാൻ 3 വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ചന്ദ്രയാൻ 3 വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ…
Read More » - 14 July
കാർ ഷോപ്പിന്റെ ചില്ല് തകർത്ത് കയറി മോഷണം: രണ്ട് കാറുകളും രേഖകളും കവർന്നു
മംഗളൂരു: ഉപയോഗിച്ച കാറുകൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നു. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ.…
Read More » - 14 July
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ധൈര്യം കാണിക്കണം: വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്
ഡൽഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയെ വെല്ലുവിളിച്ച് ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. 2024…
Read More »