India
- Aug- 2023 -6 August
രാജ്യത്തെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം, വില 3 ലക്ഷം രൂപ വരെ! വിപണിയിലെ താരമായി കാശ്മീരി കുങ്കുമപ്പൂവ്
കാശ്മീരിന്റെ പൈതൃകത്തിന്റെയും, സംസ്കാരത്തിന്റെയും ഭാഗമായ കുങ്കുമപ്പൂവിന് വിപണിയിൽ പൊന്നും വില. കാശ്മീരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരമായ സംഭാവന നൽകുന്ന മേഖല കൂടിയാണ് കുങ്കുമപ്പൂവ് കൃഷി. നിലവിൽ, ഡിമാൻഡ്…
Read More » - 6 August
സൗദിയിൽ എല്ലാവർക്കും പ്രാർത്ഥിക്കാൻ അവകാശമുണ്ട്, അവിടുത്തെ നിയമം കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി: സജി ചെറിയാൻ
സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്ക് വിളി കേട്ടില്ലെന്നും അത് കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താൻ പോയ ഒരിടത്തും അവിടെ…
Read More » - 6 August
ഇന്ത്യയുടെ ഭാവി പ്രതീക്ഷ; 2027 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും!
നമ്മുടെ നാടിനെ കുറിച്ചും അത് ഇന്നത്തെ ഇന്ത്യയായി രൂപാന്തരപ്പെട്ടതിനെ കുറിച്ചും എത്ര വായിച്ചാലും മതിയാവില്ല. പരന്ന് കിടക്കുന്ന മരുഭൂമി പോലെ വിശാലമാണ് ഇന്നത്തെ ഇന്ത്യയിലേക്കുള്ള ദൂരം. എന്നാൽ,…
Read More » - 6 August
ഉത്തരാഖണ്ഡിൽ മഴ തുടരുന്നു, മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 31 പേർ
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, മരണസംഖ്യ വീണ്ടും ഉയർന്നു. മഴക്കെടുതിയിൽ ഇതുവരെ 31 പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ, 1095 വീടുകൾ ഭാഗികമായും, 99 വീടുകൾ…
Read More » - 6 August
കാമുകനുമായി പിണങ്ങിയ യുവതി ആത്മഹത്യ ചെയ്യാനായി വൈദ്യുത ടവറിൽ കയറി: പിന്നാലെ കുതിച്ച് യുവാവ്
ന്യൂഡൽഹി: കാമുകനുമായി പിണങ്ങിയ യുവതി വൈദ്യുത ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. 150 അടി ഉയരമുള്ള വൈദ്യുത ടവറിൽ കയറി ഇപ്പോൾ ചാടുമെന്നായിരുന്നു യുവതിയുടെ ഭീഷണി.…
Read More » - 6 August
ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുമായി ഇന്ത്യൻ സൈന്യം: നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി
ശ്രീനഗർ: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുമായി ഇന്ത്യൻ സൈന്യം. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സേന പരാജയപ്പെടുത്തി. കശ്മീരിലെ കുപ്വാര ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. ഒരു…
Read More » - 6 August
മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ മൂത്രം കുടിപ്പിച്ചു: മലദ്വാരത്തില്‍ മുളക് തേച്ചും ക്രൂരത
സിദ്ധാര്‍ത്ഥ്നഗര്‍: മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗർ ജില്ലയിൽ നടന്ന സംഭവത്തിൽ മോഷണക്കുറ്റം ആരോപിച്ച് പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെ…
Read More » - 6 August
എല്ലാ തിന്മകളോടും രാജ്യം ‘ക്വിറ്റ് ഇന്ത്യ’ എന്ന് പറയുന്നു: പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി
ഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യം ‘ഇന്ത്യ വിടുക’ എന്ന് അദ്ദേഹം പരിഹസിച്ചു. ‘ക്വിറ്റ് ഇന്ത്യാ…
Read More » - 6 August
പണം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് നേരെ കോഴി ഫാം ഉടമയുടെ അതിക്രൂര പീഡനം
നൗഗഡ: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കോഴി ഫാം ഉടമ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് മൂത്രം കുടിപ്പിച്ചു. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് പുരട്ടി കോഴി ഫാം ഉടമ…
Read More » - 6 August
മ്യാന്മര് അതിര്‍ത്തിയെ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ഐസ്വാള്‍: ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേയ്ക്ക് ട്രെയിന്‍ സര്‍വീസ് എന്ന ആശയവുമായി ഇന്ത്യന്‍ റെയില്‍വേ. മിസോറാമിലെ മ്യാന്മര് അതിര്‍ത്തിയെയാണ് ഇന്ത്യന്‍ റെയില്‍വേ ബന്ധിപ്പിക്കാനൊരുങ്ങുന്നത്. മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ…
Read More » - 6 August
ടെക്നോളജി മേഖലയിൽ കരുത്താർജ്ജിക്കാൻ ഇന്ത്യ, പുതിയ സാധ്യതകൾ അറിയാം
ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകരാജ്യങ്ങൾക്കിടയിൽ അതിവേഗം വളർച്ച പ്രാപിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് ദശകങ്ങൾ കൊണ്ട് ആഗോള ഐടി ഹബ്ബായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യൻ…
Read More » - 6 August
വിവാഹബന്ധമല്ല വ്യക്തിത്വത്തിന്റെ അടിസ്ഥാനം: ഭർത്താവ് മരിച്ച സ്ത്രീകളെ ക്ഷേത്രത്തിൽ വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഭർത്താവ് മരിച്ചതിന്റെപേരിൽ സ്ത്രീകൾക്ക് ക്ഷേത്രച്ചടങ്ങുകളിൽ പ്രവേശനം നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല സ്ത്രീകളുടെ വ്യക്തിത്വം നിർവചിക്കപ്പെടുന്നത്. ഭർത്താവ് മരിച്ച സ്ത്രീകളോടുള്ള വിവേചനം നീതിന്യായവ്യവസ്ഥയനുസരിക്കുന്ന…
Read More » - 6 August
അതിർത്തിയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി: ഒരു ഭീകരനെ വധിച്ചു
അതിർത്തിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രജൗരിയിലെ ബുദാൽ മേഖലയിലെ ഗുന്ദ ഗവാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ…
Read More » - 6 August
ഹരിയാനയിലെ കലാപം: അനധികൃത നിർമാണങ്ങൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് ജില്ലാ ഭരണകൂടം
ന്യൂഡല്‍ഹി: കലാപമുണ്ടായ നൂഹ് ജില്ലയില്‍ മൂന്നാം ദിവസവും ബുള്‍ഡോസറുകളുമായി ജില്ലാ ഭരണകൂടം. ഇന്നലെ ഇരുപതിലേറെ ഷോപ്പുകളും ചെറു കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 6 August
ഭാരത് നെറ്റ്: ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് സേവനം എത്തിക്കാനുളള അടുത്ത ഘട്ടം ഉടൻ, അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം
രാജ്യത്തെ ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള ഭാരത് നെറ്റിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കും. നിലവിൽ, പദ്ധതിക്കായി 1.39 ലക്ഷം കോടി രൂപ ചെലവഴിക്കാൻ കേന്ദ്ര മന്ത്രിസഭാ…
Read More » - 6 August
ഹിന്ദുകുഷ് പര്‍വതമേഖലയില്‍ ഭൂചലനം: ഡൽഹിയിലും പ്രകമ്പനം, തീവ്രത 5.8
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതമേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.…
Read More » - 6 August
ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ ഇളവ്, ഒക്ടോബർ 31 വരെ ഉത്തരവ് മരവിപ്പിച്ച് കേന്ദ്രം
രാജ്യത്ത് ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്ലറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു. മൂന്ന് മാസം കൂടിയാണ് ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ…
Read More » - 6 August
രണ്‍ദീപ് ഹൂഡ ചിത്രം ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ പ്രതിസന്ധിയില്‍
മുംബൈ: പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്, വിഡി സവര്‍ക്കറുടെ ബയോപിക് ആയി ഒരുങ്ങുന്ന ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രം പ്രതിസന്ധിയില്‍. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ…
Read More » - 5 August
മകളുടെ ആദ്യ ആർത്തവം കേക്ക് മുറിച്ച് ആഘോഷിച്ച് അച്ഛന്; വീഡിയോ വൈറല്‍
ആര്‍ത്തവത്തിന്റെ പേരില്‍ പെണ്ണിന് തൊട്ടുകൂടായ്മയും തടവറയും തീര്‍ത്തിരുന്ന കാലമുണ്ടായിരുന്നു. അതിൽ നിന്നൊക്കെ നാം ഏറെ കാതങ്ങൾ നടന്നിരിക്കുന്നു. ഇന്ന് ആർത്തവത്തെ കുറിച്ച് പൊതുഇടത്തിൽ പോലും തുറന്നു സംസാരിക്കാനുള്ള…
Read More » - 5 August
വിദ്യാർത്ഥികൾക്ക് മോശം ഭക്ഷണം വിളമ്പി: ഹോസ്റ്റൽ വാർഡനിട്ട് രണ്ട് പൊട്ടിച്ചോളാൻ അനുവാദം നൽകി എംഎൽഎ
കർണാടക: മോശം ഭക്ഷണം വിളമ്പിയ ഹോസ്റ്റൽ വാർഡനെ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അനുവാദം നൽകി എംഎൽഎ. കർണാടക ചിത്രദുർഗ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെസി വീരേന്ദ്രയാണ് ഹോസ്റ്റൽ…
Read More » - 5 August
അന്നും, ഇന്നും – നമ്മുടെ ദേശീയ പതാക: ചരിത്രമറിയാം
നാം ഇന്നു കാണുന്ന ദേശീയ പതാക രൂപം കൊണ്ടിട്ട് 77 വര്‍ഷമായി. 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ദേശീയ പതാകയെ ഇന്നുള്ള…
Read More » - 5 August
കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ മരണം, അസ്വഭാവികതയില്ലെന്ന് ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട വിദഗ്ധര്‍
ഭോപ്പാല്‍: കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട വിദഗ്ധര്‍. 20 എണ്ണത്തില്‍ അഞ്ച് മുതല്‍ ഏഴ് ചീറ്റകള്‍ക്ക് വരെയാണ്…
Read More » - 5 August
77 ആം സ്വാതന്ത്ര്യ ദിനം: കെ.കേളപ്പൻ മുതൽ പി കൃഷ്ണ പിള്ള വരെ – അറിയാം കേരള ഫൈറ്റേഴ്സിനെ
വീണ്ടുമൊരു സ്വാതന്ത്ര്യം ദിനം കൂടി വരവായി. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്രം നേടി തരാൻ ജീവന്റെ അവസാന ശ്വാസം വരെ പോരാടിയെ പലരെയും ഈ അവസരത്തിൽ സ്മരിക്കണം. അത്തരത്തിൽ…
Read More » - 5 August
വിദേശത്ത് ആദ്യമായി ഇന്ത്യന്‍ പതാക ഉയര്‍ത്തിയ മാഡം കാമ ആര് ?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അമരക്കാരിൽ ആരും അധികം കേട്ടിട്ടില്ലാത്ത പേര്, മാഡം ഭിക്കാജി കാമ. മാഡം കാമയുടെ ബോധ്യവും ധൈര്യവും സമഗ്രതയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശത്തെ ലോകത്തിന്…
Read More » - 5 August
നിർണായക ഘട്ടം വിജയകരം: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രയാൻ- 3
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3-ന്റെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ, ചന്ദ്രയാൻ-3 ചന്ദ്രന്റെ…
Read More »