Latest NewsNewsIndia

മണിപ്പൂരിന് സഹായ ഹസ്തവുമായി എം കെ സ്റ്റാലിൻ: 10 കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാമെന്ന് വ്യക്തമാക്കി കത്തയച്ചു

ചെന്നൈ: മണിപ്പൂരിന് സഹായ ഹസ്തവുമായി എം കെ സ്റ്റാലിൻ:. പത്തു കോടി രൂപയുടെ അവശ്യ സാധനങ്ങൾ അയക്കാം എന്ന് അറിയിച്ച് മണിപ്പൂർ മുഖ്യമന്ത്രിക്ക് സ്റ്റാലിൻ കത്ത് അയച്ചു. മണിപ്പൂർ അനുവദിച്ചാൽ സഹായം നൽകുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. സംസ്ഥാനത്തെ അസാധാരണ സാഹചര്യത്തിൽ സഹായം നൽകാൻ തയ്യാറാണെന്നാണ് കത്തിൽ വ്യക്തമാക്കുന്നു.

Read Also: സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ ഇരട്ടി വില വര്‍ധനവിന് പിന്നാലെ അരി വിലയും കുതിച്ചയരുന്നു

അതേസമയം, മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും കോടതി ചോദിക്കുന്നു.

Read Also: സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ്​ പൊട്ടിയൊഴുകുന്നു: മൂ​ക്കു​പൊ​ത്തി ന​ട​ക്കേ​ണ്ട ഗ​തി​കേട്, സംഭവം അടിമാലി മാർക്കറ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button