India
- Jul- 2023 -17 July
യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു: അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്
ഉദയ്പൂർ: യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്. ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു യാത്രക്കാരന്റെ കൈയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്.…
Read More » - 17 July
ചന്ദ്രയാൻ 3-ന് നാളെ മുതൽ എട്ട് ദിവസം നിർണായകം: ആകാംക്ഷയോടെ ശാസ്ത്ര ലോകം
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3-ന് നാളെ മുതലുള്ള എട്ട് ദിവസം നിർണായകം. മൂന്ന് ഘട്ടങ്ങളിലായി ചന്ദ്രയാൻ ഭൂമിക്ക് ചുറ്റുമുള്ള അന്തിമ ഭ്രമണപഥത്തിൽ ഈ ദിനങ്ങളിലാണ് എത്തുന്നത്.…
Read More » - 17 July
പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്
ഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി…
Read More » - 17 July
പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ കൊലപ്പെടുത്തി ഇരുപതുകാരി
ന്യൂഡല്‍ഹി: പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ 20കാരി കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ശാസ്ത്രി പാര്ക്കിന് സമീപമാണ് കൊലപാതകം നടന്നത്. യുവതിയും സുഹൃത്തും ചേര്‍ന്നാണ് കൊല നടത്തിയത്. ബേല…
Read More » - 17 July
വസ്തു തർക്കത്തിന് പിന്നാലെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി: മൂന്ന് യുവാക്കൾ പിടിയിൽ
കാൻപൂർ: വസ്തു തർക്കത്തെ തുടർന്ന് സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം കൊണ്ടുപോകാനായി ഒല…
Read More » - 17 July
തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്ക്കും നന്ദി പറഞ്ഞ് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി
ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെ പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്ക്കും നന്ദി അറിയിച്ച് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി. ‘കേരളത്തിലേയ്ക്ക് പോകാന്‍ അനുമതി.…
Read More » - 17 July
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്കും തിരിച്ചുമുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയില്‍വേ ആണെന്ന്…
Read More » - 17 July
കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കം: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു
മധ്യപ്രദേശ്: കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കത്തെ തുടര്‍ന്ന് മധ്യപ്രദേശിൽ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. 45 കാരനായ പലചരക്ക് വ്യാപാരി വിവേക്…
Read More » - 17 July
തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടിലും പരിശോധന
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് പരിശോധന. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍…
Read More » - 17 July
മദനിക്ക് കേരളത്തിലേക്ക് മടങ്ങാം, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകാന്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്കി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. കൊല്ലം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും…
Read More » - 17 July
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം, 3 പേർക്ക് പരിക്ക്, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 3.35-ഓടെ, ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കിയാസ്, നിയോലി ഗ്രാമങ്ങളിലാണ്…
Read More » - 17 July
തന്റെ ഭര്‍ത്താവ് പൊലീസും വക്കീലുമായി ചമഞ്ഞ് ആള്‍മാറാട്ടം നടത്തി ജനങ്ങളെ വഞ്ചിക്കുന്നു
നോയിഡ: തന്റെ ഭര്‍ത്താവ് പൊലീസും വക്കീലുമായി ചമഞ്ഞ് ആള്‍മാറാട്ടം നടത്തി ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ഭാര്യയുടെ പരാതി. ചിലരുടെ മുന്നില്‍ പൊലീസായും മറ്റ് ചിലയിടങ്ങളില്‍ വക്കീലായും ഭര്‍ത്താവ് ആള്‍മാറാട്ടം…
Read More » - 17 July
കാമുകനെ ബന്ദിയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 4 പേർ അറസ്റ്റിൽ
രാജസ്ഥാന്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ നാല് പേര് അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അജ്മീറിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടി ജോധ്പൂരിലെത്തിയെ പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വച്ച്…
Read More » - 17 July
ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയിലെ ഇസ്ലാംമത വിശ്വാസികള്‍ പാകിസ്ഥാനെ പിന്തുണയ്ക്കും! – മുന്‍ പാക് താരം
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന് മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒക്ടോബര്‍ 15ന് നടക്കാനിരിക്കുന്ന മത്സരത്തെ ചൊല്ലി സോഷ്യൽ മീഡിയകളിൽ ഇപ്പോഴേ ചർച്ചകളും വാക്പോരുകളും…
Read More » - 17 July
മധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ
മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിൽ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്സിൽ ആണ് തീപിടുത്തമുണ്ടായത്. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കുകളില്ല. കുർവായ് കെതോറ സ്റ്റേഷനിൽ…
Read More » - 17 July
പൂഞ്ചിൽ ഭീകര സാന്നിധ്യം: ഭീകരവാദികളെ തുരത്താൻ ഓർപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം
ഭീകര സാന്നിധ്യത്തെ തുടർന്ന് ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഭീകരരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഭീകരവാദികളെ തുരത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സൈന്യത്തിന്റെ…
Read More » - 17 July
സുഹൃത്തിനൊപ്പം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ – വൈഫ് സ്വാപിങ് കേസ് ?
നോയിഡ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഭര്‍ത്താവിന്റെ സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാന്‍ ഭർത്താവ് തന്നെ നിര്‍ബന്ധിച്ചതായി ഭാര്യ പൊലീസില്‍ പരാതി നൽകി. നോയിഡയിലാണ് സംഭവം. യുവതിയുടെ…
Read More » - 17 July
മഴയിൽ മുങ്ങി ഉത്തരാഖണ്ഡ്: 13 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ഉത്തരാഖണ്ഡിൽ ഇന്നും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ഭാഗങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിട്ടുണ്ട്. നിലവിൽ, മഴ കനത്തതോടെ അളകനന്ദ നദിയിലെ അണക്കെട്ട് തുറന്നിട്ടുണ്ട്. ഇതോടെ, ദേവപ്രയാഗിലും,…
Read More » - 17 July
ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം: യാത്രക്കാർ സുരക്ഷിതർ
ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചിന് തീപിടിത്തം. റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നിന്നും ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് പുറപ്പെട്ടപ്പോഴാണ് തീപിടിത്തം ഉണ്ടായത്.…
Read More » - 17 July
വൃക്ക മാറ്റിവെക്കണം, ഇത്രയധികം രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ പാടില്ല: മഅദനി വീണ്ടും കോടതിയിലേക്ക്
ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം…
Read More » - 17 July
യമുനയിലെ ജലനിരപ്പ് താഴുന്നു, സാധാരണ നിലയിലേക്ക് മാറാനൊരുങ്ങി ഡൽഹി
ദിവസങ്ങൾ നീണ്ട പ്രളയത്തിനൊടുവിൽ സാധാരണ നിലയിലേക്ക് മാറാൻ ഒരുങ്ങി ഡൽഹി. ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസമെന്ന നിലയിൽ യമുനാ നദിയിലെ ജലനിരപ്പ് താഴാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ,…
Read More » - 17 July
പ്രളയക്കെടുതിയിൽ ഡൽഹി: ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ
പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഡൽഹിയിലെ ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. പ്രളയബാധിതരായ കുടുംബങ്ങൾക്ക് 10,000 രൂപ വീതമാണ് ധനസഹായം നൽകുക. കൂടാതെ, വിദ്യാർത്ഥികൾക്ക്…
Read More » - 17 July
ആലിയ, ഐശ്വര്യ, പ്രിയങ്ക, ദീപിക, നയൻതാര എന്നിവരല്ല: ഒരു മിനിറ്റിന് 1.7 കോടി പ്രതിഫലം വാങ്ങിയത് ഈ നടി
രാജ്യത്തെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് തെലുങ്ക് സിനിമാ താരം സാമന്ത റൂത്ത് പ്രഭു, സിനിമയിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ച് സാമന്ത അടുത്തിടെ…
Read More » - 17 July
‘പോൺ ഫിലിം ജീവിതത്തിൽ പ്രവർത്തിച്ചത് വമ്പന്മാർക്കൊപ്പം’: തുറന്നു പറഞ്ഞ് സണ്ണി ലിയോൺ
മുംബൈ: ബിഗ് ബോസിന്റെ (2011-12) അഞ്ചാം സീസണിൽ പങ്കെടുത്തതോടെയാണ് മുൻ പോൺസ്റ്റാർ സണ്ണി ലിയോൺ രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ‘ജിസം 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ…
Read More » - 16 July
അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടം അടുത്തഘട്ടത്തിലേക്ക്, ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഉടന്‍: കെ അണ്ണാമലൈ
ചെന്നൈ: ഡിഎംകെ മന്ത്രിമാരുടെയും പാര്‍ട്ടി നേതാക്കളുടെയും അഴിമതിവിവരങ്ങളടങ്ങിയ ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തുവിടുമെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ഡിഎംകെ ഫയല്‍സിന്റെ…
Read More »