India
- Apr- 2018 -9 April
ബസ് അപകടത്തിൽ നിരവധി കുട്ടികൾക്ക് ദാരുണാന്ത്യം
ഷിംല: സ്കൂള്‍ ബസ് അപകടത്തില്‍പെട്ടു. ഹിമാചല്‍ പ്രദേശില്‍ നടന്ന അപകടത്തിൽ 20 കുട്ടികലാണ് മരിച്ചത്. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക്…
Read More » - 9 April
സിദ്ധരാമയ്യയുടെ മണ്ഡലത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷം
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ മണ്ഡലത്തെ പറ്റിയാണ് തർക്കം നിലനിൽക്കുന്നത്. കടുത്ത മത്സരം നടക്കുന്ന മൈസൂരു ജില്ലയിലെ…
Read More » - 9 April
ഇരട്ട കൊലക്കേസ്: ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍
അഹമ്മദ്നഗര്‍•അഹമ്മദ്നഗറില്‍ ശിവസേന സിറ്റി വൈസ് പ്രസിഡന്റ് സഞ്ജയ് കോട്കര്‍, ശിവസേന പ്രവര്‍ത്തകനായ വസന്ത് തുബെ എന്നിവരുടെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എ.യെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 9 April
മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം. അപകടത്തിൽ രണ്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലുണ്ടായത് ബിജാപുരിലെ മഹാദേവഘട്ടിനും ചിന്നബോട്കേലിനും ഇടയിലുള്ള വനമേഖലയിലായിരുന്നു. ഛത്തീസ്ഗഢ് പോലീസും…
Read More » - 9 April
പെണ്‍വാണിഭം: നേതാവിനെതിരെ കേസ്
പൂനെ•പെണ്‍വാണിഭ നടത്തിപ്പുകാരനായ എന്‍.സി.പി നേതാവിനെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. എന്‍.സി.പി കോര്പ്പറേഷന് അംഗമായ അനികേത് വാഗിനെതിരെയാണ് ഇന്ദപുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹസ്യ വിവരം…
Read More » - 9 April
നീരവ് മോദിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന
ബീജിംഗ്: വജ്ര വ്യാപാരി നീരവ് മോദിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. ഹോങ്കോംഗിന് നീരവിനെ അറസ്റ്റു ചെയ്ത് ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കാമെന്ന് ചൈന വ്യക്തമാക്കി.…
Read More » - 9 April
ഭൂചലനം അനുഭവപെട്ടു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആൾ അപായമോ വസ്തുവക നാശമോ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. read also: വീണ്ടും…
Read More » - 9 April
ഐപിഎൽ വേദി തിരുവനന്തപുരത്തേക്ക് മാറ്റുമോ? നിലപാട് വ്യക്തമാക്കി അധികൃതർ
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന വാർത്ത നിഷേധിച്ച് ടീം മാനേജ്മെന്റ്. കാവേരി വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മാനേജ്മെന്റ് നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍…
Read More » - 9 April
കാവേരി പ്രശ്നത്തില്‍ ചിമ്പുവിന്റെ പ്രതികരണം വൈറലാകുന്നു
കഴിഞ്ഞ ദിവസം തമിഴ് സിനിമാ മേഖലയിലുള്ളവര്‍ 4 മണിക്കൂര്‍ മൗന സമരം നടത്തിയിരുന്നു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരം നടന്നത് തെന്നിന്ത്യന്‍ നടികര്‍…
Read More » - 9 April
ഇന്ത്യയ്ക്കു വേണ്ടി ആദ്യ മെഡല്‍ നേട്ടവുമായി നടന് മാധവന്റെ മകന്
ചെന്നൈ : ഇന്ത്യയ്ക്കു വേണ്ടി ആദ്യമെഡല്‍ നേട്ടവുമായി നടന് മാധവന്റെ മകന്. തായ്ലന്ഡ് ഏയ്ജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലാണ് നടന് മാധവന്റെ മകന് വേദാന്ത് വെങ്കല മെഡല്‍…
Read More » - 9 April
വാഹനാപകടം : നാല് മലയാളികള്‍ മരിച്ചു
ഡിണ്ടിഗല്‍: തമിഴ്നാട്ടിലെ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. മലപ്പുറം അഴിഞ്ഞില്ലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുള്‍ റഷീദ് (42), ഭാര്യ റസീന (43),…
Read More » - 9 April
ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് അല്‍ഫോന്‍സ് കണ്ണന്താനം തുടക്കം കുറിച്ചു
കാസര്‍കോട്: ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാസര്‍കോട് തുടക്കം കുറിച്ചു. കേരളത്തില്‍ ടൂറിസം മേഖലയില്‍ ഏറെ അവസരമാണ് ഉള്ളത്.…
Read More » - 9 April
ജഗദീഷ് ടൈറ്ററിനേയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരവേദിയില്‍ നിന്ന് ജഗദീഷ് ടൈറ്റ്ലറിനെയും സജ്ജന്‍ കുമാറിനെയും പുറത്താക്കിയതായി സൂചന. രാഹുല്‍ഗാന്ധി സമരത്തില്‍ എത്തുന്നതിന് തൊട്ട് മുമ്പാണ്…
Read More » - 9 April
ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടികയിൽ ഒരു പാകിസ്ഥാനി കൂടി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനായ ആമിര്‍ സുബൈര്‍ സിദ്ധിഖിയുടെ പേരും. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പുറത്തുവിട്ട പട്ടികയിലാണ്…
Read More » - 9 April
ഭാസ്കര കാരണവരുടെ കൊലപാതകം: ഷെറിന് ജീവപര്യന്തം
ന്യൂഡല്‍ഹി: ഭാസ്കര കാരണവര്‍ വധം, പ്രതി ഷെറിന്റെ ജീവപര്യന്തം സുപ്രിം കോടതി ശരിവെച്ചു. 2009 ല്‍ ചെങ്ങന്നൂരില്‍ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ഷെറിന്…
Read More » - 9 April
കാവേരി പ്രശ്നം: കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കാവേരി പ്രശ്നം പരിഹരിക്കാത്തതിലും കോടതി വിധി നടപ്പാക്കാത്തതിലും കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. വിധി നടപ്പാക്കാന്‍ കരട് പദ്ധതി ഒരു മാസത്തിനകം തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരു…
Read More » - 9 April
വാക്സിനേഷന് എടുത്ത മൂന്ന് കുട്ടികൾ മരിച്ചു
പലാമു : രോഗപ്രതിരോധ വാക്സിന് കുത്തിവെയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ലോയേങ്ക ഗ്രാമത്തിലാണ് സംഭവം. വാക്സിന് സ്വീകരിച്ച ആറ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി…
Read More » - 9 April
മുംബൈ വിമാനത്താവളത്തില്‍ ഇന്നും നാളെയും ആറുമണിക്കൂര്‍ റണ്‍വേ അടച്ചിടും
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഇന്നും നാളെയും ആറുമണിക്കൂര്‍ റണ്‍വേ അടച്ചിടും. വര്‍ഷകാലത്തിനു മുമ്പ് അറ്റകുറ്റ പണികള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ ഇന്നും നാളെയും റണ്‍വേ…
Read More » - 9 April
ഇന്ത്യക്കെതിരെ വിവിധ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത പാക് നയതന്ത്രജ്ഞൻ എൻഐഎയുടെ കുറ്റവാളി പട്ടികയിൽ
ന്യൂഡൽഹി :പാക് നയതന്ത്രജ്ഞനെ എൻ ഐ എ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ആമിർ സുബൈർ സിദ്ദിഖ് എന്നയാളെയാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇയാളെ…
Read More » - 9 April
ഗോഡൗണില്‍ ഉണ്ടായ തീപിടിത്തിൽ നാല് മരണം
ഡൽഹി : ഡൽഹി സീതാപൂരിലെ ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തിൽ നാലുപേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. എന്നാൽ തീപിടിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തി…
Read More » - 9 April
ഫുട്ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു
ചെറുവത്തൂർ: ഫുട്ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞു വീണ് മരിച്ചത്. കാസർഗോഡ് കണ്ണാടിപ്പാറയിലെ ജിഷ്ണു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.…
Read More » - 9 April
ശബരിനാഥും റോജി ജോണും വെളുക്കാൻ തേച്ചത് പാണ്ടായപ്പോൾ വി.ടി ബൽറാം ചിരിക്കുന്നു
കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ തന്റെ നിലപാടിനെ വിമര്‍ശിച്ചവര്‍ക്ക് ശക്തമായ മറുപടിയുമായി വി.ടി. ബല്‍റാം എം.എല്‍.എ. തന്നെ കളിയാക്കിയവരോട് ഫേസ്ബുക്കിലൂടെ പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയായണ്…
Read More » - 9 April
ദളിത് യുവതിയെ വിവാഹം ചെയ്ത സവർണ്ണ യുവാവിനെ യുവതിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി
കാണ്‍പൂര്‍: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ വിവാഹം ചെയ്തുവെന്ന് കാണിച്ച് 19കാരനായ സവര്‍ണ യുവാവിനെ വെടിവച്ച് കൊന്നു. കാണ്‍പൂരില്‍ സിര്‍കി മോഹലില് താമസിക്കുന്ന സോനു…
Read More » - 9 April
വീണ്ടും ലഗേജ് മോഷണം: നഷ്ടമായത് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍
തിരുവനന്തപുരം: യുവാവിന്റെ ലഗേജിൽ നിന്ന് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി. കഴിഞ്ഞ മാസം രണ്ടിനാണ് ന്യൂയോര്‍ക്കില്‍ നിന്ന് ഖത്തര്‍ എയര്‍വേസില്‍ വിഷ്ണു വിജയന്…
Read More » - 9 April
യുഎഇയിൽ 2018ലെ പൊതു അവധികൾ പ്രഖ്യാപിച്ചു
അബുദാബി: 2018ലെ പൊതു അവധികൾ അബുദാബി സർക്കാർ പ്രഖ്യാപിച്ചു. റംസാനുമായി ബന്ധപ്പെട്ട അവധികൾ പ്രഖ്യാപിച്ചെങ്കിലും പിറ കാണുന്നതിന്റെ അടിസ്ഥാനത്തിൽ അവധികളിൽ വ്യത്യാസം ഉണ്ടാകും. നവംബർ 30ന് മാർട്ടിയർസ്…
Read More »