India
- Apr- 2018 -13 April
പാടിപ്പഠിപ്പിച്ച പോലെ വീണ്ടും പാടുക, കണ്ണേ മടങ്ങുക…നീയും ആ നരാധമന്മാര്ക്ക് ഒരു ഇര മാത്രം
ഇത് ഇന്ത്യ…ദൈവത്തിന്റെ സ്വന്തം നാട്….അതിഥി ദേവോ ഭവാ എന്ന് ഉരുവിട്ടിരുന്ന മഹാത്മാക്കളുടെ നാട്……ജാതിയല്ല മനുഷ്യത്വമാണ് ഏറ്റവും വലിയ വികാരം എന്ന് നാഴികയ്ക്ക് നാല്പപതു വട്ടം ചൊല്ലിപ്പടിപ്പിച്ച നാട്…..ഒരുപാട്…
Read More » - 13 April
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മലയാളത്തിനു അഭിമാന നിമിഷം
അറുപത്തിയഞ്ചാമാത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും ആരും തന്നെ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നില്ല. മികച്ച…
Read More » - 13 April
കുഞ്ഞേ മാപ്പ്; ആസിഫയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കമൽഹാസൻ
ചെന്നൈ: ജമ്മു കാഷ്മീരില്‍ കൂട്ട മാനഭംഗത്തിനിരയായി ആസിഫയെന്ന എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനവുമായി കമൽഹാസൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംഭവത്തോട് പ്രതികരിച്ചത്. ട്വീറ്റിൽ അദ്ദേഹം ആസിഫയോട് മാപ്പ് പറഞ്ഞു.…
Read More » - 13 April
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മനേക ഗാന്ധി
ന്യൂഡൽഹി: കത്വ ബലാത്സംഗത്തില്‍ വളര വളര അസ്വസ്ഥയാണ് താനെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ബാലിക കൊല്ലപ്പെട്ട വിഷയത്തില്‍ വീഡിയോയിലൂടെയാണ് മനേകാ ഗാന്ധി പ്രതികരണം…
Read More » - 13 April
ആസിഫയുടെ കുടുംബം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി റിപ്പോർട്ട്
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ഭാനുവിന്റെ കുടുംബം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി റിപ്പോർട്ട്.കൈയേറ്റം ഭയന്നാണു കുടുംബം രസാന ഗ്രാമത്തില്‍നിന്നു പലായനം ചെയ്തതെന്നാണു ടൈംസ്…
Read More » - 13 April
ഉപഭോക്താക്കൾക്ക് 5ജി സര്‍വീസുകള്‍ നൽകാനൊരുങ്ങി ജിയോ
4ജിയ്ക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് 5ജി സര്‍വീസുകള്‍ നൽകാനൊരുങ്ങുകയാണ് ജിയോ. ഈ വര്‍ഷം തന്നെ അതിന്റെ ട്രയല്‍ ഉണ്ടാകും എന്നാണ് സൂചനകള്‍. 2020 ല്‍ ഈ പുതിയ സാങ്കേതിക…
Read More » - 13 April
വര്‍ഷങ്ങളായി പ്രതിഫലം ലഭിക്കുന്നില്ല, കിട്ടാനുള്ളത് 150 കോടി, കേസിനൊരുങ്ങി ധോണി
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തനിക്ക് പണം ലഭിക്കുന്നില്ലെന്നും. 150 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും കാട്ടി ഇന്ത്യന്‍ ക്രക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ഹര്‍ജി ഫയല്‍…
Read More » - 13 April
ശ്രീജിത്തിന്റെ മരണം: മൂന്ന് പോലീസുകാർ കസ്റ്റഡിയിൽ
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തിൽ മൂന്ന് പോലീസുകാർ കസ്റ്റഡിയിൽ.ആർടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിൻ, സുമേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന്…
Read More » - 13 April
ദിവ്യ എസ് അയ്യർക്കെതിരായ ആരോപണം: ഭൂമി പരിശോധന ഇന്ന്
തിരുവനന്തപുരം: മുന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ ഭൂമിയിടപാട് ആരോപണത്തിൽ ഭൂമി പരിശോധന ഇന്ന് നടക്കും. വര്‍ക്കല അയിരൂരിലെ സർക്കാർ ഭൂമി ദിവ്യ എസ് അയ്യര്‍…
Read More » - 13 April
കത്വ: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കശ്മീര്‍ ഡി ജി പി
ന്യൂഡല്‍ഹി: കത്വയില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ പിഴവുണ്ടായിട്ടില്ലെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ജമ്മു കശ്മീര്‍ ഡി ജി പി എസ്.പി…
Read More » - 13 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖിലയുടെ മൊഴിയും പോലീസിന് കുരുക്കായി
വരാപ്പുഴ: കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ മൊഴിയും പോലീസിനെ കുരുക്കുന്നു. തന്റെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത് ആളുമറിയാണ്. സജിത്തിനെ അന്വേഷിച്ചെത്തിയ പോലീസ് ആളുമാറി ശ്രീജിത്തിനെ പിടികൂടുകയായിരുന്നു.…
Read More » - 13 April
വധഭീഷണി പോലും വെല്ലുവിളിച്ച് ആസിഫയ്ക്ക് വേണ്ടി ഹാജരാകുന്നത് ഈ പെണ്‍പുലി
കത്വ: ജമ്മു കാശ്മീരിലെ കത്വവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് അഭിഭാഷകയ്ക്ക് വിലക്കും ഭീഷണിയും. കൊല്ലപ്പെട്ട പെണ്‍കുട്ടി ആസിഫയ്ക്ക് വേണ്ടി ഹാജരാകരുതെന്ന് അഭിഭാഷകയായ…
Read More » - 13 April
ഇന്ത്യന്‍ പതാകയല്ല, ഉയര്‍ത്തേണ്ടത് ആസിഫയുടെ രക്തമൂറിയ ഗൗണ്‍: ലീന മണിമേഖല
ജമ്മു: എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല. കുട്ടിക്കെതിരെ ക്രൂര കൃത്യം ചെയ്ത പോലീസുകാരെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ…
Read More » - 13 April
തോട്ടങ്ങള്‍ കുഴിക്കുന്നു; നിധി തേടി അജ്ഞാത സംഘത്തിന്റെ വിളയാട്ട്: സത്യാവസ്ഥ ഇതാണ്
കണ്ണൂർ: ഭൂമിക്കടിയിൽ നിധിയുണ്ട്, നിധി കണ്ടെത്താനായി അർധരാത്രിയിൽ അജ്ഞാതർ പിക്കാസുകളും മൺവെട്ടികളുമായിയെത്തി ഭൂമി കുഴിക്കുന്നു. പെരിങ്ങോമിനു സമീപം അരവഞ്ചാൽ കണ്ണങ്കൈ കോളനി പരിസരത്തെക്കുറിച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…
Read More » - 13 April
ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായി പ്രിയങ്ക വാദ്രയും നിർഭയയുടെ അമ്മയും
ന്യൂഡൽഹി: കോൺഗ്രസ്സിന്റെ അർദ്ധരാത്രി പ്രതിഷേധത്തിൽ ശ്രദ്ധേയമായത് പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യമാണ്. പൊലീസിന്റെ ബാരിക്കേടുകൾ ചാടിക്കടന്ന് ഇന്ത്യാഗേറ്റിലേക്കെത്തിയ പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് ആവേശമായി. തിക്കും തിരക്കിനുമിടയിൽ പ്രവര്‍ത്തകരോട് പ്രിയങ്കക്ക് ക്ഷുഭിതയായി…
Read More » - 13 April
കാവേരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുവാവ് ചെയ്തത് ആരെയും ഞെട്ടിക്കുന്നത്
ചെന്നൈ: കാവേരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഈറോഡില്‍ സമരം നടത്തിയ യുവാവ് ചെയ്തത് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നത്. ഈറോഡ് സ്വദേശി ധര്മലിങ്കമാണ് പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.…
Read More » - 13 April
ബലാത്സംഗ കേസില്‍ എംഎല്‍എ അറസ്റ്റില്‍
ആഗ്ര: ഉന്നാവോ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് എംഎല്‍എയെ അറസ്റ്റ് ചെയ്തു. അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്…
Read More » - 13 April
‘ഈശ്വരൻ ദേവാലയങ്ങൾക്കുള്ളിൽ ഇല്ലെന്ന് ഉറപ്പായി’ ; സ്വാമി സന്ദീപാനന്ദ ഗിരി
ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ പ്രതികരണം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.…
Read More » - 13 April
ഉന്നാവോ ബലാത്സംഗ കേസ്, എംഎല്‍എ കസ്റ്റഡിയില്‍
ആഗ്ര: ഉന്നാവോ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് എംഎല്‍എയെ കസ്റ്റഡിയില്‍ എടുത്തു. അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് എംഎല്‍എയെ കസ്റ്റഡിയില്‍ എടുത്തത്.. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സങ്കാറാണ്…
Read More » - 13 April
ആളി കത്തി പ്രതിഷേധം, ആ കുരുന്നിനായി ഇന്ത്യാ ഗേറ്റില്‍ ഒന്നിച്ചത് ആയിരങ്ങള്‍
ന്യൂഡല്‍ഹി: അതി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ തല കുനിച്ച് രാജ്യ തലസ്ഥാനം. സംഭവത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് ഇന്ത്യാ ഗേറ്റില്‍ അര്‍ധരാത്രി മെഴുകുതിരികളേന്തി…
Read More » - 13 April
പാര്‍ലമെന്റ് സ്തംഭനം തുടര്‍ക്കഥ, പ്രധാനമന്ത്രിയും ബിജെപി എംപിമാരും ഉപവസിച്ചു
ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്ന പ്രതിപക്ഷ നടപടിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എംപിമാരും പ്രതഷേധം അറിയിച്ച് ഉപവാസിച്ചു. ഔദ്യോഗിക പരിപാടികള്‍ക്ക് മുടക്കം വരാതെയായിരുന്നു…
Read More » - 12 April
പശ്ചിമ ബംഗാളിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് തടഞ്ഞു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കല്‍ക്കട്ട ഹൈക്കോടതി തടഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമത്തിലൂടെ പ്രവര്‍ത്തകര്‍ നോമിനേഷന് നല്കുന്നതുപോലും തടയുന്നു എന്ന ബിജെപിയുടെ…
Read More » - 12 April
ആസിഫ കൂട്ടബലാത്സംഗം; സങ്കല്പ്പിക്കാന് പോലും സാധിക്കാത്ത ക്രൂരതയെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവം സങ്കല്പ്പിക്കാന് പോലും സാധിക്കാത്ത…
Read More » - 12 April
ടൈംസ് നൗവും റിപ്പബ്ലിക് ടിവിയും സീ ന്യൂസും രാജ്യത്തിന് നാണക്കേടെന്ന് പ്രമുഖ എഴുത്തുകാരൻ
രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലുകളായ ടൈംസ് നൗവിനും റിപ്പബ്ലിക് ടിവിക്കും സീ ന്യൂസിനും എതിരെ എഴുത്തുകാരൻ രാമചന്ദ്ര ഗുഹ. ഈ ചാനലുകള്‍ രാജ്യത്തിന് നാണക്കേടാണെന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററിൽ…
Read More » - 12 April
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്റാമെന്നു സൂചന : പരിഗണനയിൽ ഉള്ളത് ഇവർ
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാലു പേര് പരിഗണനയില്‍. ബല്‍റാമിനെ കൂടാതെ റോജി എം ജോണ്‍, ഹൈബി…
Read More »