India
- Apr- 2018 -12 April
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്റാമെന്നു സൂചന : പരിഗണനയിൽ ഉള്ളത് ഇവർ
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാലു പേര് പരിഗണനയില്‍. ബല്‍റാമിനെ കൂടാതെ റോജി എം ജോണ്‍, ഹൈബി…
Read More » - 12 April
എസ്സി/എസ്ടി നിയമത്തിൽ മാറ്റം വരുത്തിയത് അടിയന്തിരമായി പിൻവലിക്കണമെന്നു കേന്ദ്രം സുപ്രീം കോടതിയോട്
ന്യൂഡൽഹി: എസ്സി/എസ്ടി നിയമത്തിൽ മാറ്റം വരുത്തിയത് അടിയന്തിരമായി പിൻവലിക്കണെമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. നിയമ നിർമ്മാണം സുപ്രീം കോടതിയുടെ ചുമതലയല്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. കോടതിയുടെ തീരുമാനം രാജ്യത്തിന് കനത്ത…
Read More » - 12 April
ആസിഫക്ക് നീതി ലഭിക്കും: അന്വേഷണം വേഗത്തിലാണ് നടക്കുന്നത് : മെഹബൂബ മുഫ്തി : നീതി ലഭിക്കണമെന്ന് വി കെ സിംഗ്
ശ്രീനഗർ : ജമ്മുവിൽ ബലാത്സംഗം ചെയ്തു കൊന്ന എട്ടുവയസ്സുകാരി ആസിഫക്ക് നീതി ലഭിക്കുമെന്ന് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കി. അന്വേഷണം വേഗത്തിലാണ് , നീതി നടപ്പാകുന്നത്…
Read More » - 12 April
സിദ്ധുവിന് തിരിച്ചടി : പഞ്ചാബ് സർക്കാരിന്റെ നിലപാട് സുപ്രീം കോടതിയിൽ ഇങ്ങനെ
ചണ്ഡീഗഡ് : കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ. മുപ്പതു വർഷം മുൻപ് നടന്ന അടിപിടിക്കേസിൽ ഒരാൾ കൊല്ലപ്പെട്ട…
Read More » - 12 April
മെഹുല്‍ ചോക്സിയുടെ 25 കോടിയുടെ ഫ്ലാറ്റിലെത്തിയ ഉദ്യാഗസ്ഥര്‍ ഞെട്ടി
മുംബൈ•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,700 കോടി തട്ടിയ കേസിലെ പ്രതിയും നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയുടെ ദാദ നഗറിലെ ആഡംബര ഫ്ലാറ്റ്…
Read More » - 12 April
ഈ ബാങ്കിന് മൂന്ന് കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: മൂന്നു കോടി രൂപ ഐഡിബിഐ ബാങ്കിന്മേല് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐയുടെ നടപടി തിരിച്ചടവ് മുടങ്ങിയ ലോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 12 April
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് : സ്വപ്നതുല്യമായ വിജയം സ്വന്തമാക്കി ബി.ജെ.പി
മുംബൈ•മഹാരാഷ്ട്രയില്‍ ജല്‍ഗാവ് ജില്ലയിലെ ജംനെര് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി ബി.ജെ.പി. കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. മുതിര്‍ന്ന ബി.ജെ.പി മന്ത്രി…
Read More » - 12 April
എയര്‍ ഇന്ത്യയെ കയ്യൊഴിഞ്ഞ് പ്രമുഖ കമ്പനികള്‍
മുംബൈ: എയര്‍ ഇന്ത്യയെ കയ്യൊഴിഞ്ഞ് പ്രമുഖ കമ്പനികള്‍. നേരത്തെ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താല്പര്യം കാണിച്ചിരുന്ന പല പ്രമുഖ കമ്പനികളും ഇന്ന് ആ തീരുമാനത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.…
Read More » - 12 April
ഡിഫന്‍സ് എക്സ്പോയില്‍ മോദി; തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഫന്‍സ് എക്സ്പോയില്‍ എത്തിയപ്പോള്‍ തമിഴ്നാട്ടിലെങ്ങും പ്രതിഷേധ കടല്‍. കാവേരി വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തിനെതിരെയാണ് തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധമുയര്‍ന്നത്. കറുത്ത ബലൂണും…
Read More » - 12 April
ഇന്ത്യ ഹലോ പറയുമോ… ആശങ്കയില്‍ ഫെയ്സ്ബുക്ക്
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവു കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയായ ഫെയ്സ്ബുക്ക് ഡാറ്റ ചോര്‍ന്ന വിഷയത്തില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ ഹലോ ആപ്ലീക്കേഷനെ സ്വീകരിക്കുമോ എന്ന് ഉറ്റു…
Read More » - 12 April
ഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ ഹൈടെക് പെണ്‍വാണിഭം, രണ്ട് പേര് അറസ്റ്റില്‍
ഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു യുവതിയും യുവാവുമാണ് പിടിയിലായത്. ഇവരില്‍ നിന്നും 22നും 25നും ഇടയില്‍ പ്രായമുള്ള…
Read More » - 12 April
സുപ്രീം കോടതിയുടെ നിലനില്‍പ്പു തന്നെ ഭീഷണിയില്‍, ചരിത്രം മാപ്പു തരില്ലെന്നും ജസ്റ്റിസ് കുര്യന് ജോസഫ്
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടെന്നും ഈ അവസ്ഥ തുടരുകയാണെങ്കില്‍ ചരിത്രം മാപ്പു തരില്ലെന്നും ജസ്റ്റിസ് കുര്യന് ജോസഫ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കയച്ച കത്തില്‍ ഉത്തരാഖണ്ഡ്…
Read More » - 12 April
ഗര്‍ഭിണിയായ യുവതിയെ കൊന്ന് സ്യൂട്കേസിനുള്ളിലാക്കി
സുരക്ഷയ്ക്കായി പല പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു കുറവുമില്ല. ഇത്തരം ഒരു വാര്‍ത്ത തന്നെയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നതും. 24കാരിയായ ഗര്‍ഭിണിയെ കൊന്ന് സ്യൂട്കേസിനുള്ളിലാക്കിയതായി കണ്ടെത്തി.…
Read More » - 12 April
ഇന്ത്യന്‍ സൈന്യത്തിന്റെ അര്ജുന് ടാങ്കിലെ ഒളിസങ്കേതത്തില്‍ നുഴഞ്ഞു കയറി ധോണി
എന്നും വ്യത്യസ്തനാകുന്നതില്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി. അധികം പ്രശസ്തി ഇഷ്ടപ്പെടാത്ത ധോണി പലപ്പോഴും സാധാരണക്കാരെപ്പോലെ തന്നെയാണ് പെരുമാറുന്നതും. ഇത്തരത്തിലൊരു സംഭവമാണ്…
Read More » - 12 April
വ്യാവസായിക ഉത്പാദനക്ഷമത ഉയരുന്നു: ഇന്ത്യ 7.3 ശതമാനം വളർച്ച കൈവരിച്ച് ഏഷ്യയിൽ ഒന്നാമതെത്തും: എ.ഡി.ബി
ന്യൂഡല്‍ഹി: വ്യാവസായിക ഉത്പാദനക്ഷമത ഉയരുന്നതിന്റെയും ബാങ്കിങ് രംഗത്തെ പരിഷ്കരണങ്ങളുടെയും ഫലമായി ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി.). ഇന്ത്യന്‍ സമ്പദ്ഘടന നടപ്പു സാമ്പത്തിക…
Read More » - 12 April
എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം : കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍
ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയായ ബാലികയെ ഒരു പോലീസുകാരൻ ഉൾപ്പടെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷിച്ച ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ചാണ്…
Read More » - 12 April
‘നാവിക്’ പരമ്പരയിലെ ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ‘നാവിക്’ പരമ്പരയിലെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 36 മണിക്കൂര്‍…
Read More » - 12 April
ത്രിപുരയിലെ ജനതയ്ക്ക് ഇനിമുതൽ കമ്മ്യൂണിസം പഠിക്കാനില്ലെന്ന് ബിപ്ലവ് കുമാര്‍
അഗര്‍ത്തല: സിപിഎം അടക്കിവാണിരുന്ന ത്രിപുരയില്‍ ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ അഴിച്ചുപണി നടത്തി സംസ്ഥാന ബി.ജെ.പി. സര്‍ക്കാര്‍. ത്രിപുരയില്‍ നിലവില്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ത്രിപുര…
Read More » - 12 April
ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ തൂണ് തകര്‍ന്ന് വീണു
ആഗ്ര: ശക്തമായ്പെയ്ത മഴയെ തുടര്‍ന്ന് താജ് മഹലിന്റെ തൂണ് തകര്‍ന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് ആണ് വീണത്. വ്യാഴാഴ്ച അര്‍ധ രാത്രി ശക്തിയോടെ…
Read More » - 12 April
മുഖത്തടിച്ചു, അടിവയറ്റില്‍ ചവിട്ടി, യുവതിക്ക് സദാചാര പോലീസിന്റെ ക്രൂര മര്‍ദനം
സദാചാര പോലീസ് ചമഞ്ഞ് ഒരുകൂട്ടം ആള്ക്കാര് യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഇവര്‍ യുവതിയുടെ മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതും മുടിക്കുത്തില്‍ പിടിച്ച് വലിക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍…
Read More » - 12 April
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇനി ചെന്നൈയില്‍ കളിക്കില്ല, ഹോം ഗ്രൗണ്ട് തിരുവനന്തപുരമാകുമോ?
ചെന്നൈ: ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇനി ചെന്നൈ വേദിയാകില്ല. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍…
Read More » - 12 April
നുഴഞ്ഞു കയറ്റം ഇനി നടക്കില്ല, അതിര്‍ത്തിയില്‍ സ്മാര്‍ട്ട് വേലി തീര്‍ത്ത് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം നേരിടുന്ന ശക്തമായ ഒരു വെല്ലുവിളിക്ക് അവസാനമാകുന്നു. അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് അറുതിയാവുകയാണ്. സ്മാര്‍ട്ട് വേലി പ്രവര്‍ത്തന സജ്ജമാവുന്നതോടെയാണിത്. ബംഗ്ലാദേശ് അതിര്‍ത്തിയിലാണ്…
Read More » - 11 April
അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനവിന് ശമനമാകുമോ? റിപ്പോര്‍ട്ട് ഇങ്ങനെ
അടിക്കടി വില വർധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാൻ എണ്ണക്കമ്പനികൾക്കു കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. വിലവർധിപ്പിക്കുന്നതു തൽക്കാലത്തേക്കു നിർത്താനുള്ള കേന്ദ്രസർക്കാർ നിർദ്ദേശം രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില…
Read More » - 11 April
പൊലീസ് റെയ്ഡ്; കെട്ടിടത്തിൽനിന്ന് ചാടി രണ്ട് ലൈംഗികത്തൊഴിലാളികൾ മരിച്ചു
മുംബൈ: കെട്ടിടത്തിൽനിന്ന് ചാടിയ രണ്ട് ലൈംഗീകതൊഴിലാളികൾ മരിച്ചു. പൊലീസ് റെയ്ഡിനെത്തിയതറിഞ്ഞാണ് ഇവർ ചാടിയത്. സംഭവം നടന്നത് ദക്ഷിണ മുംബൈയിലെ ഡി.ബി മാർഗിലാണ്. ഇവിടെയുള്ള മൂന്നുനിലകെട്ടിടത്തിൽ റെയ്ഡിനായി പൊലീസെത്തിയത്…
Read More » - 11 April
തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും സിവിലിയന്മാരും കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികളടക്കം നാല് സിവിലിയന്മാരും കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്ക്ക്…
Read More »