Latest NewsNewsIndia

എല്ലാ ഭാരതീയ തത്വങ്ങളുടെയും അടിസ്ഥാനം മാനവ സേവയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്ലാ ഭാരതീയ തത്വങ്ങളുടെയും ആടിസ്ഥാനം മാനവ സേവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധ പൂര്‍ണ്ണിമയോടനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയത്തിന്റെ അഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിധികളില്ലാതെ വളര്‍ന്നു പന്തലിച്ച മഹത് പ്രബോധനങ്ങളായിരുന്നു ശ്രീ ബുദ്ധന്റേത്. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ബുദ്ധന്റെ പ്രബോധനകള്‍ ഏറെ പ്രസക്തമാണ്. ഭാരതത്തില്‍ ജന്മമെടുത്ത എല്ലാ തവ സംഹിതകളുടെയും അടിസ്ഥാനം മാനവ സേവ എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button