KeralaLatest NewsIndia

വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവിനെതിരെ കേസെടുത്തു

കോഴിക്കോട്: കാസർഗോഡ് ബദിയടുക്ക ഹിന്ദു സമാജോത്സവത്തിൽ വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരേ കേസെടുത്തു. പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തി സംഘർഷത്തിന് ആഹ്വാനം ചെയ്തതിനാണ് ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.

ഹിന്ദുക്കൾ ആയുധമെടുത്തു വിപ്ലവം നടത്തിയാലെ മതം മുന്നോട്ടു പോകൂ. ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടണമെന്നുമാണ് സ്വാധി സരസ്വതി പ്രസംഗിച്ചത്.

Also reader ; ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ വധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button