India
- Apr- 2018 -16 April
ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് : സിനിമയുടെ ആദ്യഘട്ടം തുടങ്ങി
മാദക വേഷങ്ങളില്‍ തെന്നിന്ത്യന്‍ താരറാണിയായി മാറിയ ഷക്കീല ബീഗം എന്ന ഷക്കീലയുടെ ജീവിതവും ഇനി ബോളിവുഡിലേക്ക്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ്…
Read More » - 16 April
മക്ക മസ്ജിദ് സ്ഫോടനക്കേസ് : എല്ലാ പ്രതികളും കുറ്റവിമുക്തർ
ന്യൂഡൽഹി: ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. സ്വാമി അസിമാനെയടക്കം അഞ്ച് പ്രതിയകളെയാണ് കോടതി വെറുതെ വിട്ടത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം ഹൈദരാബാദ്…
Read More » - 16 April
ഉന്നാവോ ബലാത്സംഗം : കേസ് ദുര്‍ബലമായേക്കും, കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയ്ക്ക് പ്രതികൂലമായി നിർണ്ണായക വഴിത്തിരിവ്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്കു പത്തൊന്‍പതു വയസുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദുര്‍ബലമാക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍…
Read More » - 16 April
സ്ത്രീകളെ പേടിപ്പിക്കുന്നതാണ് തനിക്ക് ലഹരിയെന്ന് അധ്യാപകന്, പിന്നീട് സംഭവിച്ചത്
ന്യൂഡൽഹി: സ്ത്രീകളോട് അപമര്യാതയായ് പെരുമാറുന്നത് തനിക്ക് ഹരമാണ് പ്രതിയുടെ മൊഴി. ഡൽഹിയിൽ യുവതിയുടെ വീടിനു മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്തതിന്നാന് സന്ദീപ് ചൗഹാൻ എന്ന കോളേജ് അധ്യാപകനെ…
Read More » - 16 April
കോഹ്ലിയും, സെലക്ടര്‍മാരും കാണുന്നുണ്ടല്ലോ അല്ലേ?, സഞ്ജുവിന്റെ സിക്സര്‍ പ്രകടനം
ദീപാവലി എങ്ങനെ ആഘോഷിക്കണം എന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ് രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്. ബാംഗ്ലൂരുമായുള്ള മത്സരത്തില്‍ അവരുടെ ഹോം ഗ്രൗണ്ടിലായിരുന്നു…
Read More » - 16 April
സർക്കാർ വാക്ക് പാലിച്ചില്ല: വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക കർഷകർ
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കര്‍ഷക പ്രക്ഷോഭം. സർക്കാർ നൽകിയ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് കർഷകർ വീണ്ടും പ്രക്ഷോപത്തിനൊരുങ്ങുന്നത്. ജൂണ്‍ ഒന്നു മുതല്‍ വീണ്ടും ലോങ് മാര്‍ച്ച് നടത്താനാണ്…
Read More » - 16 April
നാടോടികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് തടയണം: ബിജെപി
ജമ്മു: ജമ്മുവില്‍ സര്‍ക്കാര്‍ വന ഭൂമി നാടോടികള്‍ കയ്യേറുന്നത് തടയണമെന്ന് കശ്മീര്‍ സര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ വനമേഖയില്‍ താമസമാക്കിയവരെ മാറ്റുവാന്‍ പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് അധികൃതരില്‍…
Read More » - 16 April
പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി
തിരുവനന്തപുരം: വിഷുദിനത്തില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് ബിയറുകുപ്പിക്കു കുത്തി. സെക്രട്ടിറിയേറ്റ് താൽക്കാലിക ജീവനക്കാരനായ കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവ…
Read More » - 16 April
കളി കാര്യമായപ്പോള്‍; ആറാം ക്ലാസുകാരന് കൊല്ലപ്പെട്ടത് ഈ കളിക്കിടെ
നമ്മള് ഇടയ്ക്കിടയ്ക്ക് പറയാറുള്ള ഒന്നാണ് കളി കാര്യമാകരുതെന്ന്. എന്നാല്‍ ചില സമയങ്ങളില്‍ ഇങ്ങനെ തന്നെ സംഭവിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു കളിയില്‍ തുടങ്ങി സംഭവം വഷളായതോടെ ആറാം ക്ലാസുകാരന്…
Read More » - 16 April
ആത്മഹത്യയോ, കൊലപാതകമോ? 3 കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍
മൂന്ന് കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദലിത് പെണ്‍കുട്ടികളും ഒരു മുസ്ലിം…
Read More » - 16 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മർദ്ദനമേറ്റത് രാത്രി 11മണിക്ക് ശേഷം
കൊച്ചി : വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, ക്രൂര മർദ്ദനമേറ്റത് രാത്രി 11 മണിക്ക് ശേഷം. കസ്റ്റഡിയിൽ വെച്ച് 11മണിക്ക് മുൻപെടുത്ത ചിത്രത്തിൽ മർദ്ദനത്തിന്റെ പാടുകളില്ല. ചിത്രം…
Read More » - 16 April
കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ : കത്വ കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസില്‍…
Read More » - 16 April
അതിര്‍ത്തിയില്‍ പാകിസ്താനുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അതിര്‍ത്തിയില്‍ പാകിസ്താനുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. ദുഗന്ത് ലൈനില്‍ പാകിസ്താന്റെ പാരാമിലിറ്ററി ഫ്രോണ്ടിയര്‍ കോര്പ്സുമായുണ്ടായ ഏറ്റുമുട്ടലിലാണ് നിരവധി അഫ്ഗാനിസ്താന് സൈനികര്‍ കൊല്ലപ്പെട്ടത്. പാക് അതിര്‍ത്തിയില്‍…
Read More » - 16 April
മക്ക മസ്ജീദ് സ്ഫോടന കേസില്‍ വിധിയിന്ന്
ഹൈദരാബാദ്: മക്ക മസ്ജീദ് സ്ഫോടനത്തിൽ തന്റെ അച്ഛനെയും സഹോദരീഭർത്താവിനെയും നഷ്ടപ്പെടുമ്പോൾ റിയാസിന് 19 വയസായിരുന്നു പ്രായം. 11വർഷം കടന്നു പോയി. കേസിന്റെ വിധി ഇന്ന് വരും പറയുന്നു.…
Read More » - 16 April
വിധവയ്ക്ക് പെന്ഷന് നിഷേധിച്ചു: അധികൃതർ പറഞ്ഞ വിചിത്രമായ കാരണം ഇതാണ്
ചെന്നൈ: എഴുപത്തിയേഴുകാരിയായ സ്ത്രീയുടെ പെന്ഷന് അധികൃതർ നിഷേധിച്ചു.കാരണം പറഞ്ഞതാകട്ടെ വിചിത്രമായ കാരണവും. പെൻഷൻ വാങ്ങാൻ എത്തിയ വൃദ്ധ ചുവന്ന പൊട്ട് നെറ്റിയിൽ തോട്ടിരുന്നു, വിധവ എങ്ങനെ പൊട്ടിടുമെന്നായിരുന്നു…
Read More » - 16 April
ബസ്സപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം
അക്ര: ബസ്സപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. യാത്രക്കാരുമായി പോയ ബസ് മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ഗാനയിലെ ടമലിലുണ്ടായ വാഹനാപകടത്തില്‍ 18 പേര് മരിക്കുകയും 70…
Read More » - 16 April
കത്വ പീഡനം; പോരാട്ടം തുടരുക തന്നെ ചെയ്യും: അഭിഭാഷക ദീപിക
ശ്രീനഗര്‍: തന്റെ നേർക്ക് എത്ര ഭീഷണി സ്വരങ്ങൾ ഉയർന്നാലും ആസിഫയ്ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് അഭിഭാഷക ദീപിക എസ്. രജാവത്ത്. ഇത് തന്റെ മകൾക്ക് കൂടി…
Read More » - 16 April
ഇന്ന് ഹര്‍ത്താല്‍?, സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍ എന്ന് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 16 April
ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നമേ ഇന്ത്യയുമായുള്ളൂ എന്ന് പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഇന്ത്യയുമായി ഉള്ളു എന്ന് പാക്കിസ്ഥാന്റെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. കശ്മീര്‍ അടക്കമുള്ള ഇന്ത്യ-പാക് പ്രശ്നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെ…
Read More » - 15 April
കർണാടക തെരഞ്ഞെടുപ്പ് ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ബെംഗളൂരു ; കർണാടക തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥിപട്ടികയാണ് എഐസിസി പുറത്തുവിട്ടത്. ഇത്തവണ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമ്പോൾ…
Read More » - 15 April
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞില്ല : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി, ദിവസങ്ങളോളം തടങ്കലില്‍വച്ച് പീഡിപ്പിക്കപ്പെട്ടിരിക്കാമെന്ന് പൊലീസ്. ഒരു നിശ്ചിത കാലത്തേക്ക് പെണ്‍കുട്ടി തടങ്കലില്‍ അകപ്പെട്ടിരിക്കാനും…
Read More » - 15 April
ഐപിഎൽ മത്സരത്തിനിടെ യുവതിയെ അപമാനിക്കാൻ ശ്രമം
മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയില്‍ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തിനിടെയാണ്…
Read More » - 15 April
എസ്.ആര്.പി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിയുന്നു; കേരളത്തിലേക്ക് മടങ്ങാൻ തീരുമാനം
ന്യൂഡല്‍ഹി: ആർ.എസ്. രാമചന്ദ്രന് പിള്ള സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഒഴിയുന്നു. ഹൈദരാബാദില്‍ എപ്രില്‍ 18 – 22 തീയതികില്‍ നടക്കുന്ന 22…
Read More » - 15 April
കത്വ ബലാത്സംഗവും നരഹത്യയും : നിയമനടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പുതിയ ആരോപണം
ശ്രീനഗര്‍: ജമ്മു കത്വയിലെ കുപ്രസിദ്ധ ബലാത്സംഗക്കേസിലെ നിയമനടപടികള്ക്കെതിരേ പ്രതികരിച്ച ഹിന്ദു ഏക്താ മഞ്ചിന് കോണ്‍ഗ്രസ് ബന്ധമെന്ന്എ ആരോപണം. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് അനുകൂലമായി പ്രകടനം നടത്തിയ ഹിന്ദു ഏക്താ…
Read More » - 15 April
വൃദ്ധയായ വിധവയ്ക്ക് പെന്ഷന് നിഷേധിച്ചതിന് അധികൃതര്‍ കണ്ടെത്തിയത് വിചിത്രകാരണം
ചെന്നൈ: പെന്ഷന് വാങ്ങാന്‍ ചെന്ന വിധവയുടെ നെറ്റിയില്‍ ചുവന്ന പൊട്ട് കണ്ടതിനെ തുടര്‍ന്ന് പെന്ഷന് നിഷേധിച്ച് അധികൃതര്‍. എഴുപത്തിയേഴുകാരിയായ സ്ത്രീയുടെ പെന്ഷന് നിഷേധിക്കാനാണ് അധികൃതര്‍ വിചിത്ര കാരണം…
Read More »