India
- Apr- 2018 -27 April
ഇന്ത്യയില്‍ വീണ്ടും ഭൂചലനം; പരിഭ്രാന്തിയിലായി ജനങ്ങള്‍
ഇന്ത്യയില്‍ വീണ്ടുമുണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തിയിലായി ജനങ്ങള്‍. ഇന്ന് പുലര്‍ച്ചെ 2.30ഓടെ റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പൂരിലാണ്. എന്നാല്‍ ഭൂചലനത്തില്‍ ആളപായമോ…
Read More » - 27 April
ഒരു മകന് ഇങ്ങനെ ചെയ്യാനാകുമോ? അച്ഛന്റെ ജോലി സ്വന്തമാക്കാന്‍ മകന് ചെയ്തതറിഞ്ഞാല്‍ ഞെട്ടും
പട്ന : റെയിൽവേ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിൽ. അച്ഛന്റെ ജോലി തനിക്ക് ലഭിക്കുന്നതിനായി മകൻ അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു റെയിൽവേ…
Read More » - 27 April
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നീതിപൂര്‍വ്വമായ വേതനം ഉറപ്പാക്കാൻ കേന്ദ്രം ബില്ല് തയ്യാറാക്കുന്നു
ന്യൂഡൽഹി: സമൂഹം ശ്രദ്ധിക്കാതെ പോവുന്ന ജീവിതങ്ങള്‍ക്കും തൊഴിലുകള്‍ക്കും തൊഴിലാളികള്‍ക്കുമായി തൊഴില്‍ മന്ത്രാലയം ബില്ല് തയ്യാറാക്കുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നീതിപൂര്‍വ്വമായ വേതനം ഉറപ്പാക്കുകയാണ് ബില്ലിന്റെ പ്രധാന പരിഗണനാ വിഷയം.…
Read More » - 27 April
കാനം രാജേന്ദ്രനെ തള്ളി കോടിയേരി
തിരുവനന്തപുരം: മാണിയെ ചൊല്ലി എൽഡിഎഫിൽ ഭിന്നത. ചെങ്ങന്നൂരിൽ മാണിയുടെ സഹായം വേണ്ടെന്ന കാനം രാജേന്ദ്രൻ്റെ നിലപാട് കോടിയേരി ബാലകൃഷ്ണൻ തള്ളി.മുന്നണിയുമായി ആലോചിക്കതെയുള്ള അഭിപ്രായ പ്രകടനങ്ങൾ ശെരിയല്ല. ആരുടെ…
Read More » - 27 April
വീട്ടില്‍ ബോസ് സിവ തന്നെ; മകള്‍ക്കൊപ്പമുള്ള ധോണിയുടെ വീഡിയോ വൈറല്‍
താരങ്ങളുടെ മക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . തൈമൂർ അലി ഖാൻ, മിഷാ കപൂർ, അബ്റാം ഖാൻ, സാറാ അലി ഖാൻ, സുഹാന ഖാൻ…
Read More » - 27 April
സുപ്രീം കോടതി ജഡ്ജിയായി ഇന്ദുമൽഹോത്ര സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയായി ഇന്ദുമൽഹോത്ര സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമല്‍ഹോത്ര. also read: സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മൽഹോത്ര ;…
Read More » - 27 April
സിപിഐ പാർട്ടി കോൺഗ്രസ്: കേന്ദ്ര നേതൃത്വത്തിന് വിമർശനം
ന്യൂഡൽഹി: സിപിഐ കേന്ദ്ര നേതൃത്വത്തെ വിമർശിച്ച് കേരള ഘടകം. ഗ്രൂപ്പ് ചർച്ചയിലാണ് വിമർശനം ഉയർന്നത്. കേന്ദ്രസെക്രട്ടേറിയറ്റ് പിരിച്ച് വിടണമെന്ന് വി.എസ് സുനിൽ കുമാർ. also read: സിപിഐ പാര്‍ട്ടി…
Read More » - 27 April
ഒന്നര സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ സ്പ്രിംഗ് 7 വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങി
മുംബൈ: ഒന്നര സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ സ്പ്രിംഗ് 7 വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങി. കളിപ്പാട്ട തോക്കിൽ നിന്നാണ് സ്റ്റീൽ സ്പ്രിംഗ് കുട്ടിയുടെ ശ്വാസകോശത്തിൽ എത്തിയത്. മുംബൈയിലെ ഭിവണ്ടിയിലാണ്…
Read More » - 27 April
പിഎൻബി തട്ടിപ്പ്: നീരവ് മോദി ന്യുയോര്‍ക്കിലോ ?
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) കബിളിപ്പിച്ച് പണം തട്ടിയ വജ്രവ്യാപാരി നീരവ് മോദി ന്യുയോര്‍ക്കിലുണ്ടെന്ന് റിപ്പോർട്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,578 കോടി രൂപയാണ് നീരവ്…
Read More » - 27 April
സിനിമയ്ക്ക് മുമ്പ് സമൂഹത്തിന് ഉപകാരപ്രദമായ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുന്നു
ന്യൂഡൽഹി: ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്ക് പുറമെ സിനിമയ്ക്ക് മുമ്പ് തീയറ്ററുകളില്‍ അവയവദാനത്തെക്കുറിച്ചും ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഹ്രസ്വ ചിത്രം…
Read More » - 27 April
അയോധ്യ കേസ് ഇന്ന് സുപ്രീംകോടതിയില്‍
ദില്ലി: അയോധ്യ കേസ് ഇന്ന് സുപ്രിംകോടതിയില്‍. അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് കോടതി വിധിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ…
Read More » - 27 April
രാഹുല്‍ സഞ്ചരിച്ച വിമാനം അപകടത്തിൽ പെട്ട സംഭവം : ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രതികരണം
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഞ്ചരിച്ച പ്രത്യേക വിമാനം ആടിയുലഞ്ഞത് അട്ടിമറിയാണെന്ന് കോൺഗ്രസ് ആരോപണം. എന്നാൽ ഇത് സാധാരണ സംഭവമാണെന്നും ഓട്ടോ…
Read More » - 27 April
തെരഞ്ഞെടുപ്പില്‍ ജയിക്കണം, ബിജെപിയെ കോപ്പിയടിച്ച് കോണ്‍ഗ്രസ്
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപിയുടെ വഴികള്‍ പിന്തുടരുകയാണ് കോണ്‍ഗ്രസ്. ബിജെപി സ്വീകരിച്ച തന്ത്രങ്ങളും മറ്റും കോപ്പിയടിക്കുകയാണ് കോണ്‍ഗ്രസ്. ഗുജാറാത്തിലേത് പോലെ നാല് വര്‍ക്കിംഗ് പ്രസിഡന്റിനെ മധ്യപ്രദേശിലും…
Read More » - 27 April
മദ്രസയ്ക്കുള്ളില്‍ വെച്ച് 10 വയസുകാരിയെ അധ്യാപകനും വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: പത്ത് വയസുകാരിയെ മദ്രസയ്ക്കുള്ളില്‍ വെച്ച് മദ്രസ അധ്യാപകനും സുഹൃത്തായ മദ്രസയിലെ തന്നെ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഗാസിപൂരിലാണ്…
Read More » - 27 April
രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് തകരാര്‍, അട്ടിമറി ശ്രമമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനത്തിന് തകരാര്‍. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്ക് സഞ്ചരിച്ച വിമാനത്തിലാണ് തകരാര്‍. പ്രത്യേക വിമാനത്തില്‍ മറ്റ് നല്…
Read More » - 27 April
ലോകത്തെ ഞെട്ടിച്ച് ഇന്ത്യ-പാകിസ്ഥാന് സംയുക്ത സൈനിക പരിശീലനം
ന്യൂഡല്‍ഹി : ലോകത്തെ ഞെട്ടിച്ച് ഇന്ത്യയും പാകിസ്ഥാനും സംയുക്ത സൈനിക പരിശീലനത്തിന് ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലുള്ള സൈനിക പരിശീലനം ഒരുങ്ങുന്നത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ഇത്തരമൊരു…
Read More » - 26 April
ഇത് ചരിത്രം, ആദ്യമായി സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ഇന്ത്യയും പാക്കിസ്ഥാനും
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത സൈനിക പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാവുന്നത്. സമാധാന ശ്രമങ്ങളുടെ…
Read More » - 26 April
ഇന്ത്യയുടെ ജിഡിപി ഉയർത്തുമെന്ന് ജപ്പാൻ സാമ്പത്തികസേവന കമ്പനി
ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) ഈ വർഷം ആദ്യപാദത്തിൽ 7.8 ശതമാനത്തിലേക്ക് ഉയർത്തുമെന്ന് ജപ്പാൻ സാമ്പത്തികസേവന മേഖലയിലെ വൻ സ്ഥാപനമായ നൊമൂറ. നിക്ഷേപത്തിലെ വളർച്ചയും…
Read More » - 26 April
‘പരീക്ഷണ വോട്ടിങ് യന്ത്രം’ നടപ്പാക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മിഷൻ
ബെംഗളൂരു: ‘പരീക്ഷണ വോട്ടിങ് യന്ത്രം’ നടപ്പാക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മിഷൻ. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണം ശക്തമായതോടെയാണ് പുതിയ ‘പരീക്ഷണം’. പുതിയ തരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ(ഇവിഎം)…
Read More » - 26 April
ട്രക്ക് ഇടിച്ചുകയറി അഞ്ച് കലാകാരന്മാര്ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്
ട്രക്ക് പാഞ്ഞുകയറി അഞ്ച് കലാകാരന്മാര്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് കലാകാരന്മാര്ക്ക് പരുക്കേറ്റു. ദപ്പ് കലാകാരന്മാരാണ് അപകടത്തില്‍ പെട്ടത്. ആന്ധ്രയിലെ ചിറ്റൂരിലാണ് സംഭവം. സിമന്റ് കയറ്റി വന്ന ട്രക്ക്…
Read More » - 26 April
കത്വ സംഭവത്തിന് സമാനമാണ് തന്റെ അവസ്ഥയെന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ
കൊൽക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയും ഭാര്യയും തമ്മിലുള്ള കേസ് നിലനിൽക്കെ മറ്റൊരു വെളിപ്പെടുത്തലുമായി ഭാര്യ ഹസിൻ ജഹാൻ. തന്റെ കേസ് കത്വ സംഭവത്തിന് സമാനമാണെന്നാണ് അവർ…
Read More » - 26 April
തന്റേത് കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള അവസാന ശ്രമം: തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള അവസാന ശ്രമാണ് താൻ നടത്തുന്നതെന്ന് തച്ചങ്കരി.കെ.എസ്.ആര്.ടി.സിയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. ആനുകൂല്യങ്ങള്‍ ഇപ്പോഴും ലഭിക്കുമെന്ന ധാരണ ജീവനക്കാർക്ക് വേണ്ടെന്നും അദ്ദേഹം…
Read More » - 26 April
ജയലളിതയുടെ ബയോളജിക്കല്‍ രേഖകളെ കുറിച്ച് അപ്പോളോ ആശുപത്രിയുടെ പ്രതികരണം
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന് അവകാശവാദം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ശേഖരിച്ചുവച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയിലാണ് അപ്പോളോ ആശുപത്രി…
Read More » - 26 April
അവധിക്കാല ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികള്‍ ഡാമില്‍ മുങ്ങി മരിച്ചു
പൂനെ: അവധിക്കാല ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികള്‍ ഡാമില്‍ മുങ്ങി മരിച്ചു, രണ്ട് പേരെ കാണാതായി. ചെന്നൈയില്‍ നിന്നുള്ള വിദ്യാർഥികളാണ് മഹാരാഷ്ട്രയിലെ ഡാമില്‍ മുങ്ങി മരിച്ചത്. ചെന്നൈ…
Read More » - 26 April
കശ്മീരിൽ സൈന്യം വധിച്ചത് കൊടും ക്രിമിനലായ ജയ്ഷെ മുഹമ്മദ് ഓപ്പറേഷണൽ കമാൻഡറെ
ശ്രീനഗർ : കശ്മീരിലെ ത്രാലിൽ സൈന്യം വധിച്ചത് ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഓപ്പറേഷണൽ കമാൻഡറെയെന്ന് സ്ഥിരീകരിച്ചു. ജെഇഎം ഓപ്പറേഷണൽ കമാൻഡർ മുഫ്തി യാസിറിനെയാണ് സൈന്യം വധിച്ചത്…
Read More »