India

യെദ്യൂരപ്പ സ​ര്‍​ക്കാ​രി​നെ​തിരായ ഹർജി; കോടതി നടപടി തുടങ്ങി

ന്യൂഡൽഹി:  ബി.​എ​സ്.​ യെദ്യൂരപ്പ സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി പരിഹഗണിക്കുന്നു. സു​പ്രീം​കോ​ട​തി എ​ന്തു​നി​ല​പാ​ട് എ​ടു​ക്കു​മെന്നാണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്നത്. കൂടാതെ മ​ന്ത്രി​സ​ഭ ഉണ്ടാ​ക്കാ​ന്‍ അ​വ​കാ​ശവാദ​മു​ന്ന​യി​ച്ചു യെദ്യൂരപ്പ 15നും 16നും ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്കി​യ ക​ത്തു​ക​ളും കോടതി പരിശോധിക്കും.

ALSO READ: കർണാടകയിൽ നിർണായക നീക്കങ്ങൾ ; എംഎൽഎമാരെ മാറ്റുന്നു

യെദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്തുകൾ കോടതിൽ ഹാജരാക്കി. കത്തുകൾ മുഗൾ റോത്തഗി വായിച്ചു. വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കറുണ്ടാക്കാൻ ക്ഷണിക്കണമെന്നും, മറ്റുള്ളവരുടെ പിന്തുണയും ഭൂരിപക്ഷവും ഉണ്ടെന്നും കത്തിൽ പറയുന്നു. പിന്തുണയ്ക്കുന്നവരുടെ പേരുകൾ കയ്യിലുണ്ടെന്നും കോത്തഗി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button