India

വീണ്ടും പാ​ക് ഷെ​ല്‍ ആ​ക്രമണം: ബി​.എ​സ്.എഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീണ്ടും പാ​ക് ഷെ​ല്‍ ആ​ക്രമണം. ആ​ക്ര​മ​ണ​ത്തി​ല്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.

ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ആ​ര്‍​എ​സ് പു​ര​യി​ല്‍ പാ​ക് സൈ​ന്യം രൂ​ക്ഷ​മാ​യ ഷെ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കേ​ണ്ടി​വ​ന്നു. ഇ​തി​നു ശേ​ഷം വീ​ണ്ടും മേ​ഖ​ല​യി​ല്‍ പാ​ക് സൈ​ന്യം ആ​ക്ര​മ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button