India
- Apr- 2018 -30 April
ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും : ബിരിയാണിയിലും ബര്ഗറിലുമുള്പ്പെടെ ചേര്‍ക്കുന്നു : ആറുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും. ബിരിയാണിയിലും ബര്‍ഗറിലും കട്ലറ്റിലുമെല്ലാം ചേര്‍ക്കുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും. ഇതോടെ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിയ്ക്കുന്നവരും കഴിച്ചവരും ആശങ്കയിലാണ്. സ്വകാര്യ ഐസ്…
Read More » - 30 April
തിളച്ച പഞ്ചസാരലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം
ലക്നൗ ; തിളച്ച പഞ്ചസാരലായനിയില്‍ വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് അതിദാരുണമായ സംഭവം നടന്നത്. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ വീട്ടുകാര്‍. ഓര്‍ഡര്‍ അനുസരിച്ച്…
Read More » - 30 April
മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്ത് പിടിച്ചെടുത്തത് 13 കോടി രൂപയുടെ കള്ളനോട്ടുകള്‍
ന്യൂഡല്‍ഹി : ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനിടെ രാജ്യത്താകെ കണ്ടെത്തിയത് 13 കോടിയോളം രൂപയുടെ കള്ളനോട്ടുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം…
Read More » - 30 April
ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടര്‍ അര്‍ദ്ധനഗ്നയാക്കി ചെയ്ത കാര്യങ്ങള്‍ ആരെയും ഞെട്ടിയ്ക്കും
ചെന്നൈ : ഭര്‍ത്താവിനൊപ്പം നെഞ്ച് വേദനയ്ക്ക് ചികിത്സ തേടി എത്തിയതായിരുന്നു 29 കാരിയായ യുവതി. എന്നാല്‍ ചികിത്സയുടെ ഭാഗമാണെന്ന വ്യാജനെ യുവതിയെ അര്‍ദ്ധനഗ്നയാക്കി കിടത്തിയ ശേഷം…
Read More » - 30 April
വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: കാസർഗോഡ് ബദിയടുക്ക ഹിന്ദു സമാജോത്സവത്തിൽ വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരേ കേസെടുത്തു. പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തി സംഘർഷത്തിന് ആഹ്വാനം ചെയ്തതിനാണ് ജാമ്യമില്ല…
Read More » - 30 April
ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ വധിച്ചു
ജമ്മു: ഏറ്റുമുട്ടൽ രണ്ടു ഭീകരരെ വധിച്ചു. ജമ്മുകാഷ്മീരിലെ ദ്രബ്ഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. രണ്ടു സൈനികർക്കു പരിക്കേറ്റതായും,മേഖലയിലെ സുരക്ഷ…
Read More » - 30 April
കോണ്‍ഗ്രസ് ‘നാടക കമ്പനി’യാണെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി
ബെല്‍ഗാം: കോണ്‍ഗ്രസ് ‘നാടക കമ്പനി’യാണെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ. കര്‍ണാടകയിലെ കിറ്റൂര്‍ താലൂക്കിലുള്ള തിഗഡൊല്ലി ഗ്രാമത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 30 April
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു
ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലിൽ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനാണ് ദാരുണ സംഭവം ഉണ്ടായത്. എലി കരണ്ടത്…
Read More » - 30 April
15,000 കോടിയുടെ തീരദേശ പാത വരുന്നു : എട്ട് വരി പാത വരുന്നത് കടലിലൂടെ
മുംബൈ: എട്ട് വരിയുള്ള തീരദേശപാത വരുന്നു. ഭൂരിഭാഗവും കടലിലൂടെയാണ് എട്ട് വരി പാതയുടെ നിര്‍മ്മാണം. മുംബൈ നഗരത്തിന് സമാന്തരമായാണ് 15000 കോടിയുടെ തീരദേശപാത വരുന്നത്. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍…
Read More » - 30 April
പാകിസ്ഥാൻ എതിർപ്പ് മറികടന്ന് കിഷൻഗംഗ ജല വൈദ്യുത പദ്ധതി പൂർത്തിയാക്കി ഇന്ത്യ
ശ്രീനഗർ : പാകിസ്ഥാൻ എതിർപ്പ് മറികടന്ന് കിഷൻഗംഗ ജല വൈദ്യുത പദ്ധതി പൂർത്തിയാക്കി ഇന്ത്യ. കിഷൻ ഗംഗ നദിയിലാണ് പദ്ധതി നടപ്പാക്കിയത്. നദിയിലെ ജലം ഝലം നദിയിലെ…
Read More » - 30 April
ലിഗയുടെ സഹോദരിയെ സഹായിച്ചതിന് പോലീസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കാണാതായതിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയിന്മേല് പൊലീസ് വേട്ടയാടുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും…
Read More » - 30 April
ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിക്കു വധശിക്ഷ
ബെംഗളൂരു: ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിക്കു വധശിക്ഷ. ബാലപീഡകര്‍ക്കു വധശിക്ഷ നല്‍കാനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 35കാരനായ പ്രതി അനില്‍ ബലഗറിനെ 10 വര്‍ഷം കഠിനതടവിനു ശേഷം…
Read More » - 30 April
കവിന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
കശ്മീർ : ജമ്മുകശ്മീർ ഉപമുഖ്യമന്ത്രിയായി കവിന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ശ്രീനഗറിലെ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങിലാണ് കവിന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയില്‍ നിന്നും സത്പാല്‍ ശര്‍മ്മ,…
Read More » - 30 April
ഇന്ത്യക്കാരെ ലക്ഷ്യമിട്ട് യുഎഇയില്‍ നിന്നും ഒരൊന്നൊന്നര തട്ടിപ്പ്, ആദ്യം പെട്ടത് മലയാളി
യുഎഇ: ഇന്ത്യയില്‍ നിന്നടക്കം ജോലി തേടുന്നവരെ ലക്ഷ്യമിട്ട് യുഎഇയില്‍ വന്‍ തട്ടിപ്പ്. മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ കേന്ദ്രീകരിച്ചാണ് ഇത്. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്നും…
Read More » - 30 April
കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ
കശ്മീർ : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നു. ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെതുടർന്ന് തെരച്ചിൽ നടത്തിയ സൈനികർക്ക് നേരെ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. ഇപ്പോഴും ഏറ്റുമുട്ടൽ…
Read More » - 30 April
ജെ.ഇ.ഇ ഫലം ഇന്ന്; പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. ഇതിന്റെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന്…
Read More » - 30 April
അംബേദ്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍
ഗിരിദിഹ്: ജാര്‍ഖണ്ഡിലെ ഗിരിദിഹില്‍ ഡോ.ബി.ആര്.അംബേദ്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഒരു വിവരവും ഇതുവരെ ലഭിച്ചില്ല. ഇന്ന് രാവിലെയാണ് പ്രതിമ തകര്‍ത്ത വിവരം അറിയുന്നതതെന്നും…
Read More » - 30 April
ബിപ്ലബിന്റെ ‘വിപ്ലവ’ പരാമർശങ്ങൾ ബിജെപിക്കു തലവേദന; നേതൃത്വത്തിന്റെ ഇടപെടൽ
അഗര്‍ത്തല: വിവാദ പരാമർശങ്ങൾ നടത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മേയ് രണ്ടാം തീയതി ഡല്‍ഹിയിലെത്തി ബിപ്ലബ് പ്രധാനമന്ത്രിയെയും…
Read More » - 30 April
പീഡനത്തിനിരയായ ആറുവയസുകാരിക്ക് ദാരുണാന്ത്യം
പീഡനത്തിനിരയായ ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഏപ്രില്‍ 21നാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. ആശുപത്രിയില്‍ എത്തിച്ച അന്നുമുതല്‍ പെണ്‍കുട്ടിയുടെ ജീവന് നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 30 April
വഴിതെറ്റിയ യുവതിക്ക് സഹായം വാഗ്ദാനം നല്കി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ പീഡനം
വഴിതെറ്റിയ യുവതിക്ക് സഹായം വാഗ്ദാനം നല്കി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായി പരാതി. പൂഞ്ച് സ്വദേശിനിയായ യുവതിയെ കഴിഞ്ഞ മാര്‍ച്ച് പത്തിനായിരുന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ബലാത്സംഗത്തിനിരയാക്കിയത്. മൂന്ന് പേര്…
Read More » - 30 April
ഓടിനടന്ന് കുഞ്ഞുങ്ങളുടെ ജീവന് രക്ഷിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്: ഡോ: ഖഫീല് ഖാന്
ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍…
Read More » - 30 April
വീണ്ടും ജാതി വിവേചനം; ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി
ഇന്ത്യയിൽ വീണ്ടും ജാതി വിവേചനം. പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി.സംഭവം വിവാദമായതോടെ വൈദ്യ പരിശോധനയിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്ന് സംസ്ഥാന…
Read More » - 30 April
ഇടിമിന്നലേറ്റ് 17 പേര് മരിച്ചു: ജാഗ്രതാ നിർദ്ദേശം നൽകി
ഇടിമിന്നലേറ്റ് 17 പേര് മരിച്ചു. സംഭവത്തിൽ 15 പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശിലെ മഗൂര, രംഗമതി, ഗാസിപുര്‍, ബ്രഹ്മന്‍ബാരിയ, നോക്കലി, സിറാജ്ഗഞ്ച്, സുനംഗഞ്ച് തുടങ്ങിയ ജില്ലകളിലുള്ളവരാണ് മരിച്ചത്. കാലാവസ്ഥ…
Read More » - 30 April
രാഹുല്‍ ഗാന്ധിയുടെ ജന്‍ അക്രോശ് റാലിയില്‍ ഒഴിഞ്ഞ കസേരകള്‍, റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്ത്തകന് നേരെ കൈയ്യേറ്റം
ന്യൂഡല്‍ഹി: രണ്ട് ലക്ഷത്തിലധികം ആള്ക്കാര് പങ്കെടുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ അക്രോശ് റാലിയില്‍ നിറയെ ഒഴിഞ്ഞ കസേരകള്‍. ഡല്‍ഹി രാംലീല മൈതാനത്തായിരുന്നു സമ്മേളനം സംഘടിപ്പിച്ചിരുന്നത്. സമ്മേളനത്തിലെ…
Read More » - 30 April
VIDEO: പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചു : ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി കാഴ്ചക്കാര്‍
പാറ്റ്ന•ആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബീഹാറിലെ ജഹനാബാദിലാണ് സംഭവം. യുവാക്കളോട് തന്നെ വെറുതെ വിടാന്‍ പെണ്‍കുട്ടി കേണപേക്ഷിക്കുകയും ചെറുത്ത്…
Read More »