രാജസ്ഥാന്‍: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കുട്ടികളടക്കം നാല്‍പതു പേര്‍ ഗുരുതരാവസ്ഥയില്‍. രാജസ്ഥാനിലെ സിറോഹിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
സിറോഹി പട്ടണത്തിനടുത്തുള്ള തട്ടുകടയില്‍ നിന്നും പക്കവട കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ചര്‍ദ്ദിയും, വയറിളക്കവും അനുഭവപ്പെട്ട നാല്‍പ്പതോളം പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments