
ഗുജറാത്ത്: സ്റ്റേജില്‍ ഇരുന്ന് പാട്ടുപാടുന്ന ഗായകന്റെ നേരെ ആരാധകർ നോട്ട് കെട്ടുകൾ വലിച്ചെറിയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് കാണികള്‍ വേദിയിലേക്ക് എറിഞ്ഞത്. ഏതാണ്ട് 50 ലക്ഷത്തോളം രൂപയാണ് വേദിയില്‍ നിന്നും ലഭിച്ചതെന്നാണ് റിപ്പോർട്ട്. ജറാത്തിലെ വല്‍സദ് ഗ്രാമത്തില്‍ ഒരു ട്രസ്റ്റ് സംഘടിപ്പിച്ച ഭക്തിപരമായ പരിപാടിയിലാണ് സംഭവം. അതേസമയം ഇത് വ്യാജനോട്ടുകൾ ആണെന്നും സൂചനയുണ്ട്.
വീഡിയോ കാണാം;
Post Your Comments