ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖിരിയില്‍ മുസ്ലിം പള്ളിയുടെ തൂണ് തകര്‍ന്നു വീണ് നാല് മരണം. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശക്തമായ മഴയിലും കാറ്റിലുമാണ് തൂണ് തകര്‍ന്നു വീണത്.
Read Also: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് സാധ്യതluck
Post Your Comments