CinemaLatest NewsNewsIndia

കാവേരി പ്രശ്‌നം രൂക്ഷം: കാലാ റിലീസിന് വിലക്ക്‌ ?

കാവേരി പ്രശ്‌നം പരിഹരിക്കാതെ നില്‍ക്കുന്നതിനാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‌റെ പുതിയ ചിത്രമായ കാലായ്ക്ക് ഈ സംസ്ഥാനത്ത് വിലക്കിന് സാധ്യത.

കാവേരി വിഷയത്തില്‍ കര്‍ണാടകയ്‌ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ച് കന്നഡ സംഘടനകള്‍ എത്തിയിരുന്നു. അതിനാലാണ് കര്‍ണാടകയില്‍ സിനിമയ്ക്ക് വിലക്ക് വരുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി ബന്ധപ്പെടരുതെന്ന് തിയേറ്റര്‍ ഉടമകളോടും വിതരണ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button