ന്യൂഡല്‍ഹി: ബിരുദ വിദ്യാര്‍ത്ഥിനിയെ കോളേജിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരി ഭാരതി കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് ടോയിലെറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഡല്‍ഹിയില്‍ കോളേജ് ടോയിലെറ്റില്‍ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കോളേജ് ജീവനക്കാരനാണ് കുട്ടിയെ അവശനിലയില്‍ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല
Post Your Comments