ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം കരുണാനിധിയുടെ (94) നില അതീവഗുരുതരമാണെന്ന് സൂചന. കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇപ്പോൾ സ്വന്തം വസതിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
Read also: രജനീകാന്ത് കരുണാനിധിയുമായി കൂടികാഴ്ച്ച നടത്തി
Post Your Comments